31/10/2020
സുഹൃത്തുക്കളെ
EMGHS സ്‌കൂളിലെ മുൻ അദ്ധ്യാപിക ആലീസ് ടീച്ചറിന്റെ ഭർത്താവ് അബ്രഹാം മരണപ്പെട്ട വിവരം അറിയിക്കുന്നു. എല്ലാവരും അദ്ദേഹത്തിന്റെ ആത്മശാന്തിക്കായ് പ്രാർത്ഥിക്കുക....
ആലീസ് ടീച്ചറിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു... 🙏