06/09/2020
🎓 *AIS UPS മാഞ്ഞാലി*🎓
📣📣📣 *അൻസാറുൽ*
*ഇസ്ലാം സംഘം മാഞ്ഞാലി*
*നടത്തി വരുന്ന*
🏫 *പ്രീപ്രൈമറി മുതൽ*
*Std - VII വരെയുള്ള ക്ലാസ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു* ✍🏼
📲 *വീട്ടിലിരുന്ന് മൊബൈൽ* *ഫോണിലൂടെ അഡ്മിഷൻ *എടുക്കുവാൻ സൗകര്യം. ചുവടെ നൽകിയിരിക്കുന്ന ലിങ്കിലൂടെ പ്രവേശിക്കുക*
🎯 *വിദ്യാലയ മികവുകൾ*
♦️പറവൂർ ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന മികച്ച എയ്ഡഡ് പ്രൈമറി വിദ്യാലയം.
♦️LP ,UP വിഭാഗങ്ങളിലെ എല്ലാ ക്ലാസ്സ് റൂമുകളിലും ലാപ് ടോപുകൾ.
♦️കാലാനുസൃതമായ ശിശുകേന്ദ്രീകൃത ലൈബ്രറി & സ്മാർട്ട് ക്ലാസ് റൂം.
♦️മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നിവയ്ക്ക് പുറമെ അറബി, ഉറുദു എന്നീ അഞ്ച് ഭാഷകൾ പാഠ്യവിഷയങ്ങളായുണ്ട്.
♦️ LSS, USS സ്കോളർഷിപ്പുകൾക്ക് പ്രത്യേക പരിശീലനം.
♦️ഉണർവ് വിദ്യാഭ്യാസ പദ്ധതിയിലെ തുടർച്ചയായ നേട്ടങ്ങൾ.
♦️ സുഗമ ഹിന്ദി സ്‌കോളർഷിപ്പ് മികച്ച വിജയം.
♦️ അലിഫ് അറബിക്ടാലൻ്റ് ടെസ്റ്റ് തുടർച്ചയായ ജേതാക്കൾ.
♦️ഉപജില്ല - അറബിക് കലോത്സവത്തിൽ തുടർച്ചയായി ചാമ്പ്യൻമാർ.
♦️ജില്ലാ കലോത്സവം - ഉറുദു & അറബി മത്സരയിനങ്ങളിൽ തുല്യതയില്ലാത്ത വിജയങ്ങൾ.
♦️ശാസത്ര-ഗണിത ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര- IT - പ്രവൃത്തി പരിചയമേളയിലെ ശ്രദ്ധേയ സാന്നിദ്ധ്യം.
♦️വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങൾ.
♦️പത്തോളം ക്ലബ്ബ് ആക്ടിവിറ്റികൾ.
♦️മികച്ച വാഹന സൗകര്യം.
*അഡ്മിഷനായി ഈ ലിങ്കിലൂടെ പ്രവേശിക്കാം* 👇🏼
https://forms.gle/nA9fHoaB8PZqmgRQ7
🔖 *കൂടുതൽ വിവരങ്ങൾക്ക്*
☎️ *9497654314*
☎️ *90611 40641*
🎗️🎗️🎗️🎗️🎗️🎗️
*അൻസാറുൽ ഇസ് ലാം സംഘം മാഞ്ഞാലി* നടത്തി വരുന്ന പ്രീപ്രൈമറി മുതൽ Std VII വരെയുള്ള ക്ലാസ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച.....