Mgocsm Academy

Mgocsm Academy

Share

We, The Team of MGOCSM ACADEMY of Excellence , are here to let you soar high in the endless Skies by The vibrant hub of Knowledge and Learning

23/04/2025

Congratulations on your success! We're proud of your hard work and wish you the very best in your public service journey.
— IAS Hub
MGOCSM Civil Services Academy






03/05/2024

IAS Hub, the first civil service academy in Kerala, is holding a mega scholarship exam to provide financial aid to deserving students who wish to prepare for the civil service exam. Scholarships for the upcoming PCM batch will be given out based on the exam scores of the applicants. On May 12th, the scholarship exam will take place on our campus. Applicants may also take the test virtually. To register for the test, please fill out the form.

30/04/2024

🎓 സ്കൂൾ പഠനത്തോടൊപ്പം സിവിൽ സർവീസ് പരിശീലനം

മർത് മറിയം വനിതാ സമാജം ഓർത്തഡോക്സ് സഭാ അംഗങ്ങളായ High School /HSS വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം *Civil Service- Talent Development Programme*-ൽ പങ്കെടുക്കുവാൻ scholarship നൽകുന്നു.
📝Aptitude ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്ന *100 വിദ്യാർഥികൾക്ക്*
Online ക്ലാസ്സുകളിൽ കൂടി ആണ് പരിശീലനം നൽകുന്നത്. പഠനത്തെ ബാധിക്കാതെ സിവിൽ സർവീസ് പരീക്ഷക്കുള്ള തയ്യാറെടുപ്പുകൾ വിശദീകരിക്കുന്ന
> Classes
> Mentorship
> Daily current affair tips
> Monthly discussion
> Case studies
> Quiz
> Book review
> Peronality development
> Communication skill
> Interaction with civil servants
> Camp
എന്നിവ പ്രോഗ്രാമിൽ ഉണ്ടാകും.
🗓️ `2024 May 12, 2.00 മണിക്ക്` മലങ്കര സഭയുടെ വിവിധ സ്ഥാപനങ്ങളിൽ വച്ച് Aptitude test നടത്തും.
(Register ചെയ്യുന്ന വിദ്യാർത്ഥികളെ പരീക്ഷ കേന്ദ്രത്തെ പറ്റി അറിയിക്കുന്നതാണ്).
🔎Course- ൽ ചേരുവാൻ 2024 May 8 ന്‌ മുൻപായി register ചെയ്യുക.
link: *https://forms.gle/QJBW6WzAxRaJCUcYA*

More details;
Fr.Phillip Tharakan- 94470 67819
(Vice President - MMVS)
Prof. Mary Mathew- 94471 45064
(Gen. Secretary, MMVS)
Alice Koshy- 98697 10251
(Treasure, MMVS)
Valsamma Varghese- 94958 36806
(Joint Secretary.MMVS)
Fr.Saji Mekkattu- 9496800217
Administrator,IAS HUB)
Fr.Adv.Alvin Abraham-7503821180
Manager, IAS HUB)

30/04/2024

IAS HUB | CSE-2022 | JOEL ABRAHAM AIR-167 | BE CONFIDENT, SUCCESS WILL COME TO YOU | MOTIVATION | 01/09/2023

https://youtu.be/Yw2RDsKkvts?si=kVKCqPeHF9DETjmd

Civil Service പരിശീലനത്തിന് മികച്ച സൗകര്യങ്ങൾ ഒരുക്കി IAS HUB MGOCSM CIVIL SERVICE ACADEMY
=================

കേരളത്തിലെ ആദ്യത്തെ CIVIL SERVICE പരിശീലന കേന്ദ്രമാണ് IAS HUB. ഓർത്തഡോക്സ് സഭയുടെ MGOCSM ന്റെ നിയന്ത്രണത്തിൽ ആധുനിക സൗകര്യങ്ങളോടെ ഏറ്റവും മെച്ചപ്പെട്ട പരിശീലനം നൽകുവാൻ അക്കാദമിക്ക് സാധിക്കുന്നു. വിശാലമായ READING ROOM, HOSTEL, STUDY MATERIALS ലഭ്യമാകുവാൻ CIVILS MART, CAFE എന്നിവ ഒരു കുടക്കീഴിൽ എന്നപോലെ സ്ഥാപനത്തിൽ ഒരുക്കിയിരിക്കുന്നു. കുറഞ്ഞ ഫീസ് നിരക്കിൽ പ്രഗത്ഭരായ അദ്ധ്യാപകരുടെ നേതൃത്വത്തിൽ മികച്ച പരിശീലനം നൽകുവാൻ അക്കാഡമിക്ക് കഴിയുന്നു.
കഴിഞ്ഞ 30 വർഷമായി തിരുവനന്തപുരം ഓർത്തഡോക്സ് സ്റ്റുഡന്റ് സെന്റർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്നു. 200ൽ പരം വിദ്യാർത്ഥികൾ അക്കാദമിയുടെ വിവിധ പരിശീലന പരിപാടികൾ പങ്കെടുത്ത് വിജയം കൈവരിച്ചിട്ടുണ്ട്.

IAS HUB | CSE-2022 | JOEL ABRAHAM AIR-167 | BE CONFIDENT, SUCCESS WILL COME TO YOU | MOTIVATION | Joel Abraham cleared the Civil Service Exam - 2022 with All India Rank 167. This exam is one of the toughest exams in India conducted by UPSC. We are proud t...

03/06/2023
23/05/2023

Focus UPSC Aim UPSC..Regular updates on current affairs & important news analysis. Increase your knowledge base.

Want your school to be the top-listed School/college in Kochi?

Click here to claim your Sponsored Listing.

Location

Category

Telephone

Address


MGOCSM Student Centre, Near UC College , Aluva
Kochi
683102