ABVP Ernakulam

ABVP Ernakulam organization

  FIRST   MUST വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തണമെന്നും, ദേശീയ താല്പര്യങ്ങൾ മുന്നോട്ടു വെക്കുന്ന ഗവൺമെന്...
04/04/2026

FIRST
MUST
വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തണമെന്നും, ദേശീയ താല്പര്യങ്ങൾ മുന്നോട്ടു വെക്കുന്ന ഗവൺമെന്റിനെ തിരഞ്ഞെടുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എബിവിപി എറണാകുളം ജില്ല സമിതിയുടെ നേതൃത്വത്തിൽ ആലുവ ടൗണിൽ ലഘുലേഖകൾ വിതരണം ചെയ്തു.

ABVP Ernakulam 🧡

FOKLAWS എറണാകുളത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ ന്യായധാര 2026 - LAW CONCLAVE ബഹു. കേരള ഹൈക്കോടതി ജഡ്ജി ശ്രീ കെ വി ജയകുമാർ ...
22/02/2026

FOKLAWS എറണാകുളത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ ന്യായധാര 2026 - LAW CONCLAVE ബഹു. കേരള ഹൈക്കോടതി ജഡ്ജി ശ്രീ കെ വി ജയകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. പൂത്തോട്ട ശ്രീ നാരായണ ലോ കോളേജ് പ്രിൻസിപ്പൽ ശ്രീ ഡോ. കെ ആർ രഘുനാഥൻ ആശംസകൾ നേർന്നു. ന്യായധാര കൺവീനർ ശ്രീഹരി ആർ, നന്ദന ഷാനിൽ എന്നിവർ സംസാരിച്ചു.

4 വിവിധ സെഷനുകളായി നടന്ന പരിപാടിയിൽ ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ ശ്രീമതി ഓ എം ശാലീന, പ്രമുഖ ഹൈക്കോടതി അഭിഭാഷകരായ അഖിൽ സുരേഷ്, അമീന റഫീഖ്, വിവേക് ജോയ് കളിയാടൻ എന്നിവർ ഭാഗമായിരുന്നു.. 🧡

അക്ഷര നഗരിയെ കാവി കടലാക്കി ABVP 41-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന വിദ്യാർത്ഥി റാലി
08/02/2026

അക്ഷര നഗരിയെ കാവി കടലാക്കി ABVP 41-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന വിദ്യാർത്ഥി റാലി


എബിവിപി 41-ാം സംസ്ഥാന സമ്മേളനത്തിൽ “ഓപ്പറേഷൻ സിന്ദൂർ” എന്ന വിഷയം മേജർ രവി സംസാരിക്കുന്നു…
08/02/2026

എബിവിപി 41-ാം സംസ്ഥാന സമ്മേളനത്തിൽ “ഓപ്പറേഷൻ സിന്ദൂർ” എന്ന വിഷയം മേജർ രവി സംസാരിക്കുന്നു…


ABVP 41-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വിവിധ വിദ്യാഭ്യാസ വിഷയങ്ങളിൽ പ്രമേയങ്ങൾ അവതരിപ്പിക്കപ്പെട്ടു
08/02/2026

ABVP 41-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വിവിധ വിദ്യാഭ്യാസ വിഷയങ്ങളിൽ പ്രമേയങ്ങൾ അവതരിപ്പിക്കപ്പെട്ടു


അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് 41-ാം സംസ്ഥാന സമ്മേളനം കോട്ടയം സ്വ:വിശാൽ നഗറിൽ ദേശീയ സെക്രട്ടറി ശ്രാവൺ ബി രാജ് ഉൽഘാടനം ...
08/02/2026

അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത്
41-ാം സംസ്ഥാന സമ്മേളനം കോട്ടയം സ്വ:വിശാൽ നഗറിൽ ദേശീയ സെക്രട്ടറി ശ്രാവൺ ബി രാജ് ഉൽഘാടനം ചെയ്തു.


2026-27 വർഷത്തെ എബിവിപി, സംസ്ഥാന അധ്യക്ഷനായി ഡോ. വൈശാഖ് സദാശിവനെയും സംസ്ഥാന സെക്രട്ടറിയായി ശ്രീ യദു കൃഷ്ണനെയും തിരഞ്ഞെടു...
08/02/2026

2026-27 വർഷത്തെ എബിവിപി, സംസ്ഥാന അധ്യക്ഷനായി ഡോ. വൈശാഖ് സദാശിവനെയും സംസ്ഥാന സെക്രട്ടറിയായി ശ്രീ യദു കൃഷ്ണനെയും തിരഞ്ഞെടുത്തു

അഭിനന്ദനങ്ങൾ

ABVP 41-ാം സംസ്ഥാന സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം ABVP എറണാകുളം ജില്ല കമ്മിറ്റി ഓഫീസിൽ വച്ച് നടന്നു …
18/01/2026

ABVP 41-ാം സംസ്ഥാന സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം ABVP എറണാകുളം ജില്ല കമ്മിറ്റി ഓഫീസിൽ വച്ച് നടന്നു …


Address

Pullepady
Kochi

Alerts

Be the first to know and let us send you an email when ABVP Ernakulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to ABVP Ernakulam:

Shortcuts

Share

Category