15/01/2024
നിലമ്പൂർ നഗരസഭയിൽ ബയോബിൻ വിതരണം
SahrudayaTech is the Environmental division of Welfare Services Ernakulam, the social work platform of the Archdiocese of Ernakulam-Angamaly.
SahrudayaTech undertakes Designing, Engineering, Documentation, Installation, and Maintenance of Solar Plants. We excel in Enineering, Procurement and Construction (EPC) of Solar CaptivePower Plants of any capacity anywhere in India. Domestic and Commercial. It can be Rooftop or Ground mounted or Floating.
15/01/2024
നിലമ്പൂർ നഗരസഭയിൽ ബയോബിൻ വിതരണം
06/11/2023
ബയോഗ്യാസ് പ്ലാന്റ് സമർപ്പണം നടത്തി.
കളമശേരി ആരാധനാ സഭയുടെ സേക്രഡ് ഹാർട്ട് പ്രൊവിൻഷ്യൽ ഹൗസിൽ സഹൃദയ ടെക്കിന്റെ സാങ്കേതിക മേൽനോട്ടത്തിൽ നിർമിച്ച 8 ക്യു മീറ്റർ ശേഷിയുള്ള ബയോഗ്യാസ് പ്ലാന്റിന്റെ സമർപ്പണം നടത്തി. സഹൃദയ ഡയറക്ടർ ഫാ.ജോസ് കൊളുത്തു വെള്ളിൽ ആശീർവാദകർമ്മം നടത്തി. ആരാധനാസഭ പ്രൊവിൻഷ്യൽ സുപ്പീരിയർ സി. ലീ റോസ് പ്ലാന്റിന്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. സി. സെലിൻ പാലാട്ടി, സി. സുജ മരിയ, സി.ഐറിൻ, സി. മെൽവിയ, സി.ജോസ് മരിയ, സി. ബറ്റ്സി , സഹൃദയ ടെക്ക് കോർഡിനേറ്റർ വി.ജി.മോഹനൻ, ടെക്നീഷ്യൻ ശ്രീജിത്ത് എന്നിവർ സന്നിഹിതരായിരുന്നു.
28/08/2023
ഹൃദയം നിറഞ്ഞ ഓണാശംസകൾ
28/07/2023
Conserve Nature for Humanity
03/07/2023
International Plastic Bag Free Day-July 3
27/06/2023
മാലിന്യ സംസ്കരണ സെമിനാർ
പാലാരിവട്ടം ആലിൻചുവട് റസിഡന്റ് സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സഹൃദയ ടെക്കിന്റെ സഹകരണത്തോടെ മാലിന്യസംസ്കരണ സെമിനാർ സംഘടിപ്പിച്ചു. അസോസിയേഷൻ പ്രസിഡന്റ് രാധാകൃഷ്ണന്റെ അധ്യക്ഷത യിൽ ചേർന്ന സമ്മേളനം നഗരസഭാ കൗൺസിലർ രതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. സഹൃദയ ടെക്ക് മാനേജർ ജീസ് പി.പോൾ സെമിനാറിന് നേതൃത്വം നൽകി. സഹൃദയ ടെക്ക് കോ ഓർഡിനേറ്റർ നെൽവിൻ വർഗീസ് ബയോ ബിന്നിന്റെ പ്രവർത്തനം വിശദീകരിച്ചു. അസോസിയേഷൻ അംഗ കുടുംബങ്ങളിൽ ബയോബിൻ സ്ഥാപിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം റവീസാ രാധാകൃഷ്ണന് ബയോബിൻ നൽകിക്കൊണ്ട് കൗൺസിലർ രതീഷ് കുമാർ നിർവഹിച്ചു. സെക്രട്ടറി അനുരാജ് , തോമസ് എന്നിവർ സംസാരിച്ചു.
23/06/2023
Inauguration of latrine based Biogas plant of 25 Cum. capacity at Assisi convent Parappookara Trissur.
05/06/2023
🌍🚯 Beating Plastic Pollution for a Greener Tomorrow! 🌱🌎
On this World Environment Day, let's unite to tackle one of the biggest threats to our planet: plastic pollution. The theme for this year is "Beat Plastic Pollution," and it's a call to action for all of us to work towards a future free from the harmful impacts of plastic on our environment and our health.
It's high time we take a stand and make a change!
Here are some ways we can contribute to beating plastic pollution:
1️⃣ Refuse Single-Use Plastics: Say no to plastic bags, straws, utensils, bottles, and other disposable items. Choose sustainable alternatives like reusable bags, metal straws, bamboo utensils, and refillable water bottles.
2️⃣ Embrace Recycling: Properly segregate and recycle plastic waste. Support local recycling programs and initiatives. Remember, recycling is not a solution on its own, but it's a crucial step towards reducing waste and conserving resources.
3️⃣ Spread Awareness: Educate others about the harmful effects of plastic pollution. Share informative posts, videos, and articles on social media. Organize community events, workshops, or clean-up drives to raise awareness about the issue.
4️⃣ Support Plastic-Free Initiatives: Choose products with minimal or no plastic packaging. Encourage businesses and supermarkets to adopt sustainable packaging practices. Support brands that prioritize eco-friendly alternatives.
Remember, every step we take towards reducing plastic pollution makes a difference. By choosing sustainable alternatives, raising awareness, and inspiring others, we can create a cleaner, healthier planet for generations to come.
Let's come together to beat plastic pollution and protect our beautiful Earth! 🌍🚯💚
17/05/2023
A proud moment for the Sahrudaya Tech team.
40 kw on-grid system inauguration at Faridabad. St Mary's convent school.
06/05/2023
മലയാള നാടിൻറെ മാറാവ്യാധികളിൽ ഒന്നായി ഉയർന്നിരിക്കുകയാണ് മാലിന്യ സംസ്കരണ പ്രശ്നം. നഗരങ്ങളും ഗ്രാമങ്ങളും ഇതിൽ നിന്നും മുക്തമല്ല. വീടുകളിലും സ്ഥാപനങ്ങളിലും ഒക്കെ അനുദിനം ഉണ്ടാകുന്ന മാലിന്യങ്ങൾ ശരിയായ രീതിയിൽ കൈകാര്യം ചെയ്യാനാകാതെ പരിസരങ്ങളിലും തെരുവോരങ്ങളിലും വലിച്ചെറിയുമ്പോഴാണ് വീടും നാടും വൃത്തികേട് ആകുന്നതും രോഗാതുരം ആകുന്നതും എന്ന യാഥാർത്ഥ്യം ഏവരും ഉൾക്കൊള്ളുക എന്നതാണ് മാലിന്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ആദ്യപടി.മാലിന്യങ്ങൾ അതുണ്ടാകുന്ന ഉറവിടങ്ങളിൽ തന്നെ സംസ്കരിക്കുന്നതിനുള്ള ഉപാധികളിൽ ഏറെ പ്രാധാന്യം അർഹിക്കുന്ന രീതിയാണ് ബയോഗ്യാസ് പ്ലാന്റുകൾ അന്തരീക്ഷവായുവിന്റെ അസാന്നിധ്യത്തിൽ ജൈവമാലിന്യങ്ങൾ പ്രത്യേകം തയ്യാറാക്കിയ അറയിൽ സംസ്കരിച്ച് പാചകവാതകവും ജൈവവളവും ഉല്പാദിപ്പിക്കുന്നതിനുള്ള സൗകര്യം ബയോഗ്യാസ് പ്ലാന്റുകൾ പ്രധാനം ചെയ്യുന്നു. കന്നുകാലികളുടെ വിസർജ്യങ്ങൾ മുതൽ അറവുശാല മാലിന്യങ്ങളും ആഹാര അവശിഷ്ടങ്ങളും ബയോഗ്യാസ് പ്ലാന്റുകളിൽ ഫലപ്രദമായി സംസ്കരിക്കാം.
എറണാകുളം അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയയുടെ പരിസ്ഥിതി വിഭാഗമായ സഹൃദയ ടെക് നാല് പതിറ്റാണ്ടുകളായി ബയോഗ്യാസ് പ്ലാന്റുകളുടെ പ്രചാരണ നിർമ്മാണ രംഗത്ത് സജീവമാണ് സംസ്ഥാന കൃഷി വകുപ്പിന്റെയും അനർട്ട് ശുചിത്വമിഷൻ ഹരിത കേരള മിഷൻ എന്നിവയുടെയും അംഗീകൃത ഏജൻസിയാണ് സഹൃദയ ടെക് നാല് പതിറ്റാണ്ടുകാലം കൊണ്ട് കേരളത്തിലും കേരളത്തിനു പുറത്തുമായി 33 ആയിരത്തിലധികം പ്ലാന്റുകൾ സഹൃദയ ടെക് നിർമ്മിച്ചു കഴിഞ്ഞു.
ബുക്കിങ്ങിനായും കൂടുതൽ വിവരങ്ങൾക്കായും ബന്ധപ്പെടുക : 8943710720
Visit and Follow: Sahrudaya Tech
22/04/2023
Invest in our planet
Earth Day 2023
April 22
14/04/2023
Sahrudaya Tech participating in the 18th Organic Fest, Town Hall
| Monday | 10am - 5am |
| Tuesday | 10am - 5am |
| Wednesday | 10am - 5am |
| Thursday | 10am - 5am |
| Friday | 10am - 5am |
| Saturday | 10am - 4am |