24/03/2023
*സ്വദേശത്തേക്കും വിദേശത്തേക്കുമായി 5000ൽ പരം തൊഴിലവസരങ്ങളുമായി എറണാകുളം മഹാരാജാസ് കോളേജിൽ ഈ വരുന്ന മാർച്ച് 25 ശനിയാഴ്ച കരിയർ ലൈഫ് സൊല്യൂഷൻസിൻ്റെയും പ്ലേസ്മെന്റ്സെല്ലും മഹാരാജാസ് കോളേജ് യൂണിയനും സംയുക്തമായി Mega Job Fair സംഘടിപ്പിക്കുന്നു.*
👉🏻 *കേരളത്തിലെ എല്ലാ തൊഴിൽ അന്വേഷകർക്കും പങ്കെടുക്കാവുന്നതാണ്*
👉🏻 *കേരളത്തിനകത്തും പുറത്തുമുള്ള 75ൽ പരം സ്ഥാപനങ്ങളിലായി 5000ൽ പരം തൊഴിലവസരങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.*
👉🏻 *ജോബ് എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും പങ്കെടുക്കാം*
👉🏻 *ജോബ് എക്സ്പീരിയൻസ് ഉള്ളവർക്ക് കൂടിയ സാലറിയോടുകൂടി കമ്പനി മാറാൻ സുവർണ്ണ അവസരം*
👉🏻 *ഇന്റർവ്യൂ നടക്കുന്ന സ്ഥലം : എറണാകുളം മഹാരാജാസ് കോളേജ്*
👉🏻 *Date : 25th March 2023*
🕘 *Interview Time:* 9am to 4pm
🖱️ *Online Registration :* https://www.employerlive.com/employeeregister/?referrer=214608
🔔 *ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാൻ കഴിയാത്തവർക്ക് അന്നേദിവസം രാവിലെ കോളേജിൽ വന്നും രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്.*
👉🏻 *SSLC, Plus Two, Degree,PG,ITI, Diploma, BTech, Medical തുടങ്ങി എല്ലാത്തരം കോളിഫിക്കേഷൻ ഉള്ളവർക്കും തൊഴിലവസരം*
👉🏻 *ജോബ് എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും പങ്കെടുക്കാം*
👉🏻 *Age Limit: 18 - 50*
👉🏻 *വരുമ്പോൾ അഞ്ചിൽ കൂടുതൽ ബയോഡേറ്റയുടെ കോപ്പി കൈയ്യിൽ കരുതുക*
👉🏻 *രാവിലെ കൃത്യം പത്തുമണിക്ക് തന്നെ ഇന്റർവ്യൂ ആരംഭിക്കുന്നതാണ്*
👉🏻 *പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഒരുമണിക്ക് മുൻപായി കോളേജിൽ എത്തിച്ചേരണം.* ( പരമാവധി നേരത്തെ എത്താൻ ശ്രമിക്കുക)
📌 *പങ്കെടുക്കുന്ന സ്ഥാപനങ്ങളെക്കുറിച്ചും അവയുടെ വേക്കൻസി വിവരങ്ങളെക്കുറിച്ചും മറ്റു കാര്യങ്ങൾ അറിയുവാനുമായി താഴെ കാണുന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*
https://chat.whatsapp.com/FKUycw5NM1q1yV8wlQfhqA
👉🏻 *WhatsApp Number: 9072727242*
📲 *Help Line: 9072508508*
🤝 *ഈ നല്ല സന്ദേശം പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യുക, നമുക്കല്ലെങ്കിൽ മറ്റൊരാൾക്ക് ഉപകാരപ്രദമാകട്ടെ*🤝
👉🏻 *രജിസ്ട്രേഷൻ ലിങ്ക് വർക്ക് ചെയ്യുന്നില്ലെങ്കിൽ ഈ മെസ്സേജ് മറ്റൊരാൾക്ക് ഫോർവേഡ് ചെയ്യുക ആ സമയത്ത് ലിങ്കുകൾ വർക്ക് ചെയ്യുന്നതായിരിക്കും*
*പങ്കെടുക്കുന്ന സ്ഥാപനങ്ങൾ*
👇🏻
👉🏻 *Uncle John*
👉🏻 *Grand Hypermarket*
👉🏻 *kcm appliances Pvt Ltd*
👉🏻 *Wright International Aviation Management Centre*
👉🏻 *Azzite Solutions*
👉🏻 *AY Tech*
👉🏻 *Writer Business Services Pvt. Ltd*
👉🏻 *Driver Logistics LLP*
👉🏻 *L&T Construction Skills Training Institute - Bangalore*
👉🏻 *OPPO*
👉🏻 *Reliance Jio*
👉🏻 *Candor Aura Wellness Home Healthcare LLP*
👉🏻 *Kalliyath Group*
👉🏻 *Lenskart.com*
👉🏻 *Malabar Gold & Diamonds*
👉🏻 *Britco & Bridco*
👉🏻 *Asianet Satellite Communications Ltd*
👉🏻 *Swift Merchandise*
👉🏻 *MY G*
👉🏻 *Ahalya Enterprises*
👉🏻 *Chicking Restaurant*
👉🏻 *Henna Maternity Corner*
👉🏻 *Air Link Castle*
👉🏻 *Dan Corporation*
👉🏻 *MAYOORI FURNITURE , ELECTRONICS & HOME APPLIANCES*
👉🏻 *Centreal Bazaar*
👉🏻 *Autobahn Trucking Corporation Pvt Ltd*
👉🏻 *NIPPON TOYOTA*
👉🏻 *Incheon Motors Pvt Ltd*
👉🏻 *Popular Mega Motors (India) Pvt Ltd*
👉🏻 *Popular Vehicles & Services Pvt Ltd*
👉🏻 *Indus Motors*
👉🏻 *CEE CEE SUZUKI*
👉🏻 *Kuttukaran Green Private Limited*
👉🏻 *BRD CAR WORLD LTD*
👉🏻 *Luxon TATA*
👉🏻 *ICICI Bank*
👉🏻 *Esaf Small Finance Bank Ltd*
👉🏻 *Muthoot Microfin Limited*
👉🏻 *ICICI Prudential*
👉🏻 *ICL FINCORP LTD*
👉🏻 *SBI Life*
👉🏻 *Indusland Group of Companies*
👉🏻 *Teamlease*
👉🏻 *Purvaja Finserv*
👉🏻 *HDB Financial Services Ltd*
👉🏻 *Bharat Financial Inclusion Ltd*
👉🏻 *Spandana Sphoorty Financial Ltd*
👉🏻 *Exa Nidhi Ltd*
👉🏻 *IIFL Samasta Microfinance Limited*
👉🏻 *Medical Scribing Academy*
👉🏻 *VIVACRISTO International Study Abroad*
👉🏻 *Info App*
👉🏻 *D COST App*
👉🏻 *NIER*
👉🏻 *Sofcon India Pvt Ltd*
👉🏻 *Bildungs Academy*
👉🏻 *Skillora Edu Pvt Ltd*
👉🏻 *Imarticus Learning Pvt Ltd*
👉🏻 *INFOCARES*
👉🏻 *S**C. N. SPAN*
👉🏻 *Chanakya*
👉🏻 *Quess Corp Limited*
Employer Live - Best Career Consulting Company