LILY POPO

LILY POPO care of babies

10/05/2020

10 രൂപക്ക് തുർ തറെ.😍😍😍😍😁😁😁
(കുർകുറെ )😘😘😘

Happy mother's day 🌹🌹🌹    's
10/05/2020

Happy mother's day 🌹🌹🌹

's

09/05/2020

കിങ്ങിണി കുട്ടിക്ക് കാത് കുത്ത് ❤️❤️❤️❤️

07/05/2020

ചുന്ദരി വാവേടെ ഡാൻച്ച് എല്ലാർക്കും ഇഷ്ടായോ 😘😘😘

കുഞ്ഞു വാവകളെ സംബന്ധിച്ച അറിവുകൾക്കും രസകരമായ വീഡിയോകൾക്കും ഈ പേജ് ലൈക്‌ ചെയ്യൂ..
07/05/2020

കുഞ്ഞു വാവകളെ സംബന്ധിച്ച അറിവുകൾക്കും രസകരമായ വീഡിയോകൾക്കും ഈ പേജ് ലൈക്‌ ചെയ്യൂ..

03/05/2020

ശുഭരാത്രി. ❤️❤️❤️

03/05/2020
എല്ലാ കുഞ്ഞു വാവകൾക്കും മധുരമുള്ള ശുഭരാത്രി നേരുന്നു 😘😘😘❤️❤️❤️
01/05/2020

എല്ലാ കുഞ്ഞു വാവകൾക്കും മധുരമുള്ള ശുഭരാത്രി നേരുന്നു
😘😘😘❤️❤️❤️

 #വാശികുരുന്നുകൾ   #വീട്ടിലുണ്ടോ, 😘😘😘അവർ ഭാവി വാഗ്ദാനങ്ങളാകാം; പുതിയ പഠനം ‍വാശിക്കാരായ കുട്ടികളെ അങ്ങനെ തള്ളിക്കളയാൻ വര...
01/05/2020

#വാശികുരുന്നുകൾ #വീട്ടിലുണ്ടോ,
😘😘😘

അവർ ഭാവി വാഗ്ദാനങ്ങളാകാം;
പുതിയ പഠനം ‍

വാശിക്കാരായ കുട്ടികളെ അങ്ങനെ തള്ളിക്കളയാൻ വരട്ടെ, ഏതുകാര്യത്തിലും സ്വന്തമായ അഭിപ്രായവും പിടിവാശിയുമൊക്കെയുള്ള കുട്ടികൾ അത്ര നിസ്സാരക്കാരല്ല എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത് . ഈ വിഷയവുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകളായി നടക്കുന്ന പഠനങ്ങൾ തെളിയിക്കുന്നത് സ്വന്തം നിലപാടിൽ ഉറച്ചു നിൽക്കുന്ന ഇത്തരം വാശിക്കുടുക്കകൾ ഭാവിയിൽ ജീവിത വിജയം കൈവരിക്കാനുള്ള സാധ്യത ഏറെയാണെന്നാണ്‌

ചെറുപ്പം മുതൽക്ക് ഉറച്ച നിലപാടുകളും താൻ വിചാരിക്കുന്നത് തന്നെ നടക്കണം എന്ന നിർബന്ധ ബുദ്ധിയുമുള്ള കുട്ടികളെ ദേഷ്യപ്പെട്ടും ശിക്ഷിച്ചും സ്വഭാവം മാറ്റാതിരിക്കുന്നതാണ് ഉചിതം. താൻ ചെയ്യുന്നതാണ് ശരി, അല്ലെങ്കിൽ താൻ ചെയ്യുന്നത് ശരിയായിരിക്കണം എന്ന ചിന്തയിൽ വളരുന്ന കുട്ടികൾ ഭാവിയിലും ആ നിലപാട് തുടരുന്നു.

സ്വയം വരുത്തുന്ന തെറ്റുകൾ സ്വയം തിരുത്താനും താൻ എടുത്ത തീരുമാനങ്ങളെ സ്വയം വിലയിരുത്താനും ഇത്തരം കുട്ടികൾക്ക് കഴിയുമെന്നാണ് വ്യക്തമാക്കുന്നത്. അമേരിക്കൻ സർവ്വകലാശാലകളിൽ നടന്നു കൊണ്ടിരിക്കുന്ന ഇത്തരം പഠനങ്ങളിൽ പറയുന്നത് ഇത്തരത്തിലുള്ള കുട്ടികളിൽ അസാമാന്യ നേതൃബോധവും കണ്ടുവരുന്നു. ജോലികൾ മികവോടെ ചെയ്തു തീർക്കാൻ ഒരു പ്രത്യേക കഴിവാണ് ഇത്തരം കുട്ടികൾക്ക്. അതും പൂർണതയോടെ തന്നെ പൂർത്തിയാക്കണം എന്ന നിർബന്ധവും ഇവർക്കുണ്ട്.

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും അത്യന്താപേക്ഷിതമാണ് നല്ല ഉറക്കം. നല്ല ഉറക്കം നല്ല ആരോഗ്യം പ്രധാനം ചെയ്യുന്നുവെന്നാണ് ...
30/04/2020

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും അത്യന്താപേക്ഷിതമാണ് നല്ല ഉറക്കം. നല്ല ഉറക്കം നല്ല ആരോഗ്യം പ്രധാനം ചെയ്യുന്നുവെന്നാണ് വിലയിരുത്തുന്നത്.അതുകൊണ്ടുതന്നെ കുട്ടികളുടെ ഉറക്ക കാര്യത്തിൽ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധ പുലർത്തേണ്ടത് അനിവാര്യമാണ്...

Address

Aluva
Kochi

Website

Alerts

Be the first to know and let us send you an email when LILY POPO posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share