DYFI പുതുവൈപ്പ് മേഖലാ കമ്മിറ്റി

DYFI പുതുവൈപ്പ് മേഖലാ കമ്മിറ്റി

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI പുതുവൈപ്പ് മേഖലാ കമ്മിറ്റി, College & University, Kochi.

11/04/2020

ആദരാഞ്ജലികൾ
കോവിഡ് ഐസൊലേഷൻ വാർഡിലെ സേവനത്തിനു ശേഷം വീട്ടിലേയ്ക്ക് പോകുന്നതിനിടയിൽ അപകടത്തിൽ മരിച്ച കുന്നംകുളം താലൂക്ക് ആശുപത്രിയിലെ നഴ്സ് ആഷിഫിന് ആദരാഞ്ജലികൾ. അവണൂർ മേഖലയിലെ ഡിവൈഎഫ്ഐ മുൻ യൂണിറ്റ് പ്രസിഡണ്ടായിരുന്നു ആഷിഫ്. കോവിഡ് - 19 പ്രതിസന്ധി ഘട്ടത്തിൽ ആഷിഫ് നിർവഹിച്ച സ്തുത്യർഹമായ സേവനത്തെ ആദരവോടെ ഓർക്കുന്നു. കുടുംബാംഗങ്ങളുട
െ ദു:ഖത്തിൽ പങ്കു ചേരുന്നു.

10/03/2020
25/02/2020

വരുമ്പോൾ ആധാർ ഒക്കെ കൊണ്ടുവരണം ഉവ്വേ

Want your school to be the top-listed School/college in Kochi?

Click here to claim your Sponsored Listing.

Location

Telephone

Website

Address


Kochi
682508