Raja Ravi Varma Girls Higher Secondary School, Kilimanoor

Raja Ravi Varma Girls Higher Secondary School, Kilimanoor R.R.V.G.H.S.School is a girls only higher secondary school located in Kilimanoor. The school R.R.V.G.H.S.S. KILIMANOOR is located in the area of KILIMANOOR.

R.R.V.G.H.S.S. KILIMANOOR is in the THIRUVANANTHAPURAM district of KERALA state. pincode is 695601. KILIMANOOR KILIMANOOR was establised in the year 1976. The management of R.R.V.G.H.S.S. KILIMANOOR is Pvt. Aided.

വിജയികൾക്കും അതിനു പിന്നിൽ പ്രവർത്തിച്ച അധ്യാപകർക്കും അഭിനന്ദനങ്ങൾ👏👏👏 😍😍😍
14/07/2021

വിജയികൾക്കും അതിനു പിന്നിൽ പ്രവർത്തിച്ച അധ്യാപകർക്കും അഭിനന്ദനങ്ങൾ👏👏👏 😍😍😍

പ്രിയ അധ്യാപകന് ആദരാഞ്ജലികൾ...
27/07/2018

പ്രിയ അധ്യാപകന് ആദരാഞ്ജലികൾ...

17/07/2018
22/06/2018
10/05/2018

ഹയർസെക്കന്ററി പരീക്ഷ ഫലം കിളിമാനൂർ ആർ.ആർ.വി.ഗേൾസ് ഹയർസെക്കന്ററി സ്കൂളിന് ചരിത്ര വിജയം.....
Full A+ നേടിയവർ 34.
5A+ നേടിയവർ 19
ടോപ്പ് സ്കോർ
അപർണ.എസ്സ്
1197/1200 ന്
ദേവിക.എം.കുമാർ
1195/1200
ഇത് ചരിത്രം.......

10/05/2018

ഹയർസെക്കന്ററി പരീക്ഷ ഫലം കിളിമാനൂർ ആർ.ആർ.വി.ഗേൾസ് ഹയർസെക്കന്ററി സ്കൂളിന് ചരിത്ര വിജയം.....
Full A+ നേടിയവർ 34.
5A+ നേടിയവർ 19

ആർ.ആർ.വി.സ്കൂളുകൾ രാജ്യാന്തര നിലവാരത്തിലേക്ക്*****************************************കിളിമാനൂർ ആർ.ആർ.വി സ്കൂളുകൾ വികസനത...
08/02/2018

ആർ.ആർ.വി.സ്കൂളുകൾ രാജ്യാന്തര നിലവാരത്തിലേക്ക്
*****************************************
കിളിമാനൂർ ആർ.ആർ.വി സ്കൂളുകൾ വികസനത്തിന്റെ പാതയിൽ.അക്കാദമിക,കലാ കായിക,മേഖലകളിൽ ആർ.ആർ.വി സ്കൂൾ കഴിഞ്ഞ വർഷങ്ങളായി ശക്തമായ രീതിയിലുള്ള മുന്നേറ്റം ആണ് നടത്തുന്നത്.
സ്കൂളിൽ പുതിയ മാനേജർ ചാർജ് എടുത്ത ശേഷം ലക്ഷക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങൾ ആണ് സ്കൂളിൽ നടത്തി വരുന്നത്.
ക്ലാസ്സുകൾ ഹൈടെക് ആക്കുന്നതിൽ ഭാഗമായി എല്ലാ ക്ലാസ്സിലും ടൈൽസ് ഇടുക ഉണ്ടായി..
അതു പോലെ എല്ലാ ക്ലാസുകളും പെയിന്റ് അടിക്കുകയും,അടിസ്ഥാനവും സൗകര്യങ്ങൾ വികസിപ്പിച്ചുകൊണ്ടു വളരെ മനോഹരമായ രീതിയിൽ കുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യങ്ങൾ വർധിപ്പിച്ചു....
എല്ലാ ക്ലാസ്സിലും വൈറ്റ് ബോർഡുകൾ സ്ഥാപിച്ചു
ലാബുകൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി പുതിയ കമ്പ്യൂട്ടറുകൾ വാങ്ങി
തിരുവനന്തപുരം ജില്ലയിലെ തന്നെ ഏറ്റവും മികച്ച കംപ്യൂട്ടർ ലാബുകൾ സ്കൂളിന്റെ ആകർഷണം ആണ്.
50ഓളം ശുചിമുറികൾ
സ്കൂളിലെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പ്രവർത്തങ്ങൾ നിരീഷിക്കുന്നതിന് സുതാര്യമായ രീതിയിൽ സി.സി.ടി.വി ക്യാമറകൾ
സബ്ജില്ല കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിനും,ഹയർസെക്കന്ററി വിഭാഗത്തിനും ഓവറോൾ ഒന്നാം സ്ഥാനം
തിരുവനന്തപുരം ജില്ലാ കലോത്സവത്തിൽ ആർ.ആർ.വി സ്കൂളിന് ജില്ലയിൽ ഓവറോൾ മൂന്നാം സ്ഥാനം
സംസ്ഥാന തലത്തിൽ മികച്ച വിജയം.
തികഞ്ഞ അച്ചടക്കവും,രഹരിമുക്തവും ആയ ക്യാംപസ്....
ഏറ്റവും മികച്ച പൂർവ്വ വിദ്യാർഥി സംഘടന
NSS,NCC,Red cross,വിവിധ ക്ലബ്ബുകൾ,ഇംഗ്ലീഷ് ഭാഷയിൽ കുട്ടികൾക്ക് വേണ്ടി പ്രത്യേകം ക്ലാസ്സുകൾ.......
ഹയർ സെക്കന്ററി തലം മുതൽ കമ്പ്യൂട്ടർ പ്രോഗ്രാമുകൾക്ക് പ്രത്യേക പരിശീലനം നൽകുന്നു.....വെബ്‌പേജ് തയ്യാറാക്കൽ, ആൻഡ്രോയിഡ് മൊബൈൽ അപ്പ്ളിക്കേഷൻ നിർമാണം....
സ്കൂളിന് ഒരു പുസ്തകം പദ്ധതിയിലൂടെ 10000 പുസ്തകങ്ങൾ ശേഖരിച്ചു കൊണ്ട് വിശാലമായ ലൈബ്രറി......
ആർ.ആർ.വി സ്കൂളുകൾ വീണ്ടും മുന്നോട്ട്......

പൂർവ്വ വിദ്യാർത്ഥി സംഗമം... പത്ര കുറിപ്പ്...
30/01/2018

പൂർവ്വ വിദ്യാർത്ഥി സംഗമം... പത്ര കുറിപ്പ്...

സ്‌കൂൾ ആരംഭിച്ച 1976 ലെ പൂർവ്വ വിദ്യാർത്ഥികൾ...
29/01/2018

സ്‌കൂൾ ആരംഭിച്ച 1976 ലെ പൂർവ്വ വിദ്യാർത്ഥികൾ...

ഇന്നലെ നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിന്റെ കൂടുതൽ കാഴ്ചകൾ....
29/01/2018

ഇന്നലെ നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിന്റെ കൂടുതൽ കാഴ്ചകൾ....

Address

Raja Ravi Varma Girls Higher Secondary School
Kilimanoor
695601

Website

Alerts

Be the first to know and let us send you an email when Raja Ravi Varma Girls Higher Secondary School, Kilimanoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category