Valakulam

Valakulam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Valakulam, Education, pookipparamb, Keralassery.

പോയകാലം
01/12/2017

പോയകാലം

07/07/2017

സി. എം വലിയൊരു വട വൃക്ഷമാണ്. സമീപകാലത്തൊന്നും അത് പോലൊരു മഹാനെ കാണാനിടയില്ല. ശവ്വാൽ മാസം അവിടുത്തെ ആണ്ടു സമുചിതമായി നടക്കുകയാണ്. ഈ വർഷം നമുക്ക് പക്ഷെ സയ്യിദ് യൂസുഫുൽ ജീലാനി യുടെ അഭാവം ഏറെ വേദന സമ്മാനിക്കുന്നു. സി. എം അവർകളെ നിഴൽ പോലെ പിന്തുടർന്ന തങ്ങൾ ഈ മാസം എല്ലാ അനുസ്മരണ വേദികളിലെയും നിറ സാനിദ്ധ്യമായിരുന്നു. നർമ്മം കലർന്ന പ്രഭാഷണത്തിൽ എല്ലാം അടങ്ങിയിട്ടുണ്ടാവും. മീസാനും അൽഫിയ്യയും ഇൻഗ്ളീഷുമെല്ലാം കടന്ന് വരും.ആരെയും ഭയക്കാത്ത പ്രകൃതം.ലളിതമായി ജീവിത രീതി. എല്ലാം സി. എം ൽ നിന്നു പകർന്ന് കിട്ടിയത്.
വളരെ ചുരുങ്ങിയ കാലയളവിലെ തങ്ങളുമായുള്ള അടുപ്പത്തിൽ നിന്നു ഇനിയുമൊരുപാടു മനസ്സിലാക്കാനുണ്ടെന്ന തിരിച്ചറിവും ലഭിച്ചു. അവരുടെയെല്ലാം സ്ഥാനം കൊണ്ടു അല്ലാഹു നമ്മെ വിജയികളിൽ ഉൾപെടുത്തട്ടെ.ആമീൻ

ഇല്ല തങ്ങളെ ..അങ്ങയെ മറക്കില്ലൊരിക്കലും..സുന്നീ മക്കളുടെ മനസ്സുകളിലെന്നും  അങ്ങ് ജീവിക്കും.....നാഥാ നീ തുണയാകണെ.....
31/01/2017

ഇല്ല തങ്ങളെ ..അങ്ങയെ മറക്കില്ലൊരിക്കലും..സുന്നീ മക്കളുടെ മനസ്സുകളിലെന്നും അങ്ങ് ജീവിക്കും.....നാഥാ നീ തുണയാകണെ.....

04/12/2016

مرحبا يا شهر الربيع

الدين النصيحة
18/10/2016

الدين النصيحة

Swalih mon
01/03/2016

Swalih mon

10/11/2015

അങ്ങനെ അത് സംഭവിച്ചു...രാജി ...
മാരത്തോൻ ചർച്ചക്കോടുവിൽ ഇമ്മാതിരി രാജി കേരള ചരിത്രത്തിൽ ആദ്യം....

22/04/2015

Address

Pookipparamb
Keralassery
0000

Telephone

9747396246

Website

Alerts

Be the first to know and let us send you an email when Valakulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category