Prof. Leslie Pallath

Prof. Leslie Pallath Ernakulam Legislative Assembly's Twenty20 Party's Candidate

കൂടെ നിന്നതിന് ഒരായിരം നന്ദി.
06/04/2021

കൂടെ നിന്നതിന് ഒരായിരം നന്ദി.

04/04/2021
VOTE for Twenty20 VOTE for Change VOTE for Pineapple VOTE for Prof. Leslie Pallath Ernakulam
04/04/2021

VOTE for Twenty20

VOTE for Change

VOTE for Pineapple

VOTE for Prof. Leslie Pallath Ernakulam

04/04/2021

Waving Pineapple

04/04/2021

Let's change our Ernakulam, vote for Twenty-20. Symbol is 🍍 Pineapple.

Ernakulam Twenty-20 Candidate: Prof. Leslie Pallath, Former Principal, St. Alberts College

😍

Press the Third Button. Let's change our Ernakulam.
04/04/2021

Press the Third Button. Let's change our Ernakulam.

🍍പീഡാസഹനത്തിന് ശേഷം ഒരു ഈസ്റ്റർ. ഈ ഇലക്ഷൻ കാലത്തെ ഈസ്റ്റർ ദിനം പുത്തൻ പ്രതീക്ഷകളിലേക്ക് ആണ് വാതിൽ തുറക്കുന്നത്.സത്യത്തിന...
04/04/2021

🍍പീഡാസഹനത്തിന് ശേഷം ഒരു ഈസ്റ്റർ.
ഈ ഇലക്ഷൻ കാലത്തെ ഈസ്റ്റർ ദിനം പുത്തൻ പ്രതീക്ഷകളിലേക്ക് ആണ് വാതിൽ തുറക്കുന്നത്.

സത്യത്തിനും നീതിക്കും വേണ്ടി സ്വയം അർപ്പിക്കപ്പെട്ട വരെ എത്ര തവണ കൊന്നു തള്ളിയാലും അവർ ഉയിർക്കുന്ന ഒരു ദിവസം വരും. എറണാകുളം ഒരു ഉയർത്തെഴുന്നേൽപ്പിന് പാകപ്പെട്ടിരിക്കുന്നു.

ഏവർക്കും പ്രൊഫ. ലെസ്‌ലി പള്ളത്തിന്റെ ഈസ്റ്റർ ദിനാശംസകൾ. (എറണാകുളം 🍍 ട്വൻറി-20 സ്ഥാനാർത്ഥി)

-Easter -for-Prof.Leslie Pallath -for-Twenty20 -for-Pineapple
-for-Change

Journey from 3rd to First. പ്രിയപ്പെട്ട എറണാകുളം നിയോജകമണ്ഡലം നിവാസികളെ വോട്ടിംഗ് മിഷ്യനിൽ മൂന്നാമത് ആണ് നമ്മുടെ പൈനാപ്പ...
03/04/2021

Journey from 3rd to First. പ്രിയപ്പെട്ട എറണാകുളം നിയോജകമണ്ഡലം നിവാസികളെ വോട്ടിംഗ് മിഷ്യനിൽ മൂന്നാമത് ആണ് നമ്മുടെ പൈനാപ്പിൾ. കൃത്യമായി നമ്മുടെ ചിഹ്നത്തിൽ വോട്ട് ചെയ്തു ട്വന്റി ട്വന്റി യേ വിജയിപ്പിക്കുക.



We are ready to explain your questions,  concerns...
03/04/2021

We are ready to explain your questions, concerns...

Address

Vytilla
Kochi
682019

Website

Alerts

Be the first to know and let us send you an email when Prof. Leslie Pallath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category