29/06/2025
1.ഓണാഘോഷത്തെ കുറിച്ച് പ്രദിപാദിക്കുന്ന സംഘകാല കൃതി ഏതാണെന്നറിയാമോ?
മധുരൈകാഞ്ചി
2..ഇന്ത്യയുടെ ദേശീയ വരുമാനം ആദ്യമായി കണക്കാക്കിയ വ്യക്തി ?
ദാദാഭായ് നവറോജി
3 കേരളത്തില്‍ ഏറ്റവും കൂടുതല്‍ നദികള്‍ ഒഴുകുന്ന ജില്ല എന്താണെന്നറിയാമോ?
കാസർഗോഡ്
4 .ഇന്ത്യയില്‍ സതി നിര്‍ത്തലാക്കിയ വര്‍ഷം ഏതാണ് ?
1829
5 .ഇന്ത്യന്‍ ആണവ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി?
ഹോമി ജെ ഭാഭ