FAIM

FAIM PSC coaching

PSC ജോലി സ്വപ്നം കാണാൻ ധൈര്യമുണ്ടെങ്കിൽ, അവ നേടിയെടുക്കാനും കഴിയും.PSC ജോലി നേടിയെടുക്കുന്നതിനുള്ളആത്മവിശ്വാസം നിങ്ങൾക്ക...
09/03/2026

PSC ജോലി സ്വപ്നം കാണാൻ ധൈര്യമുണ്ടെങ്കിൽ, അവ നേടിയെടുക്കാനും കഴിയും.PSC ജോലി നേടിയെടുക്കുന്നതിനുള്ള
ആത്മവിശ്വാസം നിങ്ങൾക്ക് നൽകുന്ന വളരെ ശക്തമായ ഒരു webinarആണ് ഇ Sunday നിങ്ങൾ ജോയിൻ ചെയ്യു.

*രാജേഷ്* സാർ നയിക്കുന്ന ഇ വെബിനാർ

♦️PSC പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഒരു പുതിയ ദിശാബോധം നൽകുന്നു.

♦️സിലബസിൽ ഊന്നിയുള്ള പഠന രീതികളും, കുറഞ്ഞ സമയം കൊണ്ട് സിലബസ് കവർ ചെയ്യാനുള്ള തന്ത്രങ്ങളും അദ്ദേഹം വളരെ വ്യക്തമായി അവതരിപ്പിക്കുന്നു.

♦️ വിദ്യാർത്ഥികളെ മോട്ടിവേറ്റ് ചെയ്യാനും, അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും അദ്ദേഹത്തിന്റെ വാക്കുകൾക്ക് സാധിക്കും.

💥 FAIM ACADEMY ഇ webinarൽ
ഒരു പ്രത്യേക ഓഫർ പ്രഖ്യാപിക്കും

ക്ലാസുകൾക്ക് രജേഷ് സാർ തന്നെയായിരിക്കും നേതൃത്വം വഹിക്കുക. PSC സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള സുവർണ്ണാവസരം

FAIM ACADEMY
7736439477

Address

Kadavanthra
Kochi

Website

Alerts

Be the first to know and let us send you an email when FAIM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category