Cerebral Thoughts

Cerebral Thoughts our goal is to spread peace,unity,awareness and a better understanding of islamic principles and laws among keralites

😶‍🌫️
12/11/2023

😶‍🌫️

മുഖ്യമന്ത്രി പറഞ്ഞത് കേട്ടില്ലേ കളമശ്ശേരി സ്‌ഫോടനത്തിൽ മാധ്യമങ്ങൾ നന്നായി പ്രവർത്തിച്ചു എന്ന്.അതെ നന്നായി പ്രവർത്തിച്ചിട...
30/10/2023

മുഖ്യമന്ത്രി പറഞ്ഞത് കേട്ടില്ലേ കളമശ്ശേരി സ്‌ഫോടനത്തിൽ മാധ്യമങ്ങൾ നന്നായി പ്രവർത്തിച്ചു എന്ന്.

അതെ നന്നായി പ്രവർത്തിച്ചിട്ടുണ്ട് അത് മുസ്ലീങ്ങളുടെ തലയിൽ എങ്ങനെയെങ്കിലും കെട്ടിവെക്കണമെന്ന ലക്ഷ്യത്തിലാണെന്നു മാത്രം.

സാമൂഹ്യമാധ്യമങ്ങളിലൂടെ മതസ്പർദ്ധ, വർഗീയ വിദ്വേഷം, വ്യാജവാർത്തകൾ പ്രചരിപ്പിച്ച വ്യക്തികൾക്കും മാധ്യമങ്ങൾക്കും എതിരെ  പോലീ...
30/10/2023

സാമൂഹ്യമാധ്യമങ്ങളിലൂടെ മതസ്പർദ്ധ, വർഗീയ വിദ്വേഷം, വ്യാജ
വാർത്തകൾ പ്രചരിപ്പിച്ച വ്യക്തികൾക്കും മാധ്യമങ്ങൾക്കും എതിരെ
പോലീസ് പറഞ്ഞ പോലെ കേസ് എടുക്കുക.

സാമ്രാജ്യത്വത്തിന്റെ  ചെരുപ്പ് നോക്കികളായ കേരളത്തിലെ ചില മാധ്യമങ്ങൾ
15/10/2023

സാമ്രാജ്യത്വത്തിന്റെ ചെരുപ്പ് നോക്കികളായ കേരളത്തിലെ ചില മാധ്യമങ്ങൾ

വ്യാജവാർത്തകൾ നിരന്തരം നിർമ്മിച്  കൂട്ടക്കുരുതി നടത്തുന്ന ഇസ്രായേലിന്റെ ചെരുപ്പ് നക്കികളാവുകയാണ് കേരളത്തിലെ ചില മാധ്യമങ്...
15/10/2023

വ്യാജവാർത്തകൾ നിരന്തരം നിർമ്മിച് കൂട്ടക്കുരുതി നടത്തുന്ന ഇസ്രായേലിന്റെ ചെരുപ്പ് നക്കികളാവുകയാണ് കേരളത്തിലെ ചില മാധ്യമങ്ങൾ

Al-'Ankabut 29:44خَلَقَ ٱللَّهُ ٱلسَّمَٰوَٰتِ وَٱلْأَرْضَ بِٱلْحَقِّۚ إِنَّ فِى ذَٰلِكَ لَءَايَةً لِّلْمُؤْمِنِينَ ആകാശങ...
14/10/2023

Al-'Ankabut 29:44

خَلَقَ ٱللَّهُ ٱلسَّمَٰوَٰتِ وَٱلْأَرْضَ بِٱلْحَقِّۚ إِنَّ فِى ذَٰلِكَ لَءَايَةً لِّلْمُؤْمِنِينَ

ആകാശങ്ങളും ഭൂമിയും മുറപ്രകാരം അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു. തീര്‍ച്ചയായും അതില്‍ സത്യവിശ്വാസികള്‍ക്ക് ദൃഷ്ടാന്തമുണ്ട്‌.

14/10/2023
ആയിഷ(റ) യുടെ വിവാഹവും വിമർശകരുടെ യുക്തിരാഹിത്വവും!© www.snehasamvadam.org
08/05/2023

ആയിഷ(റ) യുടെ വിവാഹവും വിമർശകരുടെ യുക്തിരാഹിത്വവും!
© www.snehasamvadam.org

Aisootty യുടെ ക്രോപ്പിംഗ് തന്ത്രങ്ങൾ. Also check our previous post!
30/04/2023

Aisootty യുടെ ക്രോപ്പിംഗ് തന്ത്രങ്ങൾ. Also check our previous post!

New word !
25/04/2023

New word !

Address

Kochi

Alerts

Be the first to know and let us send you an email when Cerebral Thoughts posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Cerebral Thoughts:

Shortcuts

Share

Category