SreeAgrifarms

SreeAgrifarms Mob-9497484757Perumpalam,Alappuzha.688570
vegetable farming,Seeds snd seedlings
Vegetable nursery and all agri products
(4)

25/08/2026
24/08/2026

ഓണക്കൂർ പാവൽ വിത്തുകൾ റെഡി # @

22/08/2026

കേരളത്തിൽ ബീൻസ് സാധാരണയായി കൃഷി ചെയ്യുന്നത് മൂന്നാർ പോലുള്ള തണുപ്പ് പ്രദേശങ്ങളിലാണ് പ്രത്യേകിച്ച് പോൾ ബീൻസ് . ഇത് ഒരുപരീക്ഷണത്തിന് ചെയ്തതാണ്. പക്ഷെ . സെപ്റ്റംബർ മുതൽ ജനുവരി വരെ കേരളത്തിലെ മറ്റ് പ്രദേശങ്ങളിലും വിജയകരമായി ചെയ്യാൻ സാധിക്കുമെന്നാണ് നമുക്ക് ഇതിൽ നിന്നും മനസ്സിലാകുന്നത്

15/08/2026

VJEMPS വടുതല ജമാ-അത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥികൾ ഫാം വിസിറ്റ്

14/08/2026

അൽപ്പം ശ്രദ്ധിച്ചാൽ കൃഷി ലാഭകരമാക്കാം

09/08/2026

മീറ്റർ ചില്ലി fans

08/08/2026

നാട്ടുവിപണികളും വിപണനവും

08/08/2026

ഓണക്കൂർ പാവൽ തോട്ടം വിത്തിനും വിപണിക്കും💖

05/08/2026

ഓണക്കൂർ പാവൽ
എറണാകുളം ജില്ലയിൽ മൂവാറ്റുപുഴയ്ക്കടുത്ത് ഓണക്കൂർ എന്ന സ്ഥലത്തുനിന്നും വന്ന ഒരു പരമ്പരാഗതയിനം പാവൽ ഇനം ആണ്.
മറ്റു പാവലുകളെ അപേക്ഷിച്ച് കഴിക്കാൻ താത്പര്യം തോന്നിക്കുന്നതും വൈദ്യ ദൃഷ്ട്യാൽ ഔഷധഗുണം ഉള്ളതായും പറയപ്പെടുന്നു. Prakrithi പ്രകൃതി ജൈവ കലവറ

03/08/2026

മംഗലാപുരം ഊരു വെണ്ട മംഗലാപുരം പ്രദേശത്തെ ഒരു പരമ്പരാഗതയിനം വെണ്ടയാണ്
പച്ച നിറത്തോടു കൂടിയതും, പെട്ടെന്ന് നാര് വയ്ക്കാത്തതുമായ ഒരിനമാണ്.ശക്തമായ ശാഖകളോടെ 4 മുതൽ 5 അടി വരെ ഉയരത്തിൽ വളരുന്നു.
വിത്തുപാകി 45 മുതൽ 60 ദിവസത്തിനകം ആദ്യ വിളവെടുപ്പ് നടത്താം.നല്ല സൂര്യപ്രകാശവും ഈർപ്പവുമുള്ള ഉഷ്ണമേഖലാ കാലാവസ്ഥയിൽ മികച്ച രീതിയിൽ വളരുന്നു.വിളവ്ഒരു ചെടിയിൽ നിന്ന് 3.5 കിലോഗ്രാം വരെ വെണ്ടയ്ക്ക ലഭിക്കാൻ സാധ്യതയുണ്ട്. മഴക്കാലത്തും വേനൽക്കാലത്തും ഒരേപോലെ വിളവ് തരും # SreeAgrifarms fans

Address

Kochi
688570

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Website

Alerts

Be the first to know and let us send you an email when SreeAgrifarms posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share