Via Clouds

Via Clouds special tuition centre a complete special tuition center in mahadeveswaram , kilimanoor

Happy Diwali✨️
24/10/2022

Happy Diwali✨️

ശ്രീകൃഷ്ണ ജയന്തി ആശംസകൾ..
18/08/2022

ശ്രീകൃഷ്ണ ജയന്തി ആശംസകൾ..

 Happy Independence Day🇮🇳
15/08/2022


Happy Independence Day🇮🇳

ഏവർക്കും ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ
09/07/2022

ഏവർക്കും ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ

ജൂൺ 26ലോക ലഹരി വിരുദ്ധദിനം
26/06/2022

ജൂൺ 26
ലോക ലഹരി വിരുദ്ധദിനം

June 19ദേശീയ വായനാദിനം
19/06/2022

June 19
ദേശീയ വായനാദിനം

എണ്ണിയാൽ ഒടുങ്ങാത്ത വിദ്യാർത്ഥികളുടെ കണക്കുകൾ ഒന്നും പറയുവാനില്ല...ആ 5 കുടുംബങ്ങൾ ഞങ്ങളെ ഏൽപിച്ച ഉത്തരവാദിത്വം കൃത്യമായു...
15/06/2022

എണ്ണിയാൽ ഒടുങ്ങാത്ത വിദ്യാർത്ഥികളുടെ കണക്കുകൾ ഒന്നും പറയുവാനില്ല...

ആ 5 കുടുംബങ്ങൾ ഞങ്ങളെ ഏൽപിച്ച ഉത്തരവാദിത്വം കൃത്യമായും നിറവേറ്റി എന്ന സന്തോഷത്തിലാണ് ഞങ്ങൾ...

സംസ്‌ഥാനത്ത് ഒട്ടാകെ FULL A+ എണ്ണം കുറവായ സാഹചര്യത്തിലും പരീക്ഷ എഴുതിയ ഞങ്ങളുടെ 5 വിദ്യാർത്ഥികളിൽ 2 പേർക്ക് FULL A+ കിട്ടി , പുനർമൂല്യനിർണയ ഫലം വന്നാൽ എണ്ണം കൂടാനുള്ള സാധ്യതയുമുണ്ട്...

ഞങ്ങളിൽ വിശ്വാസം അർപ്പിച്ച , വിദ്യാർത്ഥികൾ , രക്ഷകർത്താക്കൾക്കും ഹൃദയം നിറഞ്ഞ നന്ദി
കൂടെ നിന്ന വലിയൊരു അദ്ധ്യാപക - അനദ്ധ്യാപക നിരയുണ്ട് ... അവരോടുള്ള നന്ദി പറഞ്ഞാൽ തീരില്ല....

മുന്നോട്ട് തന്നെ...

6 മുതൽ 10 വരെയുള്ള ക്ലാസുകളിൽ അഡ്മിഷൻ തുടരുന്നു...

സ്റ്റേറ്റ് , സി ബി എസ് സി സിലബസുകൾക്ക് കിളിമാനൂരിലെ ഏറ്റവും മികച്ച ക്ലാസുകൾ നൽകുന്ന ഏക സ്‌ഥാപനം....

സീറ്റുകൾ പരിമിതം

"JOIN THE FAMILY OF LEARNING"

VIA CLOUDS
A SPECIAL TUITION CENTRE
MAHADEVESWARAM ,
KILIMANOOR

8943216633 7907389377 8086734223

  5 🌏☘️
05/06/2022

5
🌏☘️

ചില ആഗ്രഹങ്ങൾ , സ്വപ്നങ്ങൾ.....മറ്റുള്ളവർക്ക് കാണുമ്പോൾ വളരെ ചെറുത് ആണേലും അത് നടത്തിയെടുക്കുമ്പോൾ നമുക്ക് കിട്ടുന്ന പറഞ...
04/06/2022

ചില ആഗ്രഹങ്ങൾ , സ്വപ്നങ്ങൾ.....
മറ്റുള്ളവർക്ക് കാണുമ്പോൾ വളരെ ചെറുത് ആണേലും അത് നടത്തിയെടുക്കുമ്പോൾ നമുക്ക് കിട്ടുന്ന പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷമുണ്ട്....

Via Clouds തുടങ്ങി മൂന്നാം വർഷത്തിലാണ് ഞങ്ങൾക്ക് സ്റ്റുഡന്റ്‌സ് ഡയറി ഇറക്കുവാൻ കഴിഞ്ഞത്....
ഈ വർഷമാണ് ഇതുപോലെ നമ്മുടെ സ്ഥാപനത്തിന്റെ ഫോട്ടോയൊക്കെ വച്ചു സ്വന്തമായി ഡയറി ഇറക്കിയതും...

അഞ്ചു വർഷമെടുത്തു ഈ ആഗ്രഹം നേടിയെടുക്കാൻ...

എന്റെ കുട്ടികൾക്ക് വേണ്ടി ഇങ്ങിനെ ഓരോന്നു ചെയുമ്പോൾ കിട്ടുന്ന സന്തോഷം അത് പറഞ്ഞാൽ തീരില്ല...

10 അധ്യാപകരുടെയും അഡ്മിനിസ്ട്രേഷൻ, സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന , ന്റെയുമൊക്കെ കൂട്ടായ്മയുടെ ഫലമാണ് .. 🥰
ഡയറി തികച്ചും സൗജന്യമായി തന്നെ കൊടുക്കുവാനും ഞങ്ങൾക്ക് കഴിയുന്നുണ്ട്..

അതിരില്ലാത്ത സന്തോഷമാണ് അധ്വാനിച്ചു ഓരോ ആഗ്രഹങ്ങളും ഇങ്ങിനെ നേടിയെടുക്കാൻ....

നാളെ ജൂൺ 1അക്ഷരങ്ങളുടെ കൈ പിടിക്കാൻ , പഠിക്കാൻ ഒരായിരം കുരുന്നുകൾ പള്ളിക്കൂടത്തിലേക്ക് നടന്നടുക്കുന്ന ദിനം...ഒരു വലിയ ഇട...
01/06/2022

നാളെ ജൂൺ 1
അക്ഷരങ്ങളുടെ കൈ പിടിക്കാൻ , പഠിക്കാൻ ഒരായിരം കുരുന്നുകൾ പള്ളിക്കൂടത്തിലേക്ക് നടന്നടുക്കുന്ന ദിനം...

ഒരു വലിയ ഇടവേളയ്ക്ക് ശേഷം നാളെ മുതൽ അക്ഷരമുറ്റത്തേക്ക് കാൽ വയ്ക്കുന്ന നമ്മുടെ എല്ലാ മിടുകന്മാർക്കും മിടുക്കികൾക്കും ആശംസകൾ ....

Via Clouds 🥰

Happy Mother's Day
08/05/2022

Happy Mother's Day

Eid Mubarak
02/05/2022

Eid Mubarak

Address

Kilimanoor
695414

Opening Hours

Monday 7am - 5:30pm
Tuesday 7am - 5pm
Wednesday 7am - 5pm
Thursday 7am - 5pm
Friday 7am - 5pm
Saturday 8am - 5pm
Sunday 8am - 5pm

Telephone

+918943216633

Website

Alerts

Be the first to know and let us send you an email when Via Clouds posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Via Clouds:

Shortcuts

Share

Category