Unique English Club

Unique English Club The aim of this Unique English Club is to help those who have a strong desire to speak English and enable them to speak confidently and fluently

06/09/2020

ഇംഗ്ലീഷ് അറിയാത്തത് കൊണ്ട് ഒരു പാട് പേർക്ക് ബുദ്ധിമുട്ടാവുന്നുണ്ട്. അവർ ആഗ്രഹിച്ച ജോലി കിട്ടാതെ പോവുന്നു. പല പല സന്ദർഭങ്ങളിൽ കമ്മ്യൂണിക്കേഷൻ ബുദ്ധിമുട്ടുന്നു.
ഇംഗ്ലീഷ് പഠിക്കുക എന്ന് പറയുന്നത് ഈ നൂറ്റാണ്ടിന്റെ ആവശ്യമാണ്. കാരണം നമ്മൾ മറ്റൊരു സംസ്ഥാനത്തേക്കോ രാജ്യത്തേക്കോ പോകുന്നെങ്കിൽ അവിടുത്തെ ഭാഷ നമുക്കറിയത്തില്ല എന്നാൽ ഇവിടെയെല്ലാം common ആയിട്ട് സംസാരിക്കാൻ പറ്റുന്ന language English മാത്രമേ ഉള്ളൂ. ഇംഗ്ലീഷ് അറിഞ്ഞാൽ എവിടേം പിടിച്ച് നിൽക്കാൻ പറ്റും . ഇപ്പം വീട്ടമ്മമാർക്കാണേലും അവരുടെ മക്കളെ പഠിപ്പിക്കാനും മക്കളെല്ലാം ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്നതു കൊണ്ട് അവരോട് ഇംഗ്ലീഷിൽ സംസാരിക്കുന്നതിനും ഇംഗ്ലീഷ് പഠിച്ചേ മാർഗ്ഗമുള്ളൂ.
ഇംഗ്ലീഷിന് ഒരു പാട് ഒരുപാട് പ്രാഥാന്യമുണ്ട്. പഠിക്കുന്നത് അത്ര പാടുമല്ല.
നിങ്ങൾക്ക് ഇംഗ്ലീഷ് വായിക്കാനും എഴുതാനും അറിയാം പക്ഷേ പറയാൻ ഭയങ്കര മടിയാണ്. എന്തിനാണ് സംസാരിക്കാൻ മടിക്കുന്നത്?
ഞാൻ സംസാരിക്കുമ്പോൾ തെറ്റി പോവും നാട്ടുകാരും കൂട്ടുകാരും കളിയാക്കുമെന്ന ധാരണ നിങ്ങളുടെ ഉള്ളിലുള്ളതുകൊണ്ട്.

ഇംഗ്ലീഷിൽ സംസാരിക്കുക എന്ന ലക്ഷ്യം മനസ്സിൽ കൊണ്ട് നടക്കുക

നാണക്കേട് മാറ്റുക

തെറ്റ് വരുത്താൻ തയ്യാറാവുക. എങ്കിലേ തിരുത്തി സംസാരിക്കാൻ പറ്റൂ
ഒന്നും സംസാരിക്കാത്തവനെ സംബന്ധിച്ച ഇംഗ്ലീഷ് ഒരിക്കലും സംസാരിക്കത്തില്ല.
നിങ്ങൾ എന്ന് സംസാരിച്ച് തുടങ്ങുന്നോ അന്ന് മാത്രമേ നിങ്ങൾക്ക് ഇംഗ്ലീഷിൽ Improvement വരാനും തുടങ്ങുകയുള്ളൂ. പക്ഷേ സംസാരിക്കാൻ നമുക്കൊരു ചുറ്റുപാടില്ല. ആരോട് സംസാരിക്കും.....🤔
എവിടെ സംസാരിക്കും.......🤔

ഏത് online spoken English class ആയാലും നിങ്ങളെ കൊണ്ട് ദിവസവും ഒരു മണിക്കൂർ സംസാരിപ്പിക്കുന്നുണ്ടോ എങ്കിൽ മാത്രമേ അതിൽ ചേരാവൂ....

ഇവിടെ യാണ് *Unique English Club* ഒരു speaking platform നിങ്ങൾക്കായ് ഒരുക്കുന്നത്. അതും നിങ്ങൾക്കിഷ്ടപ്പെടുന്ന ആക്റ്റിവിറ്റികളിലൂടെ നിങ്ങൾ സ്വയം അറിയാതെ സംസാരിച്ച് പോവും ഒരു ഭയവും കൂടാതെ.

30 ദിവസത്തെ ഇംഗ്ലീഷ് കളരി കഴിഞ്ഞിറങ്ങുമ്പോൾ നിങ്ങളുടെ ഇംഗ്ലീഷ് സ്റ്റാറ്റസ് ഒരുപാട് Improve ആയിട്ടുണ്ടാവും. തീർച്ച.

അടുത്ത ബാച്ച് സെപ്റ്റംബർ 14 ന് തുടങ്ങുന്നതാണ്.

ഇതിനൊരു ചെറിയ fee മാത്രമേ ഉള്ളൂ. വെറും 599/- രൂപ മാത്രം.

താല്പര്യമുള്ളവർ നേരത്തെ അറിയിക്കുക. വെറും 20 പേർക്കേ പങ്കെടുക്കാൻ പറ്റുള്ളൂ.

For Registration 👇

06/09/2020
*Native Speakers സംസാരിക്കുന്നത് പോലെ ഇംഗ്ലീഷ് സംസാരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ...?**Public ന്റെ മുന്നിൽ Confidence...
12/07/2020

*Native Speakers സംസാരിക്കുന്നത് പോലെ ഇംഗ്ലീഷ് സംസാരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ...?*

*Public ന്റെ മുന്നിൽ Confidence ഓടെ English സംസാരിക്കാൻ കഴിയണേ....*
*എന്ന് നിങ്ങൾ ആഗ്രഹിക്കാറില്ലേ....?*

*തീവ്രമായ ആഗ്രഹമാണ് നിങ്ങളുടേതെങ്കിൽ*
*Unique English Club നിങ്ങളെ സഹായിക്കുന്നു.*

*👉🏼 15 ദിവസത്തെ Task കളിലൂടെ.....*

*👉🏼 30 ദിവസത്തെ follow up ലൂടെ .....*

*👉🏼 Grammar പഠിപ്പിക്കാതെ.....*

*👉🏼 1500 vocabularies ലൂടെ....*

*👉🏼 Zooming lessons ലൂടെ ....*

*നിങ്ങളറിയാതെ English സംസാരിക്കുന്നു...*

*45 ദിവസത്തെ ക്ലാസിൽ പങ്കെടുക്കാൻ നിങ്ങൾ മുടക്കേണ്ടത് വെറും 499/- രൂപ മാത്രം.*

*താല്പര്യമുള്ളവർ താഴെ കാണുന്നു ലിങ്കിൽ join ചെയ്യുക.👇*

WhatsApp Group Invite

11/07/2020

Address

Kochi
682001

Telephone

+916238046325

Website

Alerts

Be the first to know and let us send you an email when Unique English Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Unique English Club:

Shortcuts

Share

Category