28/09/2022
How to Turn Your Passion into A Successful Carrier
വസ്ത്ര നിർമാണം, സൗന്ദര്യ സംരക്ഷണം, ആരോഗ്യ പരിപാലനം, , അഭരണ നിർമാണം ,ആർട്ട് ആൻഡ് ക്രാഫ്റ്റ് അഭിരുചികൾ എന്തും ആകട്ടെ അത് നിങ്ങളൂടെ പ്രൊഫഷൻ ആക്കി മാറ്റുക.. മികച്ച വരുമാനതോടൊപ്പം നിങ്ങളൂടെ കഴിവുകളും വളരട്ടെ..
വിവിധ ജോലികൾ ചെയ്യുന്നവരോ, അല്ലത്തവരോ അയ വനിതകൾക്കായി പ്രായഭേദം ഇല്ലാതെ നടത്തുന്ന പരിശീലന പരിപാടികളിൽ പങ്കെടുക്കാൻ ഉള്ള അവസരം ..
കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഇന്ത്യയിലെയോ വിദേശ രാജ്യങ്ങളിലെയോ മികച്ച സ്ഥാപനങ്ങളിൽ ജോലി നേടാനും സാധിക്കുന്നു..
BECOME A PROFESSIONAL IN YOUR PASSION
Contact:: 9995539478 9895861588