Rayhan Valley Kdp

Rayhan Valley Kdp RAYHAN academy
malappuram

03/08/2024
*മണ്ണ് | വായു | വെള്ളം |*മനുഷ്യൻ നിലവിളി കേൾക്കൂ..നമ്മളാണ് പ്രതികൾമാറുകയാണ് പരിഹാരം We,The Change> *_PLANTING CAMPAIGN_*...
06/06/2024

*മണ്ണ് | വായു | വെള്ളം |*
മനുഷ്യൻ
നിലവിളി കേൾക്കൂ..

നമ്മളാണ് പ്രതികൾ
മാറുകയാണ് പരിഹാരം
We,The Change

> *_PLANTING CAMPAIGN_*
Rayhan kid's kadampuzha

*_ഇളം മനസ്സിൽ പ്രകൃതി ഒരുങ്ങുന്നു_*

കാടാമ്പുഴ റൈഹാൻ കിഡ്സ്‌ സ്കൂൾ *_ലോക പരിസ്ഥിതി ദിനവുമായി_* ബന്ധപ്പെട്ട് *_ചെടി ചട്ടികൾ_* വെച്ച് ക്യാമ്പസ് കളറാക്കാൻ ഒരുങ്ങുന്നു.

ശ്വസിക്കുവാന്‍ പ്രാണവായു തേടി അലയുന്ന മനുഷ്യരും, പ്രകൃതിക്ഷോഭങ്ങളിൽ അഭയം തേടുന്ന ജനതയും ഈ രാജ്യത്തിനിന്ന് സാധാരണ കാഴ്ചകളാണല്ലോ. പ്രകൃതി സംരക്ഷണം അത്യാവശ്യമാകുന്ന ഈ സാഹചര്യത്തിൽ ശ്വസിക്കുവാൻ വായുവും, കുടിക്കുവാന്‍ വെള്ളവും കഴിക്കുവാന്‍ ഭക്ഷണവും തരുന്ന അമ്മയാം പ്രകൃതിയെ സംരക്ഷിക്കാനും,നമ്മെ സുരക്ഷിതമാക്കാനും നമുക്കും ഒരുങ്ങാം...

ലോക പരിസ്‌ഥിതി ദിനത്തോടനുബന്ധിച്ച്
_kadampuzha rayhan kid's School_
പ്രകൃതിയിൽ ഒരു തണലൊരുക്കാൻ ഒരുങ്ങുന്നു.
*June 5 മുതൽ June 14വരെ നടക്കുന്ന ഈ PLANTING CAMPAIGN -* ൽ മുഴുവൻ രക്ഷിതാക്കളും സ്റ്റാഫുകളും മാനേജ്‌മെന്റും സ്ഥാപനസഹകാരികളും

> ഒരു ചെടി ചട്ടിയോ തണൽ മരങ്ങളോ നൽകി ക്യാമ്പസിനെ സൗന്ദര്യ വൽക്കരിക്കുന്നതിൽ പങ്കാളികളാവുമല്ലോ.

കുരുന്നുകൾ കുഞ്ഞിളം കരങ്ങളാൽ കുഞ്ഞിളം തൈകൾ നട്ടുപിടിപ്പിക്കുന്നു...

നാളെയുടെ നന്മയ്ക്കായ്.....
> നമുക്കും നടാം.......
> ഒരു തൈ...................
> RAYHAN kid's സ്കൂളിനൊപ്പം ...
നമുക്കായ്‌,
വരും തലമുറക്കായ്‌, നമ്മുടെ പ്രകൃതിക്കായ്...
📢📢📢📢📢📢📢📢📢
> *_ക്യാമ്പയിന്റെ ഭാഗമായി നമ്മൾ ചെയ്യേണ്ടത്_*

> *_നമുക്ക് ചെയ്യാനുള്ളത്._*

> മരങ്ങൾ വെച്ചു പിടിപ്പിക്കുക
[സ്കൂളിലും വീട്ടിലും]

> പ്ലാസ്റ്റിക് ഉപയോഗം കുറക്കാം

> പരിസരം വൃത്തിയാക്കുക

> മഴവെള്ളം സംഭരിക്കുക

's

മണ്ണ് | വായു | വെള്ളം | മനുഷ്യൻ നിലവിളി കേൾക്കൂ..നമ്മളാണ് പ്രതികൾമാറുകയാണ് പരിഹാരംജൂൺ 05പരിസ്ഥിതി ദിനം We,The Change> *_...
06/06/2024

മണ്ണ് | വായു | വെള്ളം | മനുഷ്യൻ
നിലവിളി കേൾക്കൂ..

നമ്മളാണ് പ്രതികൾ
മാറുകയാണ് പരിഹാരം

ജൂൺ 05
പരിസ്ഥിതി ദിനം
We,The Change

> *_PLANTING CAMPAIGN_*
> Rayhan kid's kadampuzha
Guest:
*ഉമറലി കരേക്കാട്*

's

06/06/2024
28/03/2024

2025-24 അധ്യായന വർഷത്തെ
അഡ്മിഷൻ തുടങ്ങി.

*Admission started*
2023-24 Academic year
pre kg-LKG-UKG
3 വയസ്സിനും 4 വയസിനും ഇടയിലുള്ള കുട്ടികൾക്ക് പ്രവേശനം

Contact:
97467 61206
96059 00212.
*RAYHAN kid's thibyan School kadampuzha*

=========================_കുഞ്ഞറിവുകളുടെ പറുദീസ_  *RAYHAN kid's SCHOOL*  _kadampuzha_ ➤ LKG അഡ്മിഷൻ തുടരുന്നു...*⭕ നിങ്ങ...
28/03/2024

=========================
_കുഞ്ഞറിവുകളുടെ പറുദീസ_
*RAYHAN kid's SCHOOL*
_kadampuzha_

➤ LKG അഡ്മിഷൻ തുടരുന്നു...

*⭕ നിങ്ങളുടെ മക്കളുടെ KG പഠനം കാടാമ്പുഴ തിബ് യാൻ പ്രീ സ്കൂളിലാവട്ടെ*
*⭕അതും ബെസ്റ്റ് പ്രീസ്കൂളിൽ*
*⭕ഇസ്ലാമിക അന്തരീക്ഷത്തിൽ*
👉🏻കൂടുതൽ വിവരങ്ങൾക്ക് ഉടൻ ബന്ധപ്പെടു :
*-Watsapp-*
*http://wa.me/+919746761206*
```Call```
*📲+91 96059 00212*

*_RAYHAN kids SCHOOL_*
academy
Ahdaliyya nagar KADAMPUZHA
Join my WhatsApp group. https://chat.whatsapp.com/L8nLftDjhXC2LQoVkotdpa

_ഫാത്തിഹ യെ അടുത്തറിയാം_ *_തൻസീൽ_* _സ്നേഹക്കൂട്ടം_ Qur'an learning ക്യാമ്പ്2024മാർച്ച്‌ 21വെള്ളി 10Am റൈഹാൻവാലിഉത്ഘാടനം:...
28/03/2024

_ഫാത്തിഹ യെ അടുത്തറിയാം_

*_തൻസീൽ_*
_സ്നേഹക്കൂട്ടം_
Qur'an learning ക്യാമ്പ്

2024മാർച്ച്‌ 21വെള്ളി 10Am
റൈഹാൻവാലി

ഉത്ഘാടനം:
*സയ്യിദത്ത് മിസ് രിയ ഹാദിയ*

Lead by:
#റൈഹാനത്ത് പി മുഹമ്മദലി മുസ്‌ലിയാർ
Introduction:
*സിപി.സഹല ഹാദിയ*


_SYS_ ~കല്ലുപാലം മഹല്ല് യൂണിറ്റ്~

*റമളാൻ പ്രഭാഷണം*  _നാളെ ശനി രാവിലെ 9മണി മുതൽ 11 മണി വരെ_ @റൈഹാൻവാലി *റഫീഖ് അഹ്സനി ഉസ്താദ്*
28/03/2024

*റമളാൻ പ്രഭാഷണം* _നാളെ ശനി രാവിലെ 9മണി മുതൽ 11 മണി വരെ_ @റൈഹാൻവാലി *റഫീഖ് അഹ്സനി ഉസ്താദ്*

_ഫാത്തിഹ യെ അടുത്തറിയാം_ *_തൻസീൽ_* _സ്നേഹക്കൂട്ടം_ Qur'an learning ക്യാമ്പ്2024മാർച്ച്‌ 21വെള്ളി 10Am റൈഹാൻവാലിഉത്ഘാടനം:...
28/03/2024

_ഫാത്തിഹ യെ അടുത്തറിയാം_

*_തൻസീൽ_*
_സ്നേഹക്കൂട്ടം_
Qur'an learning ക്യാമ്പ്

2024മാർച്ച്‌ 21വെള്ളി 10Am
റൈഹാൻവാലി

ഉത്ഘാടനം:
*സയ്യിദത്ത് മിസ് രിയ ഹാദിയ*

Group *3* Lead by:
*_മുനവ്വിറ ടി കെ_*
Coordinator:
*റജുല*


_SYS_ ~കല്ലുപാലം മഹല്ല് യൂണിറ്റ്~

Address

AHDALIYYA Street
Kochi

Telephone

+919746761206

Website

Alerts

Be the first to know and let us send you an email when Rayhan Valley Kdp posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category