25/12/2022
ലാളിത്യം കിനിഞ്ഞു നില്‍ക്കുന്ന ആ പുല്‍ക്കൂട്ടിനുള്ളില്‍ എല്ലാവരെയും നോക്കി പുഞ്ചിരിക്കുന്ന ഉണ്ണീശോ.
കണ്ടുമുട്ടുന്നവര്‍ക്ക് നമുക്കും പുഞ്ചിരി സമ്മാനിക്കാം.
എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ* ❤️