Darul Uloom Higher Secondary School 96 Batch

Darul Uloom Higher Secondary School 96 Batch This is the page for recalling of our golden school life memories, which is we learn the basics for all what we are now..from 1996 all students from DUHS!!!

Pulleppady - Ernakulam This is a page for a batch of 1996 SSLC, which is studied at Darul Uloom High School at Pullepady of Ernakulam City - Kerala- India.

Today itself ❣️💐❤️
28/12/2025

Today itself ❣️💐❤️

28/12/2025
28/12/2025
11/06/2025

നമ്മുടെ കൂടെ പഠിച്ച shafi യുടെ അവസ്ഥ 🤲🏽🤲🏽🤲🏽

കഴിയുന്നതും share maximum.. സഹകരിക്കുക

2024 ഓണത്തോട് അനുബന്ധിച്ചു 96 ബാച്ചിന്റ മാമലകണ്ടം വിനോദയാത്രയിലെ അസുലഭ സുന്ദരമായ നിമിഷങ്ങളിലൂടെ 😍😍😍💐💐💐പങ്കെടുത്തു സഹകരിച...
14/10/2024

2024 ഓണത്തോട് അനുബന്ധിച്ചു 96 ബാച്ചിന്റ മാമലകണ്ടം വിനോദയാത്രയിലെ അസുലഭ സുന്ദരമായ നിമിഷങ്ങളിലൂടെ 😍😍😍💐💐💐
പങ്കെടുത്തു സഹകരിച്ച എല്ലാ കൂട്ടുകാർക്കും ഹൃദ്യമായ ആശംസകൾ നന്ദിയും 💐💐💐❤️❤️❤️

96 ബാച്ച് ഓണത്തോട് അനുബന്ധിച്ചു നടത്തിയ മാമലകണ്ടം വിനോദയാത്രയിലെ മറക്കാനാവാത്തചില സുന്ദര നിമിഷങ്ങളിലൂടെ ❣️❣️❣️💐💐💐
14/10/2024

96 ബാച്ച് ഓണത്തോട് അനുബന്ധിച്ചു നടത്തിയ മാമലകണ്ടം വിനോദയാത്രയിലെ മറക്കാനാവാത്ത
ചില സുന്ദര നിമിഷങ്ങളിലൂടെ ❣️❣️❣️💐💐💐

   Congratulations 👏🏻👏🏻👏🏻 team DUVHSS💯💯💯 success 💐💐💐
09/05/2024


Congratulations 👏🏻👏🏻👏🏻 team DUVHSS
💯💯💯 success 💐💐💐

*ഓർമ്മ 96 എക്സിക്യൂട്ടീവ് കമ്മിറ്റി* (96 Bach Duhs)പ്രിയ സുഹൃത്തുക്കളെ ഓർമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയും അതിൻറെ വെൽഫെയർ...
11/02/2024

*ഓർമ്മ 96 എക്സിക്യൂട്ടീവ് കമ്മിറ്റി* (96 Bach Duhs)

പ്രിയ സുഹൃത്തുക്കളെ ഓർമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയും അതിൻറെ വെൽഫെയർ പ്രവർത്തനങ്ങളും അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന വിവരം സന്തോഷം പൂർവ്വം നിങ്ങളെ ഓരോരുത്തരെയും അറിയിക്കുകയാണ് ഈ കാലയളവിൽ 35 ശതമാനത്തോളം വരുന്ന നമ്മളുടെ പ്രിയ സുഹൃത്തുക്കൾക്ക് സഹായങ്ങൾ നൽകാൻ കഴിഞ്ഞു എന്ന് ആത്മ സംതൃപ്തിയോടെയാണ് മുന്നോട്ടുപോകുന്നത്.

ചെറുതും വലുതുമായ സഹായങ്ങൾ മാസംതോറും നിശ്ചിത തുക സഹപാഠികൾക്ക് നൽകിക്കൊണ്ടുംപാവപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ. പാവപ്പെട്ട സഹപാഠികൾക്ക് ഭക്ഷ്യ സാധനങ്ങൾ നൽകിക്കൊണ്ടും അതോടൊപ്പം സാമൂഹ്യ പ്രതിബദ്ധത എന്ന നിലക്ക് സാമൂഹിക വിഷയങ്ങളിൽ ഇടപെട്ടുകൊണ്ടുംപാവപ്പെട്ട രോഗികൾ അഗതിമന്ദിരങ്ങൾ സന്ദർശിച്ച് നമ്മളാൽ കഴിയുന്ന രീതിയിലുള്ള ചെറിയ സഹായങ്ങൾ നൽകിക്കൊണ്ട് സ്കൂളുമായി ബന്ധപ്പെട്ടിട്ടുള്ള കഴിയുന്ന വിഷയങ്ങളിൽ പങ്കാളിയായിക്കൊണ്ടും മുന്നോട്ടു പോകാൻ കമ്മിറ്റിക്ക് ഈ കാലയളവിൽ സാധിച്ചിട്ടുണ്ട്
പല പ്രതിസന്ധികളെയും പ്രയാസങ്ങളെയും ബുദ്ധിമുട്ടുകളെയും അതിജീവിച്ച് ഇന്നും പ്രിയ സുഹൃത്തുക്കൾക്ക് സ്വാന്തനം ആകാനും സഹായിക്കാനും സന്നദ്ധയോടെ തന്നെയാണ് കമ്മിറ്റി നിലകൊള്ളുന്നത്
കമ്മിറ്റിക്ക് ഇതൊക്കെ സാധിച്ചത് നന്മയുള്ള നല്ല സുഹൃത്തുക്കളുടെയുംഅധ്യാപകരുടെയും സാമ്പത്തിക സഹായം കൊണ്ടാണ് എന്നത് കമ്മിറ്റി എന്നും ഉൾക്കൊള്ളുന്നു അവരെ ദൈവം അനുഗ്രഹിക്കുമാറാകട്ടെ സന്തോഷവും സമാധാനവും നൽകുമാറാകട്ടെ ഈ നന്മ മരങ്ങൾ തന്നെയാണ് ഓർമ്മ വെൽഫെയറിന്റെ കരുത്തും ശക്തിയും ആയതിനാൽ ഇനിയുള്ള പ്രവർത്തനങ്ങളിലും നിങ്ങൾ ഓരോരുത്തരുടെയും എല്ലാവിധ സഹായസഹകരണങ്ങളും ഉണ്ടാവുമെന്ന് പ്രതീക്ഷയോടെ.............

സജീർ ' S
പ്രസിഡൻറ്
ഓർമ്മ96 എക്സിക്യൂട്ടീവ് കമ്മിറ്റി

*കമ്മിറ്റി ഭാരവാഹികൾ*

റാഷിദ് ഉള്ളംമ്പിള്ളി (രക്ഷാധികാരി)

സജീർ എസ് (പ്രസിഡൻറ്)

രഹന സലീം (സെക്രട്ടറി)

ബിനു (ട്രഷർ )

നൗഫൽ ആലുങ്കൽ (വൈസ് പ്രസിഡൻറ്)

ഷാഹുൽ ഹമീദ് (ജോയിൻ സെക്രട്ടറി)
*കമ്മിറ്റി അംഗങ്ങൾ*
ജെറി
ജോൺസൺ
അജിത്ത്
മുഹമ്മദ് സഫീർ
മുഹമ്മദ് നാസർ
ബദർ
സമിത
അൻവറുൽ ഹഖ്
അഭിലാഷ്

❣️❣️Warm Welcome for Winter Fest 2023❣️❣️❣️
21/12/2023

❣️❣️Warm Welcome for Winter Fest 2023❣️❣️❣️

+-------+-------+-------+------+------+------+*സെപ്റ്റംബർ -5**അദ്ധ്യാപകദിനം*+------+-------+-------+------+------+------...
05/09/2023

+-------+-------+-------+------+------+------+

*സെപ്റ്റംബർ -5*

*അദ്ധ്യാപകദിനം*

+------+-------+-------+------+------+------+

അദ്ധ്യാപകരെ ആദരിക്കുന്ന ദിനം അദ്ധ്യാപകദിനമായി കണക്കാക്കി വരുന്നു. ഒക്ടോബർ 5 ആണ് "ലോക അദ്ധ്യാപകദിനമായി" യുനസ്കോയുടെ നേതൃത്വത്തിൽ ആചരിക്കുന്നതെങ്കിലും വിവിധ രാജ്യങ്ങൾ വ്യത്യസ്ത തീയതികൾ അവരുടെ രാജ്യങ്ങളിലെ അദ്ധ്യാപകദിനമായി ആചരിക്കുന്നു.

ഇന്ത്യയിൽ
1961 മുതൽ ഇന്ത്യയിൽ അദ്ധ്യാപകദിനം ആചരിച്ചുവരുന്നുണ്ട്. അതിപ്രശസ്തനായ ഒരു അദ്ധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ആണ് അദ്ധ്യാപകദിനമായി തിരഞ്ഞെടുത്തിട്ടുള്ളത്. അദ്ധ്യാപകരുടെ സാമൂഹ്യസാമ്പത്തിക പദവികൾ ഉയർത്തുകയും അവരുടെ കഴിവുകൾ പരമാവധി, വിദ്യാർഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് ഈ ദിനാഘോഷത്തിന്റെ മുഖ്യലക്ഷ്യം. ഇതോടനുബന്ധിച്ച് പൊതുയോഗങ്ങളും ചർച്ചാസമ്മേളനങ്ങളും ഘോഷയാത്രകളും സംഘടിപ്പിക്കാറുണ്ട്.

കേന്ദ്രവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ 1962-ൽ ഒരു ദേശീയ അദ്ധ്യാപകക്ഷേമനിധി ഏർപ്പെടുത്തി. പതാകവില്പന, വിവിധ കലാപരിപാടികൾ, സിനിമാപ്രദർശനം, ലേഖനസമാഹാരപ്രസിദ്ധീകരണം എന്നിവ മുഖേന, അദ്ധ്യാപകദിനത്തിൽ ഈ നിധിയിലേക്ക് ധനശേഖരണം നടത്തുന്നു. അദ്ധ്യാപകർക്കും അവരുടെ ആശ്രിതർക്കും സാമ്പത്തികസഹായം നല്കുക, ആത്മാർത്ഥവും സ്തുത്യർഹവുമായ സേവനം അനുഷ്ഠിച്ചിട്ടുള്ള അദ്ധ്യാപകർക്ക് പെൻഷൻ പറ്റിയതിനുശേഷം സഹായധനം നല്കുക എന്നിവയാണ് ഈ ക്ഷേമനിധിയുടെ ലക്ഷ്യങ്ങൾ. വിശിഷ്ടസേവനം അനുഷ്ഠിക്കുന്ന അദ്ധ്യാപകർക്ക് നല്കപ്പെടുന്ന ദേശീയ അവാർഡും സംസ്ഥാന അവാർഡും പ്രഖ്യാപനം ചെയ്യുന്നതും അദ്ധ്യാപകദിനത്തിലാകുന്നു. സമൂഹം അദ്ധ്യാപകന്റെ ആവശ്യങ്ങളറിഞ്ഞ് പരിഹാരം കാണാൻ ശ്രമിക്കുന്നു എന്നതിന്റെ പ്രതീകമാണ് ഇത്തരം സംരംഭങ്ങൾ.

സർക്കാർ തലത്തിൽനിന്ന് ഉടലെടുത്ത ഈ നിർദ്ദേശത്തിന് ഇന്ത്യയിലെ എല്ലാ അദ്ധ്യാപകരുടെയും ബഹുജനങ്ങളുടെയും പിൻതുണ ലഭിച്ചിട്ടുണ്ട്. ഡോ. രാധാകൃഷ്ണന്റെ അനിഷേധ്യമായ വ്യക്തിമാഹാത്മ്യമാണ് ഇതിന് മുഖ്യകാരണം. ഉൽകൃഷ്ടമായൊരു മാതൃകയെ ആധാരമാക്കി നിശ്ചയിക്കപ്പെട്ട അദ്ധ്യാപകദിനം, അദ്ധ്യാപകരെ കർത്തവ്യത്തിൽ കൂടുതൽ ബോധവാന്മാരാക്കുവാൻ സഹായകമാണ്.

അസ‍ർബൈജാൻ, ബൾഗേറിയ, കാനഡ, എസ്തോണിയ, ജർമ്മനി, ലിത്വാനിയ, മാസിഡോണിയ, മാലിദ്വീപ്, മൗറിഷ്യസ്, റിപ്പബ്ലിക്ക് ഓഫ് മോൾഡോവ, നെതർലാണ്ട്, പാകിസ്താൻ, ഫിലിപ്പീൻസ്, കുവൈറ്റ്, ഖത്തർ, റൊമേനിയ, റഷ്യ, സെർബിയ, ഇംഗ്ലണ്ട് എന്നീ 19 രാജ്യങ്ങൾ സെപ്തംബർ 5 ഔദ്യോഗികമായി അദ്ധ്യാപകദിനമായി ആചരിച്ചു വരുന്നു.

ഒരിക്കൽ കൂടി എല്ലാ അധ്യാപകർക്കും സ്നേഹം നിറഞ്ഞ
അദ്ധ്യാപകദിനാശംസകൾ ❣️❣️❣️

Happy   ❣️🙏
05/09/2023

Happy ❣️🙏

ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ 🤲🏻നമ്മുടെ സ്കൂളിൽ ഉണ്ടായിരുന്ന  ഷാഹിദ മാഡം ഇന്ന് പുലർച്ചെ മരണപ്പെട്ടുഎല്ലാവരും പ്രാർത...
04/09/2023

ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ 🤲🏻
നമ്മുടെ സ്കൂളിൽ ഉണ്ടായിരുന്ന ഷാഹിദ മാഡം ഇന്ന് പുലർച്ചെ മരണപ്പെട്ടു
എല്ലാവരും പ്രാർത്ഥനയിൽ ഉൾപെടുത്തുക 🤲🏻🤲🏻🤲🏻
Darul Uloom VHSS( D.U.V.H.S.S.), +2 ALUMINI (1999-) Darul Uloom Higher Secondary School 96 Batch

https://www.facebook.com/darululoom.pullepady.5?mibextid=ZbWKwL

ജനാസ കുഴിവേലിപ്പടിയിലെ വസതിയിൽ കബറടക്കം 12 PM ന് കുഴിവേലിപ്പടി ജുമാ മസ്ജിദ് കബർസ്ഥാനിൽ ....

Address

Veekshnam Road
Kochi
682031

Telephone

+918891587079

Website

Alerts

Be the first to know and let us send you an email when Darul Uloom Higher Secondary School 96 Batch posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Darul Uloom Higher Secondary School 96 Batch:

Shortcuts

Share

Category