Veda Samhita

Veda Samhita The Essential Guide to Vedic Knowledge

10/02/2025
*ഓം ശ്രീ മഹാശക്തി ത്രയേശ്വര്യൈ നമഃ**നവരാത്രി ഉത്സവം -2024**3-)ആം ദിവസം**വീണ കച്ചേരി**ശ്രീ . RLV . ഭരദ്വാജ് ഷേണായി - വീണ*...
07/10/2024

*ഓം ശ്രീ മഹാശക്തി ത്രയേശ്വര്യൈ നമഃ*

*നവരാത്രി ഉത്സവം -2024*
*3-)ആം ദിവസം*

*വീണ കച്ചേരി*

*ശ്രീ . RLV . ഭരദ്വാജ് ഷേണായി - വീണ*
*ശ്രീ . RLV . യദു കൃഷ്ണൻ - മൃദംഗം*
*ശ്രീ . RLV . അർജ്ജുൻ - ഗഞ്ചിറ*

*പ്രണാമം*🙏

*ശ്രീ മഹാ ശക്തി ത്രയേശ്വരി അമ്മയുടെ നവരാത്രി മഹോത്സവം വളരെ ഭംഗിയായി ആഘോഷിച്ചു വരികയാണ്*

*ഓരോ ദിവസത്തെയും പ്രാധാന്യം അനുസരിച്ചുള്ള പൂജകളും , ചടങ്ങുകളും , വൈകുന്നേരങ്ങളിൽ പ്രശസ്ത കലാകാരന്മാരുടെ അമ്മയ്ക്കായുള്ള കലാ സമർപ്പണവും നടന്നു കൊണ്ടിരിക്കുന്നു*

(ഈ വർഷത്തെഎല്ലാ നവരാത്രി ഉത്‌സവ
പരിപാടികളുംനമ്മുടെ യൂട്യൂബ് ചാനൽ വഴി അമ്മയുടെ എല്ലാ മക്കൾക്കും കാണാവുന്നതാണ്)

*അതിന്റെ ലിങ്ക് എല്ലാവർക്കുമായി ഷെയർ ചെയ്യുന്നു*

https://youtu.be/vudc8CZQnKI?si=X0wKBaemGXlxt6Vs

*എല്ലാവരും നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും , ഫോള്ളോ ചെയ്യുകയും ചെയ്യണമെന്ന് വിനീതമായി അപേക്ഷിക്കുന്നു*

Veda Samhita Team

*ഓം ശ്രീ മഹാശക്തി ത്രയേശ്വര്യൈ നമഃ* *ശ്രീ മഹാശക്തി ത്രയേശ്വരി ദേവീ ക്ഷേത്രം* പുതിയകാവ്, തൃപ്പൂണിത്തുറ *നവരാത്രി .....

*ഓം ശ്രീ മഹാശക്തി ത്രയേശ്വര്യൈ നമഃ**പ്രണാമം*🙏*ശ്രീ മഹാ ശക്തി ത്രയേശ്വരി അമ്മയുടെ നവരാത്രി മഹോത്സവം വളരെ ഭംഗിയായി ആഘോഷിച്...
06/10/2024

*ഓം ശ്രീ മഹാശക്തി ത്രയേശ്വര്യൈ നമഃ*

*പ്രണാമം*🙏

*ശ്രീ മഹാ ശക്തി ത്രയേശ്വരി അമ്മയുടെ നവരാത്രി മഹോത്സവം വളരെ ഭംഗിയായി ആഘോഷിച്ചു വരികയാണ്*

*ഓരോ ദിവസത്തെയും പ്രാധാന്യം അനുസരിച്ചുള്ള പൂജകളും , ചടങ്ങുകളും , വൈകുന്നേരങ്ങളിൽ പ്രശസ്ത കലാകാരന്മാരുടെ അമ്മയ്ക്കായുള്ള കലാ സമർപ്പണവും നടന്നു കൊണ്ടിരിക്കുന്നു*

(ഈ വർഷത്തെഎല്ലാ നവരാത്രി ഉത്‌സവ
പരിപാടികളുംനമ്മുടെ യൂട്യൂബ് ചാനൽ വഴി അമ്മയുടെ എല്ലാ മക്കൾക്കും കാണാവുന്നതാണ്)

*അതിന്റെ ലിങ്ക് എല്ലാവർക്കുമായി ഷെയർ ചെയ്യുന്നു*

https://youtu.be/3Nquwag4eII?si=tfd0e_I21YAZK_43

*എല്ലാവരും നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും , ഫോള്ളോ ചെയ്യുകയും ചെയ്യണമെന്ന് വിനീതമായി അപേക്ഷിക്കുന്നു*

Veda Samhita Team

Discover the Essence of Vedic Wisdom - Subscribe to Veda Samhita on YouTube!Dear Friends,We are delighted to invite you ...
06/10/2024

Discover the Essence of Vedic Wisdom - Subscribe to Veda Samhita on YouTube!

Dear Friends,

We are delighted to invite you to explore the timeless wisdom of the Vedas by subscribing to our YouTube channel, Veda Samhita. Dive into insightful discussions, spiritual teachings, and practical guidance from the ancient Vedic texts that can enhance your daily life and spiritual journey.

Join us in our journey of knowledge and inner discovery.

[Subscribe to Veda Samhita on YouTube]https://youtu.be/eRvt4uY4gm4?si=KgnanXFip-d4nvCv

We look forward to having you with us!

Warm Regards,
The Veda Samhita Team

*ഓം ശ്രീ മഹാശക്തി ത്രയേശ്വര്യൈ നമഃ* *ശ്രീ മഹാശക്തി ത്രയേശ്വരി ദേവീ ക്ഷേത്രം* പുതിയകാവ്, തൃപ്പൂണിത്തുറ *നവരാത്രി .....

അല്ലയോ അമ്മേ എനിക്ക് സൗഭാഗ്യവും  ആരോഗ്യവും പരമമായസുഖവും നൽകണമേ . രൂപവും ജയവും യശസ്സും നൽകേണമേ .ത്രിദോഷങ്ങളുടെ കോപമാണ് രോ...
04/08/2024

അല്ലയോ അമ്മേ എനിക്ക് സൗഭാഗ്യവും ആരോഗ്യവും പരമമായസുഖവും നൽകണമേ . രൂപവും ജയവും യശസ്സും നൽകേണമേ .
ത്രിദോഷങ്ങളുടെ കോപമാണ് രോഗം . ശരീരത്തെ ബാധിക്കുന്ന രോഗങ്ങളെ കൂടാതെ നിൻതിരുവടിയുടെ അനുഗ്രഹം കൊണ്ടല്ലാതെ മനസ്സിന്റെയും ബുദ്ധിയുടെയും സമനില തരണം ചെയ്യാൻ സാധ്യമല്ലഎന്ന അർത്ഥത്തിലാണ് ദേഹി എന്ന പദം ഉപയോഗിച്ചിരിക്കുന്നത് .

അല്ലയോ ചണ്ഡികാദേവി എല്ലായിപ്പോഴും ഭക്തിയോടുകൂടി അവിടത്തെ നമസ്കരിക്കുന്നവരുടെ ദുരിതങ്ങൾ മാറ്റി  രൂപവും  ജയവും യശസ്സും  നൽ...
01/08/2024

അല്ലയോ ചണ്ഡികാദേവി എല്ലായിപ്പോഴും ഭക്തിയോടുകൂടി അവിടത്തെ നമസ്കരിക്കുന്നവരുടെ ദുരിതങ്ങൾ മാറ്റി രൂപവും ജയവും യശസ്സും നൽകേണമേ തൻ്റെതന്നെ ഉള്ളിലുള്ളശത്രുക്കളെനശിപ്പിക്കേണമേ.....

രക്തബീജനെയും ചണ്ഡമുണ്ഡന്മാരെയും നശിപ്പിച്ച അല്ലയോ ദേവി എനിക്ക് രൂപവും ജയവും യശസ്സും നൽകേണമേ   എൻൻ്റെശത്രുക്കളെനശിപ്പിക്ക...
31/07/2024

രക്തബീജനെയും ചണ്ഡമുണ്ഡന്മാരെയും നശിപ്പിച്ച അല്ലയോ ദേവി എനിക്ക് രൂപവും ജയവും യശസ്സും നൽകേണമേ എൻൻ്റെശത്രുക്കളെനശിപ്പിക്കേണമേ .

*ഓം ശ്രീ മാത്രേ നമഃ**വയനാടിൻറെ കണ്ണീരൊപ്പാനായി വേദ സംഹിത ഫൗണ്ടേഷൻ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റിന്റെ വകയായി കുറച്ചു പുതപ്പ...
31/07/2024

*ഓം ശ്രീ മാത്രേ നമഃ*

*വയനാടിൻറെ കണ്ണീരൊപ്പാനായി വേദ സംഹിത ഫൗണ്ടേഷൻ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റിന്റെ വകയായി കുറച്ചു പുതപ്പുകൾ , മാക്സികൾ , ദോത്തികൾ , തോർത്തുകൾ എന്നിവ വയനാട് ദുരന്ത നിവാരണ സമിതിക്ക് ഇന്ന് രാവിലെ കൈമാറിയ വിവരം നമ്മുടെ കുടുംബാംഗങ്ങളെ എല്ലാവരെയും അറിയിക്കുന്നു*

_Admins_
_Veda Samhita Foundation_

മഹിഷാസുരന്റെ   നിശ്ശേഷനാശത്തെ വിധാനം ചെയ്തദേവീ...... വരധായിനി നിന്തിരുവടിക്ക് നമസ്കാരം . എനിക്ക് രൂപവും  ജയവും യശസ്സുംതന...
30/07/2024

മഹിഷാസുരന്റെ നിശ്ശേഷനാശത്തെ വിധാനം ചെയ്തദേവീ...... വരധായിനി നിന്തിരുവടിക്ക് നമസ്കാരം . എനിക്ക് രൂപവും ജയവും യശസ്സുംതന്ന് എന്റെ ശത്രുക്കളെ നശിപ്പിക്കേണമേ .

തികച്ചും സൗജന്യമായ ആദ്ധ്യാത്മിക പഠനത്തിന്
*Veda Samhita Foundation Public Charitable Trust*
98460 53100

മുധുകൈടഭന്മാരെനശിപ്പിച്ചവളും ബ്രഹ്മാവിന് വരംകൊടുത്തവളുമായ  (വിഷ്ണവിൻ്റെകമലദളത്തിൽ നിന്നും മധുകൈടഭൻമാർ ജനിച്ചപ്പോൾ അവരെ ക...
29/07/2024

മുധുകൈടഭന്മാരെനശിപ്പിച്ചവളും ബ്രഹ്മാവിന് വരംകൊടുത്തവളുമായ (വിഷ്ണവിൻ്റെകമലദളത്തിൽ നിന്നും മധുകൈടഭൻമാർ ജനിച്ചപ്പോൾ അവരെ കണ്ട് ഭയന്ന ബ്രഹ്മാവ്ദേവിയെസ്തുതിച്ചുദേവിയുടെ അനുഗ്രഹത്താൽവിഷ്ണു ഭഗവാൻഉണർന്ന്മധുകൈടഭൻന്മാരെവധിച്ചു )അല്ലയോദേവിനിൻതിരുവടിക്ക് നമസ്കാരം . എനിക്ക് രൂപവും ജയവും യശസ്സും നൽകേണമേ ശത്രുക്കളെ നശിപ്പിക്കേണമേ

Address

Tripunithura
Kochi
682301

Alerts

Be the first to know and let us send you an email when Veda Samhita posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share