Milestone Academy for Continuing Education

Milestone Academy for Continuing Education Job Oriented training for Safety officer and Hospitality Management

29/04/2024
Grab your seat now
24/08/2023

Grab your seat now

SSLC, +2 സർട്ടിഫിക്കറ്റ് 45 ദിവസത്തിൽ ഗൾഫ്, യൂറോപ്പ് രാജ്യങ്ങളിലേക്ക് ജോലി, പഠനം ആവശ്യമുള്ളവർക്ക് എംബസ്സി അറ്റസ്റ്റേഷൻ അ...
02/02/2023

SSLC, +2 സർട്ടിഫിക്കറ്റ് 45 ദിവസത്തിൽ

ഗൾഫ്, യൂറോപ്പ് രാജ്യങ്ങളിലേക്ക് ജോലി, പഠനം ആവശ്യമുള്ളവർക്ക്
എംബസ്സി അറ്റസ്റ്റേഷൻ അംഗീകാരം ഉള്ളത്
100% online and offline വെരിഫിക്കേഷൻ ഉള്ളത്
ഒറ്റത്തവണ മാത്രം exam
60 ശതമാനത്തിൽ കൂടുതൽ മാർക്ക് ഉറപ്പ്
അനേകർക്ക്‌ ഉപകാരപ്രദം ആയികൊണ്ടിരിക്കുന്നു
അംഗീകൃത യൂണിവേഴ്സിറ്റികളിൽ നിന്ന് 6 മാസം കൊണ്ട് ഡിഗ്രി പൂർത്തിയാക്കാൻ ഉള്ള അവസരം
ഗവണ്മെന്റ് അംഗീകാരം ഉള്ള എല്ലാവിധ diploma സെർട്ടിഫിക്കറ്റകൾ നിങ്ങളുടെ skill അനുസൃതമായി
limited slots - book your seats
For more details contact us soon

09778584394

Whatsapp link
https://wa.me/919778584394?text=

*വിങ്‌സ് ബിസിനസ് മീറ്റ് 2022ലേക്ക് ഏവർക്കും സ്വാഗതം*      *എന്താണ് വിങ്‌സ് ബിസിനസ് മീറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത് .*  ഏത...
30/06/2022

*വിങ്‌സ് ബിസിനസ് മീറ്റ് 2022ലേക്ക് ഏവർക്കും സ്വാഗതം*

*എന്താണ് വിങ്‌സ് ബിസിനസ് മീറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത് .*

ഏതൊരു ബിസിനെസ്സിന്റെയും അടിസ്ഥാനമാണ് നല്ല ബന്ധങ്ങളും ചെയ്യുന്ന ബിസിനസിനെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവും .

ബിസിനസ് ചെയുവാൻ ആഗ്രഹിക്കുന്നവരെയും ഇപ്പോൾ ബിസിനസിലുള്ളവരെയും ,പുതിയ ഇൻവെസ്റ്റ് ചെയുവാൻ ആഗ്രഹിക്കുന്നവരെയും ഒന്നിച്ചു ഒരു വേദിയിൽ കൊണ്ടുവരിക, പരസപരം കാണാനും പങ്കുവെക്കാനും ഒന്നിച്ചു വളരുവാനുമുള്ള അവസരമുണ്ടാക്കുക എന്നതാണ് ബിസിനസ് മീറ്റ് ലക്ഷ്യം

*ബിസിനസ് മീറ്റിൽ പങ്കെടുക്കുന്നവർക്കുള്ള പ്രയോജനങ്ങൾ*

*നിങ്ങളുടെ ബിസിനസ് /ഐഡിയ മറ്റു ബിസിനസ് റിലേറ്റഡ് ആളുകളുടെ മുന്നിൽ പരിചയപ്പെടുത്താനുള്ള അവസരം

"പുതിയ ബിസിനസ് ഉടമകളെയും /ബിസിനെസ്സിൽ താൽപര്യമുള്ളവരെയും കാണുവാനും ,പരിചയപെടുവാനും അതുവഴി നിങ്ങളുടെ ബിസിനസ് നെറ്റ്‌വർക്ക് വിപുലീകരിക്കാനുള്ള അവസരം

*ഒരു ബിസിനസ് ഓണർ തീർച്ചയായും മറ്റൊരു ബിസിനസ്സിന്റെ കസ്റ്റമർ ആയിരിക്കും .ബിസിനസ് മീറ്റിൽ നിങ്ങളുടെ പ്രൊഡക്ടിനോ സർവീസിനോ പുതിയ കസ്റ്റമേഴ്‌സിനെ കിട്ടാനുള്ള സാധ്യത വർധിക്കുന്നു

*നിങ്ങൾ പുതുതായി ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തി ആണെങ്കിൽ ഇൻവെസ്റ്റ് സാധ്യത ഉള്ള മേഖലകൾ ,ഫ്രാൻഞ്ചൈസി അവസരങ്ങൾ ,കമ്പനി തുടങ്ങുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ , ജിഎസ്റ്റി , ലൈസൻസിങ് , എസ എം ഇ , എം എസ എം ഇ , വിവിധ ലോൺ സ്‌കിംസ് തുടങ്ങിയ എല്ലാ മേഖലകുറിച്ചും വിദഗ്ധരുടെ ക്ലാസുകൾ

*നിങ്ങളുടെ കമ്പനിയുടെ പ്രോഡക്റ്റ് കോമൺ സ്റ്റാളിലുടെ പ്രദർശിപ്പിക്കാനും , നിങ്ങളുടെ പ്രോഡക്റ്റ് / സർവീസ് പോസ്റ്റർ ,ഫ്‌ളൈർ ,വിസിറ്റിംഗ് കാർഡ്‌സ് തുടങ്ങിയവ നൂറ്റന്പതിൽ പരം ബിസിനസ് കാരുടെ ഇടയിൽ ഡിസ്ട്രിബൂട്ട് ചെയ്യാനുള്ള അവസരം

*ഫ്രാൻഞ്ചൈസി , ചാനെൽ പാർട്ണറിങ് , ഡിസ്ട്രിബൂഷൻ അവസരങ്ങൾ

*യൂട്യൂബ് ചാനെൽ ,ഫേസ്ബുക് ,ഇൻസ്റ്റാ , വാട്സാപ്പ് നമ്പറുകൾ ഓക്കേ പരസ്പരം ഷെയർ ചെയ്യാനും അതുവഴി ബിസിനസ് കൂടുതൽ വിപുലീകരിക്കാനുമുള്ള അവസരം

ഇങ്ങനെ ഒരുപാട് അവസരങ്ങളാണ് ബിസിനസ് മീറ്റിലൂടെ നിങ്ങൾക്കായി സ്റ്റാർവിങ് ഒരുക്കുന്നത്

എത്ര പേർക്ക് പങ്കെടുക്കാം : ആദ്യം രജിസ്റ്റർ ചെയുന്ന നൂറ്റി അമ്പതു പേർക്കാണ് പ്രോഗ്രാമിലേക്കു പ്രവേശനം

ഫീസ് ഉണ്ടോ : 800 രൂപയാണ് പങ്കെടുക്കുന്നതിനുള്ള ഫീസ്

റെജിസ്ട്രെഷൻ അവസാനിക്കുന്ന തീയതി : 04-07-2022.

പ്രോഗ്രാം തിയതി: 16-07-2022.

സ്ഥലം : പ്ലേറ്റിനോ ഹാൾ , ഹൈലൈറ്റ് പ്ലേറ്റിനോ കണ്ണാടികാട് ,മരടു

കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള ഗ്രൂപ്പ് ലിങ്കിൽ ജോയിൻ ചെയ്യുകയോ
നമ്പറുകളിൽ ബന്ധപെടാവുന്നതോ ആണ്

https://chat.whatsapp.com/EY8RjWlOoi46UQdxBNtsii

വിളിക്കേണ്ട നമ്പർ :6282336824, 7907372187, 9544146491,7306002949

പ്രോഗ്രാമിൽ സ്പോൺസർഷിപ് ,അഡ്വെർടൈസ്മെന്റ് ,സ്റ്റേജ് പ്രസന്റേഷൻ ,സ്റ്റൽസ് താല്പര്യമുള്ളവർ താഴെയുള്ള നമ്പറിൽ വിളിക്കുക

9544146491,7306002949

Contact us for more details
22/06/2022

Contact us for more details

Connect us for more details
17/03/2022

Connect us for more details

Complete your degree in 6 months... contact us soon
16/03/2022

Complete your degree in 6 months... contact us soon

Contact us at anytime
14/03/2022

Contact us at anytime

11/03/2022

Admissions are open

Connect us for more information
24/02/2022

Connect us for more information

Address

PESCA TOWER, THIMASPURAM
Kochi
682304

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Website

Alerts

Be the first to know and let us send you an email when Milestone Academy for Continuing Education posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category