Edu Guide Book

Edu Guide Book

Share

Your one-stop destination for education-related information and news

19/06/2025

ഇന്ന് വായനാ ദിനം! 📖 അറിവിന്റെ ലോകം തുറക്കുന്ന പുസ്തകങ്ങൾക്ക് നന്ദി. വായന ഒരു ശീലമാക്കാം, നമ്മുക്ക് വളരാം!
നിങ്ങളുടെ പ്രിയപ്പെട്ട പുസ്തകം ഏതാണ്? 👇

#വായനാദിനം #വായന #പുസ്തകങ്ങൾ

15/06/2025
15/09/2024

🌼 Wishing You a Prosperous and Joyous Onam! 🌼

01/12/2023

ലോക എയ്ഡ്സ് ദിനം

എല്ലാ വർഷവും ഡിസംബർ ഒന്ന് ലോക എയ്ഡ്സ് ദിനമായി ആചരിക്കുന്നു. എച്ച്ഐവി / എയ്ഡ്സിനെപ്പറ്റി ജനങ്ങളിൽ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ദിനാ ചരണം.


28/11/2023

നിങ്ങൾക്ക് അനുയോജ്യമായ കോളേജിനെ തെരഞ്ഞെടുക്കൂ വളരെ എളുപ്പത്തിൽ

12/11/2023

Happy Diwali

01/11/2023

കേരളപ്പിറവി ആശംസകൾ

27/10/2023

സെറ്റ്: അപേക്ഷാ തീയതി നീട്ടി, നവംബര്‍ അഞ്ചുവരെ അപേക്ഷിക്കാം......

26/10/2023

മെഡിക്കൽ അണ്ടർ–ഗ്രാജ്വേറ്റ് പ്രവേശനപരീക്ഷയായ നീറ്റ്–യുജിയുടെ സിലബസ് പരിഷ്കരിച്ച് നാഷനൽ മെഡിക്കൽ കമ്മിഷൻ വിജ്ഞാപനം ചെയ്തു. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളുടെ പുതുക്കിയ സിലബസ് www.nmc.org.in എന്ന വെബ്സൈറ്റിലെ What's New ലിങ്കിലുണ്ട്....

2024–25 ലെ പരീക്ഷ പുതിയ സിലബസ് പ്രകാരമായിരിക്കും. സിലബസ് പൊതുവേ ലഘൂകരിച്ചിട്ടുണ്ട്. പഠനഭാരം കുടുതലാണെന്ന പരാതി പരിഗണിച്ചാണു സിലബസ് പരിഷ്കാരം. ചില പാഠഭാഗങ്ങൾ നീക്കുകയും മറ്റു ചിലതു കൂട്ടിച്ചേർക്കുകയും ചെയ്തിട്ടുണ്ട്. മെ‍ഡിക്കൽ പഠനത്തിൽ പ്രസക്തിയുള്ള പാഠങ്ങൾക്കാണു മുൻതൂക്കം.

25/10/2023

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ-നാഷണൽ എലിജിബിലിറ്റി ടെസ്റ്റിന് (UGC- NET) രജിസ്റ്റർ ചെയ്യാനുള്ള സമയം ഒക്ടോബർ 28ന് അവസാനിക്കും. വിദ്യാർത്ഥികൾക്ക് http://ugcnet.nta.ac.in വഴി രജിസ്റ്റർ ചെയ്യാം. ഒക്ടോബർ 29നകം പരീക്ഷാ ഫീസ് സമർപ്പിക്കാം. അപേക്ഷയിൽ തിരുത്തൽ വരുത്താൻ ഒക്ടോബർ 31വരെ സമയം ഉണ്ട്. തിരുത്തൽ 30ന് ആരംഭിച്ച് 31ന് അവസാനിക്കുകയും ചെയ്യും.

അപേക്ഷ ഫീസ്

ജനറൽ/അൺ റിസർവ്ഡ് വിഭാഗത്തിൽപ്പെട്ടവരുടെ അപേക്ഷാ ഫീസ് 1150 രൂപയാണ്. ജനറൽ-ഇഡബ്ല്യുഎസ്/ഒബിസി-എൻസിഎൽ വിഭാഗത്തിൽപ്പെട്ടവരുടെ അപേക്ഷാ ഫീസ് 600 രൂപയും എസ്സി/എസ്ടി വിഭാഗത്തിൽപ്പെട്ടവരുടെ അപേക്ഷാഫീസും. /വികലാംഗർക്കും മൂന്നാം ലിംഗക്കാർക്കും 325 രൂപയാണ്.

Want your school to be the top-listed School/college in Kochi?

Click here to claim your Sponsored Listing.

Location

Telephone

Address


EDU GUIDE BOOK, Deshabhimani Junction, Kaloor
Kochi
695004