ORC Govt HSS Mulanthuruthy

ORC Govt HSS Mulanthuruthy Activities related to Our Responsibility to Children in Ghss Mulanthuruthy

22/04/2021

When faced with the harsh realities of poverty and begging around him, Prof. Muhammad Yunus did not retract to safe zones. He ventured out and searched for a solution. Years later, the world celebrates what he found out. Now, Prof. Yunus is coming to Pos Poss Global Talk Series to speak about ‘Managing Life in the New Normal: No Going Back’. Log in for a truly global citizen addressing an issue that touches us all. Coming Friday, April 23, 2021 at 7 pm IST.

⭕⭕⭕
Pos Poss Global Talk
Episode: 05
Topic: ‘Managing Life in the New Normal: No Going Back’
By Prof. Muhammad Yunus, Founder of Grameen Bank, Bangladesh and Nobel Peace Laureate, 2006
23rd April 2021, Friday IST

Join Zoom Meeting↘️

https://us02web.zoom.us/j/88917475443?pwd=TXg3SnZMZGhOdGhDaGRlNGVud2xpUT09

Meeting ID: 889 1747 5443
Passcode: 123123

SUBSCRIBE & Watch LIVE ⭕
http://youtube.com/mbtunited

FOLLOW & Watch LIVE ⭕
http://facebook.com/mbtunited
http://Instagram.com/mbtunited

Zoom is the leader in modern enterprise video communications, with an easy, reliable cloud platform for video and audio conferencing, chat, and webinars across mobile, desktop, and room systems. Zoom Rooms is the original software-based conference room solution used around the world in board, confer...

വാർത്തകൾ നമ്മൾ ജീവിക്കുന്ന കാലത്തിന് നേരെ തിരിച്ചു പിടിച്ച കണ്ണാടികളാണ്. അത് കൊണ്ട് തന്നെ ഈ വാർത്തകളിൽ നിറയുന്നത് നമ്മുട...
19/02/2021

വാർത്തകൾ നമ്മൾ ജീവിക്കുന്ന കാലത്തിന് നേരെ തിരിച്ചു പിടിച്ച കണ്ണാടികളാണ്. അത് കൊണ്ട് തന്നെ ഈ വാർത്തകളിൽ നിറയുന്നത് നമ്മുടെ തന്നെ ജീവിതവും. വാർത്തകളിൽ നമ്മൾ ആവർത്തിച്ച് കാണുന്ന കഥാപാത്രങ്ങളെ കുറിച്ച്, കഥകളെ കുറിച്ച്, അനുഭവങ്ങളെ കുറിച്ച് പോസ്-പോസിന്റെ അടുത്ത ലക്കത്തിൽ സംസാരിക്കാനെത്തുന്നത് മലയാള മനോരമയുടെ എഡിറ്റോറിയൽ ഡയറക്ടർ ശ്രീ. മാത്യൂസ് വർഗീസും മാതൃഭൂമിയുടെ എഡിറ്റർ ശ്രീ. മനോജ് കെ. ദാസുമാണ്. ഇവരും ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് ശ്രീ. പി. വിജയൻ IPSഉം ചേർന്ന് ഒരുക്കുന്ന വാർത്തകളുടെ ലോകത്തിലേക്കു കടക്കാൻ, മിഷൻ ബെറ്റർ ടുമാറോ (MBT)യുടെ സോഷ്യൽ മീഡിയ ചാനലുകളിൽ ലോഗ് ഇൻ ചെയ്യാൻ മറക്കരുത്. വരുന്ന വെള്ളിയാഴ്ച ഫെബ്രുവരി 19-ന് രാത്രി 7 മണിക്ക്.

Episode: 45
Topic: ‘വാർത്തകളിലെ കഥാപാത്രങ്ങൾ'
19th February 2021, Friday IST

Join Zoom Meeting↘️
https://us02web.zoom.us/j/88917475443?pwd=TXg3SnZMZGhOdGhDaGRlNGVud2xpUT09
Meeting ID: 889 1747 5443
Passcode: 123123

SUBSCRIBE & Watch LIVE ⭕
http://youtube.com/mbtunited

FOLLOW & Watch LIVE ⭕
http://facebook.com/mbtunited
http://Instagram.com/mbtunited

ജീവിതത്തിന്റെ നിരവധി നിറങ്ങളിൽ പലരായി പകർത്തി എഴുതിയ കഥകൾ. ചിരിയുടെ, കണ്ണീരിന്റെ, പ്രതീക്ഷയുടെ, വേദനയുടെ കഥകൾ. സ്വപ്നങ്ങ...
12/02/2021

ജീവിതത്തിന്റെ നിരവധി നിറങ്ങളിൽ പലരായി പകർത്തി എഴുതിയ കഥകൾ. ചിരിയുടെ, കണ്ണീരിന്റെ, പ്രതീക്ഷയുടെ, വേദനയുടെ കഥകൾ. സ്വപ്നങ്ങളായി, ഓർമ്മകളായി ഈ കഥകൾ നമുക്ക് ചുറ്റും നിറയ്ക്കാൻ എത്തുകയാണ്, നടനും എഴുത്തുകാരനുമായ വി. കെ. ശ്രീരാമനും, നടനും സംവിധായകനുമായ മധുപാലും. പോസ് പോസിന്റെ അടുത്ത എപ്പിസോഡിൽ 'കഥകളിലെ ജീവിതങ്ങളെ' കുറിച്ച് സംവദിക്കാൻ ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് പി. വിജയനോടൊപ്പം ഇവരുണ്ടാകും. മറക്കാതെ ഒപ്പം ചേരുക ഈ കഥായാനത്തിൽ, വരുന്ന വെള്ളിയാഴ്ച ഫെബ്രുവരി 12-ന് വൈകുന്നേരം കൃത്യം 7 മണിക്ക്.
മിഷൻ ബെറ്റർ ടുമാറോ (MBT) യുടെ സോഷ്യൽ മീഡിയ ചാനലുകളിൽ ലൈവ് സ്‌ട്രീമിംഗ്‌ ഉണ്ടായിരിക്കും.
Episode: 44
Topic: ‘കഥകളിലെ ജീവിതങ്ങൾ '
12 th February 2021, Friday IST
Join Zoom Meeting↘️
https://us02web.zoom.us/j/88917475443?pwd=TXg3SnZMZGhOdGhDaGRlNGVud2xpUT09
�Meeting ID: 889 1747 5443
Passcode: 123123
SUBSCRIBE & Watch LIVE ⭕
http://youtube.com/mbtunited
FOLLOW & Watch LIVE ⭕
http://facebook.com/mbtunited
http://Instagram.com/mbtunited

രോഗാതുരതയുടെ കാലത്ത് പറഞ്ഞു അറിയിക്കാൻ പറ്റാത്ത സാന്ത്വന സ്പർശമാണ് രോഗിയുടെ മനസ്സറിയുന്ന ഡോക്ടറുടെ സാന്നിദ്ധ്യം. ചികിത്സ...
05/02/2021

രോഗാതുരതയുടെ കാലത്ത് പറഞ്ഞു അറിയിക്കാൻ പറ്റാത്ത സാന്ത്വന സ്പർശമാണ് രോഗിയുടെ മനസ്സറിയുന്ന ഡോക്ടറുടെ സാന്നിദ്ധ്യം. ചികിത്സാ അസാധ്യം എന്ന് പലരും കരുതിയ ആകുലതകളെ ചിരിച്ചു കൊണ്ട് നേരിടുകയും രോഗികളെ തിരിച്ച് ജീവിതത്തിലേക്ക് കൈ പിടിച്ചു നടത്തുകയും ചെയ്ത രണ്ടു അതുല്യ പ്രതിഭകൾ, അവർക്ക് പറയാനുള്ളത് ഒരു കാര്യം മാത്രം - ആരോഗ്യം സർവ്വധനാൽ പ്രധാനം. പോസ്-പോസ്സിന്റെ നാല്പത്തിമൂന്നാമത്തെ എപ്പിസോഡിൽ എത്തുന്നത് ലോക പ്രശസ്ത പ്ലാസ്റ്റിക്ക് സർജറി അവയവമാറ്റ ശസ്ത്രക്രിയ വിദഗ്ദ്ധൻ ഡോ. സുബ്രമണ്യ അയ്യരും കോട്ടയ്ക്കൽ വൈദ്യരത്‌നം പി.എസ്. വാര്യർ ആയുർവേദ കോളേജ് പ്രിൻസിപ്പൽ ഡോ. ജയദേവനുമാണ്. ജീവിതത്തിൽ ഇവരുടെ മാന്ത്രിക സ്പർശം കൊണ്ട് വിരിഞ്ഞ നിറങ്ങളെ കുറിച്ച് കേൾക്കാൻ, അവരോട് സംവദിക്കാൻ, ലോഗ് ഇൻ ചെയ്യുക, മിഷൻ ബെറ്റർ ടുമോറോ (MBT)യുടെ സോഷ്യൽ മീഡിയ ചാനലുകളിൽ. വരുന്ന വെള്ളിയാഴ്ച ഫെബ്രുവരി 05, 2021-ന് ഇന്ത്യൻ സമയം വൈകുന്നേരം 7 മണിക്ക്.

Episode: 43
Topic: 'ആരോഗ്യം സർവ്വധനാൽ പ്രധാനം'
05th February 2021, Friday IST

Join Zoom Meeting↘️
https://us02web.zoom.us/j/88917475443...
Meeting ID: 889 1747 5443
Passcode: 123123

SUBSCRIBE & Watch LIVE ⭕
http://youtube.com/mbtunited

FOLLOW & Watch LIVE ⭕
http://facebook.com/mbtunited
http://Instagram.com/mbtunited

സാഹസികമായ ഒറ്റയാൾ യാത്രകളിലൂടെ പ്രകൃതിയുടെ അനന്തതയുമായി സംവദിക്കുന്ന രണ്ട് പ്രതിഭകൾ ഒന്നിക്കുന്നു - ഒറ്റയ്ക്ക് പായ്ക്കപ്...
29/01/2021

സാഹസികമായ ഒറ്റയാൾ യാത്രകളിലൂടെ പ്രകൃതിയുടെ അനന്തതയുമായി സംവദിക്കുന്ന രണ്ട് പ്രതിഭകൾ ഒന്നിക്കുന്നു - ഒറ്റയ്ക്ക് പായ്ക്കപ്പലിൽ ലോകം ചുറ്റി വന്ന നാവികന് കമാൻഡർ അഭിലാഷ് ടോമിയും പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫർ സീമ സുരേഷും. 'അനന്തതയുടെ മഴവില്ലുകൾ' എന്ന വിഷയത്തിൽ അടുത്ത പോസ്-പോസ്സ് പ്രതിവാര സംവാദത്തിൽ ഇവർ രണ്ടു പേരും അവർ പ്രകൃതിയിൽ നിന്ന് നേടിയ അറിവിനെ കുറിച്ച്, തിരിച്ചറിവിനെ കുറിച്ച് സംസാരിക്കുന്നു. പി. വിജയൻ IPS വിഷയം അവതരിപ്പിക്കും. മറക്കാതെ കാണുക, പോസ്-പോസ്സ് സംവാദം, അടുത്ത വെള്ളിയാഴ്‌ച ജനുവരി 29-ന്, കൃത്യം 7 മണിക്ക്!

Episode: 42
Topic: 'അനന്തതയുടെ മഴവില്ലുകൾ'
29th January 2021, Friday IST
Join Zoom Meeting↘️
https://us02web.zoom.us/j/88917475443...
Meeting ID: 889 1747 5443
Passcode: 123123
SUBSCRIBE & Watch LIVE ⭕
http://youtube.com/mbtunited
FOLLOW & Watch LIVE ⭕
http://facebook.com/mbtunited
http://Instagram.com/mbtunited

വാക്കുകൾ കൊണ്ട് ഉത്സവം തീർക്കുന്ന ധന്യജീവിതങ്ങൾ. കവിതയുടെ വഴിയിൽ വിടരുന്ന വർണ്ണകാഴ്ചകൾ. ഭരണകർത്താവിന്റെ ഭാരിച്ച ഉത്തരവാദ...
22/01/2021

വാക്കുകൾ കൊണ്ട് ഉത്സവം തീർക്കുന്ന ധന്യജീവിതങ്ങൾ. കവിതയുടെ വഴിയിൽ വിടരുന്ന വർണ്ണകാഴ്ചകൾ. ഭരണകർത്താവിന്റെ ഭാരിച്ച ഉത്തരവാദിത്വങ്ങൾക്കിടയിലും ഭാവനയുടെ അതുല്യ സാമ്രാജ്യങ്ങൾ തീർക്കുന്ന വി.പി. ജോയ് IAS (ജോയ് വാഴയിൽ), മലയാള ഭാഷയിൽ പുതിയ ഭാവുകത്വം നിറച്ച എഴുത്തുകാരൻ ആലംകോട് ലീലാകൃഷ്ണൻ എന്നിവർ ഒന്നിക്കുന്നു, പോസ്-പോസിന്റെ അടുത്ത എപ്പിസോഡിൽ. "Colouring of Life" (ജീവിതത്തിന്റെ വർണ്ണപ്പകിട്ട്) എന്ന അടുത്ത പത്ത് സംവാദങ്ങളുടെ പരമ്പരയിൽ ആദ്യത്തെതാണ് ജനുവരി 22, 2021 വെള്ളിയാഴ്‌ച 7 മണിക്ക് നടക്കുന്നത്. കാണാൻ മറക്കരുത്!
—-
Episode: 41
Topic: വാക്കുകളിൽ പൂക്കുന്ന ജീവിതം
22nd January 2021, Friday IST
Join Zoom Meeting↘️
https://us02web.zoom.us/j/88917475443...
Meeting ID: 889 1747 5443
Passcode: 123123
SUBSCRIBE & Watch LIVE ⭕
http://youtube.com/mbtunited
FOLLOW & Watch LIVE ⭕
http://facebook.com/mbtunited
http://Instagram.com/mbtunited

The mankind is in war with an unseen enemy. Life has changed in one swift stroke. But all hope is not lost. We will over...
14/01/2021

The mankind is in war with an unseen enemy. Life has changed in one swift stroke. But all hope is not lost. We will overcome this crisis too. Dr.Shashi Tharoor, former diplomat, author and Member of Parliament, will speak on ‘Life in Post Pandemic World’ at the second episode of Pos-Poss Global Talk on January 15, 2021. You don’t want to miss it, do you? Check out MBT’s social media channels. Its January 15, 2021 at 6.45 pm.

Join Zoom Meeting \ https://us02web.zoom.us/j/88917475443?pwd=TXg3SnZMZGhOdGhDaGRlNGVud2xpUT09
Meeting ID: 889 1747 5443
Passcode: 123123

SUBSCRIBE & Watch LIVE
http://youtube.com/mbtunited

FOLLOW & Watch LIVE
http://facebook.com/mbtunited
http://Instagram.com/mbtunited

POS-POSS 4.0 Friday Talk Series!POS-POSS is an initiative of Mission Better Tomorrow and it stands for Positivity & Poss...
07/01/2021

POS-POSS 4.0 Friday Talk Series!
POS-POSS is an initiative of Mission Better Tomorrow and it stands for Positivity & Possibilities!

Topic: Compassionate Leadership
Date: 08/Jan/2021, Friday
Time: 7 pm IST
Join us in LIVE conversation with:
M.V Shreyams Kumar
Member of Parliament, Rajya Sabha
& Managing Director, Mathrubhumi
Biju Prabhakar IAS
Secretary, Social Justice, Women & Child Development Department

P Vijayan IPS
Inspector General of Police
Join Zoom Meeting \ https://us02web.zoom.us/j/88917475443?pwd=TXg3SnZMZGhOdGhDaGRlNGVud2xpUT09

Meeting ID: 889 1747 5443
Passcode: 123123
SUBSCRIBE & Watch LIVE
http://youtube.com/mbtunited
FOLLOW & Watch LIVE

http://facebook.com/mbtunited

http://Instagram.com/mbtunited

കാലം മാറുന്നു, നിയമങ്ങളും രീതികളും മാറുന്നു. പുതിയ കാലത്തിൽ പുതിയ നേതൃത്വ രീതികളെ പറ്റിയാണ് നമുക്ക് സംസാരിക്കേണ്ടത്. അത്...
31/12/2020

കാലം മാറുന്നു, നിയമങ്ങളും രീതികളും മാറുന്നു. പുതിയ കാലത്തിൽ പുതിയ നേതൃത്വ രീതികളെ പറ്റിയാണ് നമുക്ക് സംസാരിക്കേണ്ടത്. അത് നമ്മോട് പറയാൻ എത്തുന്നത് ഒന്നുമില്ലാത്തിടത്ത് നിന്ന് ആത്മബലത്തിന്റെ മാത്രം പിന്തുണയോടെ വിജയത്തിന്റെ സാമ്രാജ്യങ്ങൾ കെട്ടിപ്പടുത്ത രണ്ടു വിശിഷ്ട വ്യക്തിത്വങ്ങളാണ് - ക്രോമ്പ്ടൺ ഗ്രീവ്സിന്റെ സിഇഒ മാത്യു ജോബും ഐഡി ഫ്രഷ് ഫുഡ്സിന്റെ സ്ഥാപക സിഇഒ പിസി മുസ്തഫയും. ഈ പുതുവർഷത്തിലെ ആദ്യ സായാഹ്നം ഇവർക്കൊപ്പം പ്രതീക്ഷകളും ആത്മവിശ്വാസവും കൊണ്ട് നിറയ്ക്കാൻ, മറക്കാതെ കാണുക പോസ്-പോസിന്റെ പുതുവർഷ സ്പെഷ്യൽ എപ്പിസോഡ് "Build & Lead" (നേതൃത്വത്തിന്റെ പടവുകൾ). ജനുവരി ഒന്ന്, വൈകുന്നേരം ഏഴു മണിക്ക്, മിഷൻ ബെറ്റർ ടുമോറോ (MBT)യുടെ എല്ലാ സമൂഹമാധ്യമങ്ങളിലും! മറക്കണ്ട, ജനുവരി 1, 2021ന്, 7 pm IST!!!
Zoom:https://us02web.zoom.us/j/88917475443?pwd=TXg3SnZMZGhOdGhDaGRlNGVud2xpUT09
Meeting ID: 889 1747 5443
Passcode: 123123
http://youtube.com/mbtunited
http://facebook.com/mbtunited
http://instagram.com/mbtunited

ജീവിതം പ്രതിസന്ധിഘട്ടങ്ങളിൽ എത്തി നിൽക്കുമ്പോൾ നേതൃസ്ഥാനത്തിൽ നിന്ന് ഒരു തീരുമാനം എടുക്കാൻ സഹാനുഭൂതി എത്രത്തോളം ആവശ്യമാണ...
25/12/2020

ജീവിതം പ്രതിസന്ധിഘട്ടങ്ങളിൽ എത്തി നിൽക്കുമ്പോൾ നേതൃസ്ഥാനത്തിൽ നിന്ന് ഒരു തീരുമാനം എടുക്കാൻ സഹാനുഭൂതി എത്രത്തോളം ആവശ്യമാണ് എന്ന് സ്വജീവിതചര്യയിലൂടെ തെളിയിച്ച രണ്ട് ഡോക്ടർമാർ വരുന്നു, പോസ്-പോസിന്റെ ക്രിസ്തുമസ് ദിന സംവാദത്തിൽ - ആയിരക്കണക്കിന് കാൻസർ രോഗികൾക്ക് പ്രത്യാശയുടെ രൂപമായ ഡോ. വി.പി. ഗംഗാധരനും, സമൂഹികാധിഷ്ഠിത സാന്ത്വനചികിത്സ രാജ്യത്തിലുടനീളം വ്യാപിപ്പിക്കാൻ നേതൃത്വം നൽകിയവരിൽ പ്രമുഖനായ ഡോ. എം.ആർ. രാജഗോപാലും. ഒരു ക്രിസ്തുമസ് സമ്മാനം പോലെ മലയാള സിനിമയിലെ സൗമ്യസാന്നിധ്യമായ കുഞ്ചാക്കോ ബോബൻ അല്പനേരത്തേക്ക് ഈ യാത്രയിൽ നമ്മുടെയൊപ്പം കൂടുന്നു. കാണാൻ മറക്കരുത്, ഈ സ്‌പെഷ്യൽ എപ്പിസോഡ്. നന്മയുടെ, പ്രത്യാശയുടെ, സ്വപ്നങ്ങളുടെ കൂട്ടിലേക്ക് സ്വാഗതം - മിഷൻ ബെറ്റർ ടുമാറോയുടെ (MBT) സോഷ്യൽ മീഡിയ ചാനലുകളിൽ. വെള്ളിയാഴ്ച ഡിസംബർ 25ന് വൈകുന്നേരം ഏഴു മണിക്ക്!

വിഷയം : 'സമഭാവനയുടെ സന്ദേശങ്ങൾ‌'

അതിഥികളോട് നിങ്ങൾക്കുള്ള ചോദ്യങ്ങൾ:
1. ചോദ്യം
2. ചോദിക്കാനുദ്ദേശിക്കുന്ന അതിഥിയുടെ പേര്
3. ചോദ്യം പോസ്റ്റ് ചെയ്യുന്ന വ്യക്തിയുടെ പേര്
എന്നീ ക്രമത്തിൽ ഇന്ന്, 24 ഡിസംബർ വൈകീട്ട്‌ 7 മണിക്ക്‌ മുമ്പായി കമന്റ്‌ ചെയ്യുക.
-----
Join Zoom Meeting↘️
https://us02web.zoom.us/j/88917475443...
Meeting ID: 889 1747 5443
Passcode: 123123

SUBSCRIBE & Watch LIVE ↘️
http://youtube.com/mbtunited

FOLLOW & Watch LIVE ↘️
http://facebook.com/mbtunited
http://Instagram.com/mbtunited

POS-POSS is an initiative of Mission Better Tomorrow and it stands for Positivity & Possibilities!

ചുറ്റിനുമുള്ള ജീവിതത്തിന്റെ സ്പന്ദനം തൊട്ടറിയുക എന്നത് മൂല്യബോധമുള്ള ഒരു നേതൃത്വത്തിന്റെ ലക്ഷണമാണ്.  നേതൃത്വം എന്ന കലയുട...
18/12/2020

ചുറ്റിനുമുള്ള ജീവിതത്തിന്റെ സ്പന്ദനം തൊട്ടറിയുക എന്നത് മൂല്യബോധമുള്ള ഒരു നേതൃത്വത്തിന്റെ ലക്ഷണമാണ്. നേതൃത്വം എന്ന കലയുടെ മൂല്യങ്ങളെ കുറിച്ച് *പോസ്-പോസ്* സംവാദ പരമ്പരയിൽ സംസാരിക്കാനെത്തുന്നു, നാടിന്റെ സമ്മതിദായകരുടെ മനസ്സറിഞ്ഞ *ടിക്കാറാം മീണ IAS*, ചീഫ് ഇലക്ഷൻ കമ്മീഷണർ, ഒപ്പം ചെറിയ സ്വപ്നങ്ങളുടെ വലിയ കാവൽക്കാരായ ESAF ബാങ്കിന്റെ സ്ഥാപകൻ *കെ. പോൾ തോമസാണ്*. മറക്കാതെ കാണുക, *മിഷൻ ബെറ്റർ ടുമോറോ (MBT)* ഒരുക്കുന്ന ബൗദ്ധിക വിരുന്ന് - *പോസ്-പോസ്* സംവാദ പരമ്പര. *വെള്ളിയാഴ്ച ഡിസംബർ 18ന് വൈകുന്നേരം ഏഴു മണിക്ക്!* MBT-യുടെ എല്ലാ സാമൂഹ്യ മാധ്യമ ചാനലുകളിലും കാണാം.

*SUBSCRIBE & Watch LIVE*⭕
http://youtube.com/mbtunited

*FOLLOW & Watch LIVE*⭕
http://facebook.com/mbtunited
http://Instagram.com/mbtunited

*18 December, Friday 7pm IST*
മറക്കാതെ പങ്കെടുക്കുമല്ലോ!

Address

Mulanthuruthy
Kochi
682314

Telephone

+914842740353

Website

Alerts

Be the first to know and let us send you an email when ORC Govt HSS Mulanthuruthy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to ORC Govt HSS Mulanthuruthy:

Shortcuts

Share

Category