MMUP SCHOOL Peroor

MMUP SCHOOL Peroor © Original & Official Account ®
█║▌│█│║▌║││█║▌║ ▌║
Verified Officially by facebook English & Malayalam Medium

20/08/2026
ഓണാഘോഷം 2k26
20/08/2026

ഓണാഘോഷം 2k26

*പേരൂർ എം.എം.യു.പി സ്‌കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം* കിളിമാനൂർ :എം.എം.യു.പി .സ്‌കൂൾ പേരൂരിൽ 80-ാമത് സ്വാതന്ത്ര്യദിനാഘോഷം വ...
15/08/2026

*പേരൂർ എം.എം.യു.പി സ്‌കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം*
കിളിമാനൂർ :എം.എം.യു.പി .സ്‌കൂൾ പേരൂരിൽ 80-ാമത് സ്വാതന്ത്ര്യദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു. പ്രധാനാധ്യാപകൻ ശ്രീ. M.I. അജികുമാർ ദേശീയപതാക ഉയർത്തുകയും സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചും സംസാരിക്കുകയും ചെയ്തു. വാർഡ് മെമ്പർ ശ്രീ. M. സന്തോഷ് കുമാർ വിശിഷ്ടാതിഥിയായി പങ്കെടുത്തു. ചടങ്ങിൽ പതാകഗാനം, വിദ്യാർത്ഥികളുടെ പ്രസംഗം, ദേശീയ ചിഹ്നങ്ങളുടെ പരിചയപ്പെടുത്തൽ, സ്വാതന്ത്ര്യസമര സേനാനികളുടെ വേഷപ്പകർച്ച, മധുരവിതരണം എന്നിവ നടന്നു. അധ്യാപക പ്രതിനിധി ശ്രീ. S. സബീർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. സീനിയർ അസിസ്റ്റന്റ് ശ്രീമതി സുനില റാണി ടീച്ചർ സ്വാഗതവും SRG കൺവീനർ ശ്രീമതി ഷീജ ടീച്ചർ നന്ദിയും രേഖപ്പെടുത്തി.

80 -ാം സ്വാതന്ത്ര്യ ദിനാഘോഷം
15/08/2026

80 -ാം സ്വാതന്ത്ര്യ ദിനാഘോഷം

സ്വദേശ് ക്വിസ് 2026 യു.പി. വിഭാഗം
11/08/2026

സ്വദേശ് ക്വിസ് 2026 യു.പി. വിഭാഗം

സ്വദേശ് ക്വിസ് 2026 എൽ.പി വിഭാഗം
11/08/2026

സ്വദേശ് ക്വിസ് 2026 എൽ.പി വിഭാഗം

സബ്ജില്ലാ തല സ്വാതന്ത്ര്യ ദിന ക്വിസ് യുപി വിഭാഗം മൂന്നാം സ്ഥാനം
10/08/2026

സബ്ജില്ലാ തല സ്വാതന്ത്ര്യ ദിന ക്വിസ് യുപി വിഭാഗം മൂന്നാം സ്ഥാനം

സ്കൂൾ തല ഗണിതശാസ്ത്ര ക്വിസ് എൽ.പി. വിഭാഗം വിജയികൾ
10/08/2026

സ്കൂൾ തല ഗണിതശാസ്ത്ര ക്വിസ് എൽ.പി. വിഭാഗം വിജയികൾ

ഗണിതശാസ്ത്ര ടാലന്റ് സെർച്ച് എക്സാമിനേഷൻ യുപി തല വിജയികൾ
07/08/2026

ഗണിതശാസ്ത്ര ടാലന്റ് സെർച്ച് എക്സാമിനേഷൻ യുപി തല വിജയികൾ

Address

Peroor
Kilimanoor
695601

Opening Hours

Monday 10am - 4pm
Tuesday 10am - 4pm
Wednesday 10am - 4pm
Thursday 10am - 4pm
Friday 10am - 4pm

Telephone

+919495672039

Alerts

Be the first to know and let us send you an email when MMUP SCHOOL Peroor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to MMUP SCHOOL Peroor:

Shortcuts

Share

Category