21/12/2022
*❤ചുരുങ്ങിയ ചിലവിൽ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഓണ്‍ലൈനായി പഠിക്കാം; സ്‌കില്‍ ഉണ്ടെങ്കില്‍ അവസരങ്ങള്‍ തേടിയെത്തും❤*
സാങ്കേതിക വിദ്യയുടേയും സാമൂഹ്യമാധ്യമങ്ങളുടേയും വളർച്ച ഡിജിറ്റൽ മാർക്കറ്റിങ് എന്ന തൊഴിൽ സൃഷ്ടിച്ചിട്ട് ഏറെക്കാലമായിട്ടില്ല. എന്നാൽ ഡിജിറ്റൽ മാർക്കറ്റിങ് ഇന്ന് നൽകുന്ന സാധ്യതകൾ ചില്ലറയല്ല. ചെറിയ സ്റ്റാർട്ടപ്പ് കമ്പനികൾ മുതൽ വമ്പൻ കോർപ്പറേറ്റുകൾ വരെ ബിസിനസ് ആവശ്യങ്ങൾക്കായി ഡിജിറ്റൽ മാർക്കറ്റിങ് ഉപയോഗപ്പെടുത്തുന്നുണ്ട്.
ഡിജിറ്റൽ മാർക്കറ്റിങ് എങ്ങനെ പഠിക്കാം എന്ന് പലരും ചോദിക്കാറുണ്ട്. അത് പഠിക്കാനുള്ള ഏറ്റവും നല്ല ഇൻസ്റ്റിറ്റ്യൂട്ട് ഏതാണ് എന്നാണ് പലർക്കും അറിയേണ്ടത്. എന്നാൽ ഇത് എളുപ്പത്തിൽ കൃത്യമായ ഉത്തരം നൽകാവുന്ന ചോദ്യമല്ല. കാരണം പഠിപ്പിക്കുന്ന ആളിനനുസരിച്ചിരിക്കും കോഴ്സിന്റെ ഗുണം. അതുകൊണ്ട് ഓൺലൈൻ ആയി പഠിക്കുന്നതാവും കൂടുതൽ നല്ലത്.
ഓൺലൈനിലൂടെ എങ്ങനെ ഉത്പന്നങ്ങളും സേവനങ്ങളും ആളുകളിലേക്ക് എത്തിക്കാം എന്നതാണ് ഡിജിറ്റൽ മാർക്കറ്റിങിൽ പഠിക്കുന്നത്. വളരെ വിശാലമായ ഏരിയ ആണത്. എല്ലാം ഒരുമിച്ചു മനസിലാക്കാൻ സാധ്യമല്ല. എന്നാൽ അതിന്റെ രീതികൾ പരിചയപ്പെടാൻ കോഴ്സുകൾ സഹായിക്കും.
നിരന്തരം പരീക്ഷണങ്ങൾ നടത്തിയാണ് ഡിജിറ്റൽ മാർക്കറ്റിങ് വിജയം കൈവരിക്കുന്നത്. അതിന്റെ അടിസ്ഥാന കാര്യങ്ങൾ പഠിക്കുന്നത് കാര്യങ്ങൾ ചെയ്യാനുള്ള ആത്മവിശ്വാസം വർധിപ്പിക്കും.
*ഡിജിറ്റൽ മാർക്കറ്റിങ് സാധ്യതകൾ*
സ്വന്തമായി വെബ്സൈറ്റ് ഉണ്ടെങ്കിൽ അതിലൂടെ കൂടുതൽ ബിസിനസ് കണ്ടെത്താം
ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ, ലിങ്ക്ഡ്ഇൻ, യൂട്യൂബ്, തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലൂടെ കസ്റ്റമേഴ്സിനെ ആകർഷിക്കാം
വീഡിയോ ഉപയോഗിച്ച് മാർക്കറ്റിങ് നടത്താം
ഗൂഗിൾ സെർച്ചിൽ ഉയർന്നു വരാം
ബ്ലോഗ് എഴുതി കമ്പനിയിലേക്ക് ആളുകളെ ആകർഷിക്കാം
ഇ-കോമേഴ്സ് വെബ്സൈറ്റ് തുടങ്ങി ഉത്പന്നങ്ങൾ വിൽക്കാം
പുതിയ ആശയങ്ങൾ ഡിജിറ്റൽ രീതിയിൽ അവതരിപ്പിച്ചു ശ്രദ്ധ ആകർഷിക്കാം
ഗൂഗിൾ, ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം പരസ്യങ്ങൾ ചെയ്യാം
ഇ-മെയിൽ മാർക്കറ്റിങ് വിദഗ്ധമായി ചെയ്യാം
സീരിയസ് ആയി പഠിക്കാൻ താല്പര്യമുള്ളവർക്ക് അവോദ കോഴ്സ് നല്ലതാണ്. 3 മാസം ദൈർഘ്യം വരുന്ന ഉഗ്രൻ പ്രോഗ്രാം ആണ് ശേഷം 3 മാസത്തെ ഇന്റൻഷിപ് കൂടെ നൽകും ഫീസ് രണ്ടായിരത്തി എണ്ണൂറ് രൂപ.
സ്വയം നടത്തുന്ന ചെറുകിട ബിസിനസ് ചെയ്യുന്നവർ
ഡിജിറ്റൽ മാർക്കറ്റിങ് ഏജൻസിയിൽ ജോലി ചെയ്യുന്നവർ
ഡിജിറ്റൽ ബിസിനസ് തുടങ്ങുന്നവർ
ഡിജിറ്റൽ മാർക്കറ്റിങ്ങിൽ കരിയർ തുടങ്ങാൻ താത്പര്യമുള്ളവർ
വിദ്യാർഥികൾ
ഇങ്ങനൊക്കെ ആണെങ്കിലും ആർക്കും എളുപ്പത്തിൽ പഠിച്ച് സ്വന്തമാക്കാവുന്ന സ്കിൽ ആണ് ഡിജിറ്റൽ മാർക്കറ്റിങ്.
3മാസത്തെ ഓൺലൈൻ കോഴ്സും 3 മാസത്തെ ഇന്റൻഷിപ്പ് ഉൾപ്പെടെ കോഴ്സ് ഫീസ് 2800 രൂപ മാത്രമാണിപ്പോൾ. പ്രായമോ വിദ്യാഭ്യാസയോഗ്യതയോ ഇത് പഠിക്കാൻ പ്രശ്നമല്ല. താല്പര്യമുള്ള ആർക്കും പഠിക്കാം.
*ഓൺലൈനിൽ വീട്ടിലിരുന്നു പഠിക്കാൻ അഡ്മിഷന് വേണ്ടി ബന്ധപെടാം.
https://wa.me/message/ILQPH4QC2KTEM1
അടിസ്ഥാനപരമായി ഉണ്ടായിരിക്കേണ്ട അല്ലെങ്കിൽ വികസിപ്പ് എടുക്കേണ്ട ചില കഴിവുകൾ ഉണ്ടെങ്കിൽ മാത്രമേ ഈ രംഗത്ത് ശോഭിക്കാനാകൂ.
അവയിൽ പ്രധാനപ്പെട്ടവയാണ് ചുവടെ നൽകിയിരിക്കുന്നത്. ഈ പഠനത്തിനു പ്രായം യോഗ്യത പ്രശ്നമല്ല.
ഡിസൈൻ ചെയ്യാനുള്ള താല്പര്യം
കണ്ടന്റ് എഴുതാനുള്ള കഴിവ്
ആശയങ്ങൾ ഉണ്ടാക്കാനുള്ള കഴിവ്
കണക്കിൽ ഉള്ള താല്പര്യം
വീഡിയോ, ഫോട്ടോ എന്നിവ എടുക്കാനുള്ള കഴിവ്
കസ്റ്റമേഴ്സിന്റെ പൾസ് അറിയാനുള്ള കഴിവ്
നിരന്തരം പരീക്ഷണങ്ങൾ നടത്താനുള്ള ഊർജ്ജം
ഇത്രയുമുണ്ടെങ്കിൽ ഡിജിറ്റൽ മാർക്കറ്റിങ് കോഴ്സ് ചെയ്യാൻ തയ്യാറായിക്കോളൂ. ഡിജിറ്റൽ ഏജൻസികളിലും കമ്പനികളിലും നിങ്ങൾക്ക് തൊഴിലവസരങ്ങൾ ഏറെയാണ്. ഇന്ത്യയിൽ മാത്രമല്ല, വിദേശത്തും ധാരാളം തൊഴിലവരസങ്ങളുണ്ട്. പ്രോജക്ടുകൾ സ്വന്തമായി എടുത്തു ചെയ്യുകയുമാകാം.
ഇനിയുള്ള കാലം സ്വയം പഠനം മാത്രമേ രക്ഷയുള്ളൂ. പുതിയത് പഠിക്കാൻ ഉത്സാഹം വേണം. പഠിച്ചു തുടങ്ങുമ്പോൾ മാത്രമേ നിങ്ങളുടെ അഭിരുചിക്കിണങ്ങിയ അവസരങ്ങളുള്ള മേഖലകൾ കണ്ടെത്താനാകൂ. ഇനിയും വൈകിക്കേണ്ടതില്ല, ഇന്ന് തന്നെ തുടങ്ങാം. *ഓൺലൈനിൽ വീട്ടിലിരുന്നു പഠിക്കാൻ അഡ്മിഷന് വേണ്ടി ബന്ധപെടാം.*+918714575397*