10/05/2024
ജൂൺ 16 നു നടക്കുന്ന സിവിൽ സർവീസ് പ്രിലിംസ് പരീക്ഷ എഴുതാൻ തയാറെടുക്കുന്നവരാണോ നിങ്ങൾ ? പരീക്ഷക്ക് മുൻപ് exam atmoshpere ഇൽ അതെ ഇന്റന്സിറ്റിയോടു കൂടി എക്സാം എഴുതി നോക്കിയാലോ ?
നോക്കിയാലോ എന്നല്ല. നോക്കണം. Rehearsal for the real test will eliminate the mistakes you're ought to make.
അഗ്നി ഐഎസ് സംഘടിപ്പിക്കുന്നു... പ്രിലിംസ് ഇന് മുൻപായി - അഗ്നിപരീക്ഷ..
Full syllabus prelims mock test series.
നിങ്ങളുടെ പഠന നിലവാരം വിശകലനം ചെയ്യാനനും ജൂൺ 16 നു വിജയിക്കാനും അഗ്നി പരീക്ഷ നിങ്ങളെ സഹായിക്കും. ഇപ്പോൾ തന്നെ താഴെ കാണുന്ന ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക .
✅ Offline & Online സംവിധാനം
✅ Open to all and free
Dates : May 19 , May 26 ,June 2 ,June 19
Time -9 30 am to 11 30 am - GS
2 30 pm to 4 30 pm - Csat
Venue : Agni IAS Academy,
2nd Floor,Pioneer building,
K.K Padmanabhan road,18,Kacheripady,
Kochi,682018
More details: 9946485585
https://docs.google.com/forms/d/10lrZax7ibYbwxi1caxSq4s6HN1PjY8UaVJu5Rifa2XE/edit