GHSS Panickankudy NSS UNIT

GHSS Panickankudy NSS UNIT National Service Scheme

Sports day NSS stall
01/10/2024

Sports day NSS stall

26/01/2023
MP @ Camp
02/01/2023

MP @ Camp

Leaders With D C
02/01/2023

Leaders With D C

Camp പ്രവർത്തനങ്ങൾ
02/01/2023

Camp പ്രവർത്തനങ്ങൾ

23/12/2022

വെളിച്ചം 2022

കില്ലാഡി പാവ .ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്കീം, ലഹരി വിരുദ്ധ പ്രചാരണ പദ്ധതിക്കു വേണ്ടി തയാർ ചെയ്ത പ്രതീകാത്മകമായ ഒരു കൊ...
23/12/2022

കില്ലാഡി പാവ .ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്കീം, ലഹരി വിരുദ്ധ പ്രചാരണ പദ്ധതിക്കു വേണ്ടി തയാർ ചെയ്ത പ്രതീകാത്മകമായ ഒരു കൊച്ചു ശിൽപമാണിത്.
കില്ലാഡി എന്നാണ് ഇതിന് നാമകരണം ചെയ്തിരിക്കുന്നത്. ലഹരിക്കെതിരെ പോരാടുന്ന,കോട്ട കാക്കുന്ന യോദ്ധാവാണ് കില്ലാഡി . 4 കൈകൾ കില്ലാഡിയെ അതിശക്തനാക്കുന്നു. ചുവപ്പ് നിറം അപാര ഊർജ്ജത്തോടെയുള്ള,സന്ധിയില്ലാ പോരാട്ടത്തിന്റെയും , കറുപ്പ് നിറം പ്രതിരോധത്തിന്റെയും പ്രതീകമാണ്. ഗോത്ര വർഗ്ഗ നിർമ്മാണ രീതിയാണ് ഇതിന് ഉപയോഗിച്ചിരിക്കുന്നത്.
ആർക്കും എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതും തീർത്തും പുതുമയുള്ളതുമായ ശിൽപമാണ് കിലാഡി. ടൂത്ത് പിക്കുകളും , ചുവപ്പും കറുപ്പും നിറമുള്ള ചരടുകളും ,പശയുമാണ്നിർമാണ സാമഗ്രികൾ .
വെളിച്ചം 2022 ക്യാംപിൽ 14 ലക്ഷം ലഹരി വിരുദ്ധ കില്ലാഡി പാവകൾ നിർമ്മിച്ച് . പൊതു സമൂഹത്തിൽ വിതരണം ചെയ്യും

Address

Panickankudy
Kochi
PANICKANKUDY

Website

Alerts

Be the first to know and let us send you an email when GHSS Panickankudy NSS UNIT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to GHSS Panickankudy NSS UNIT:

Shortcuts

Share

Category