St. Mary's CLP School Alumni Association, Ernakulam

  • Home
  • India
  • Kochi
  • St. Mary's CLP School Alumni Association, Ernakulam

St. Mary's CLP School Alumni Association, Ernakulam This is the official Alumni Association of St. Mary's CLP School, Ernakualam

Sheila La Rive Teacher of Our School
11/12/2022

Sheila La Rive Teacher of Our School

Baby class of our school in 1957-58.Picture credit: Mr. Thomas Antony
03/07/2022

Baby class of our school in 1957-58.
Picture credit: Mr. Thomas Antony

Std II (1973-74). Please tag, if any one is in this picturePicture credit: Mr. Sony Panackal
20/06/2021

Std II (1973-74). Please tag, if any one is in this picture
Picture credit: Mr. Sony Panackal

സെന്റ് മേരീസ്‌ സ്കൂൾ അലൂമിനി സെക്രട്ടറി സക്കറിയ കട്ടിക്കാരൻ മുഖേന വിദേശമലയാളിയുടെ സഹായത്താൽ ഓൺലൈൻ പഠനത്തിനായി സ്മാർട്ട്‌...
18/06/2021

സെന്റ് മേരീസ്‌ സ്കൂൾ അലൂമിനി സെക്രട്ടറി സക്കറിയ കട്ടിക്കാരൻ മുഖേന വിദേശമലയാളിയുടെ സഹായത്താൽ ഓൺലൈൻ പഠനത്തിനായി സ്മാർട്ട്‌ ഫോൺ സ്കൂൾ അലൂമിനിക്ക് വേണ്ടി കമ്മിറ്റി അംഗം സന്തോഷ്‌ പൈ സ്കൂൾ ഹെഡ്മിസ്സ്‌ട്രസ്സ് സിസ്റ്റർ #അനുപമക്ക്‌ കൈമാറുന്നു. സക്കറിയ കട്ടിക്കാരൻ, അധ്യാപകർ എന്നിവർ സമീപം. 18.06.2021

 #സെന്റ്_മേരീസ്‌_സ്കൂൾ പൂർവ്വവിദ്യാർത്ഥിയും അലൂമിനി സെക്രട്ടറിയുമായ  #സക്കറിയ_കട്ടിക്കാരൻ അലൂമിനിക്ക് വേണ്ടി സ്കൂൾ ഓഫീസി...
15/06/2021

#സെന്റ്_മേരീസ്‌_സ്കൂൾ പൂർവ്വവിദ്യാർത്ഥിയും അലൂമിനി സെക്രട്ടറിയുമായ #സക്കറിയ_കട്ടിക്കാരൻ അലൂമിനിക്ക് വേണ്ടി സ്കൂൾ ഓഫീസിലേക്ക് നൽകിയ ഒരു pulse oximeter ഉം ഓൺലൈൻ പഠനത്തിന് ഒരു കുട്ടിക്കുള്ള Smart phone ഉം സ്കൂൾ ഹെഡ്മിസ്ട്രസ് #സിസ്റ്റർ_അനുപമയ്ക്ക് കൈമാറുന്നു (15-06-2021). അലൂമിനി അംഗങ്ങളായ #മാത്യുസാറും (Retd. സെന്റ് ആൽബർട്ട്സ് സ്കൂൾ) #സന്തോഷ്‌_പൈയും സമീപം...
ഇനിയും സൗകര്യങ്ങൾ ഇല്ലാത്ത വിദ്യാർത്ഥികൾ ഉണ്ട്. സഹായിക്കാൻ സാധിക്കുന്നവർ സന്മനസ്സ്സുള്ളവർ താഴെ പറയുന്ന നമ്പറുമായി ബന്ധപെടുക...
📞9995440018

Farewell to our beloved Sr. Sherin (HM 2014-20) who is transferred to the School at Vaikom on 01-06-2020
01/06/2020

Farewell to our beloved Sr. Sherin (HM 2014-20) who is transferred to the School at Vaikom on 01-06-2020

Sr. Sherin (Head Mistress) with Teachers of St. Mary's CLP School
27/05/2020

Sr. Sherin (Head Mistress) with Teachers of St. Mary's CLP School

6 വർഷക്കാലത്തെ സുദീർഘസേവനത്തിന്ശേഷം സ്ഥലം മാറി പോകുന്ന   ന് അലൂമിനി അസോസിയേഷന് വേണ്ടി യാത്ര അയപ്പ് നൽകി. അലൂമിനി പ്രസിഡന...
26/05/2020

6 വർഷക്കാലത്തെ സുദീർഘസേവനത്തിന്ശേഷം
സ്ഥലം മാറി പോകുന്ന ന് അലൂമിനി
അസോസിയേഷന് വേണ്ടി യാത്ര അയപ്പ് നൽകി.
അലൂമിനി പ്രസിഡന്റ് #നോബിൾ_ജേക്കബ് പൊന്നാട അണിയിച്ചു,
സ്കൂൾ ീയായും സെക്രട്ടറി
#സക്കറിയ_കട്ടിക്കാരനും ചേർന്ന് മൊമെന്റോ
കൈമാറി,സെന്റ് ആൽബർട്ട്സ് സ്കൂൾ
അധ്യാപകനും കമ്മിറ്റി അംഗങ്ങമായ
#മാത്യു_സാറും, #സന്തോഷ്‌_പൈയും
ചേർന്ന് സിസ്റ്ററിനുള്ള ഉപഹാരം കൈമാറി.
അസോസിയേഷന്റെ ജീവകാരുണ്യ
പ്രവർത്തനത്തിന്റെ ഭാഗമായി സ്കൂളിൽ
പഠിക്കുന്ന വിദ്യാർത്ഥിയുടെ രക്ഷിതാവിന്റെ
ഡയാലിസിസിനുള്ള ധനസഹായം സ്കൂൾ മദർ
ീയായും സ്കൂൾ HM െറിനും
#അലൂമിനി_ഭാരവാഹികളും ചേർന്ന് കൈമാറി.

Souhrida park inauguration on 08-02-2020 News in Manoram (21-02-2020)
21/02/2020

Souhrida park inauguration on 08-02-2020 News in Manoram (21-02-2020)

സെന്റ് മേരീസ്‌ കോൺവെന്റ് എൽ പി സ്കൂളിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ചു പൂർവ്വവിദ്യാർത്ഥി അലൂമിനിയുടെ  സഹകരണത്തോടെ സ്ക...
18/02/2020

സെന്റ് മേരീസ്‌ കോൺവെന്റ് എൽ പി സ്കൂളിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ചു പൂർവ്വവിദ്യാർത്ഥി അലൂമിനിയുടെ സഹകരണത്തോടെ സ്കൂളിന് സമർപ്പിക്കുന്ന സൗഹൃദപാർക്കിന്റെ ശിലാസ്ഥാപനകർമ്മം ബഹു.വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് നിർവഹിക്കുന്നു.ഹൈബി ഈഡൻMP, ടി ജെ വിനോദ്MLA,പ്രൊവിൻഷ്യൽ സി ശുഭാ മരിയ,ഹെഡ്മിസ്ട്രസ് സി ഷെറിൻ,കോർപറേഷൻ കൗൺസിലർ ഗ്രേസി ബാബു,അലൂമിനി സെക്രട്ടറി സക്കറിയ കട്ടിക്കാരൻ എന്നിവർ സമീപം

ഇന്നലെ നിര്യാതയായ സെന്റ് മേരീസ്‌ സ്കൂൾ മുൻ ഹെഡ്മിസ്ട്രെസും മികച്ച അധ്യാപകനുള്ള ദേശീയ അവാർഡ് അടക്കം വിവിധ അവാർഡ് ജേതാവുമാ...
15/02/2020

ഇന്നലെ നിര്യാതയായ സെന്റ് മേരീസ്‌ സ്കൂൾ മുൻ ഹെഡ്മിസ്ട്രെസും മികച്ച അധ്യാപകനുള്ള ദേശീയ അവാർഡ് അടക്കം വിവിധ അവാർഡ് ജേതാവുമായ സി.മരിയടെസ്സിക്ക്‌ സെന്റ് മേരീസ്‌ സി എൽ പി എസ്സ് അലൂമിനി ആദരാഞ്ജലികൾ അർപ്പിച്ചപ്പോൾ 💐💐💐

Obituary: Rev Sr. Maria Tessy (Head Mistress 1976-1990)
14/02/2020

Obituary: Rev Sr. Maria Tessy (Head Mistress 1976-1990)

Address

Kovilvattom Road, TD Road
Kochi
682035

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm

Telephone

9995440018

Website

Alerts

Be the first to know and let us send you an email when St. Mary's CLP School Alumni Association, Ernakulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to St. Mary's CLP School Alumni Association, Ernakulam:

Shortcuts

Share