S R K V GLPS Evoor South

Directions

S R K V GLPS Evoor South നൂറ്റാണ്ടിൻ്റെ പാരമ്പര്യവുമായി പത്തിയൂർ പഞ്ചായത്തിൽ തിളങ്ങി നിൽക്കുന്ന ഏവൂരിൻ്റെ വിദ്ധ്യാലയ മുത്തശ്ശി .

10/09/2026

ഒന്നാം ക്ലാസ്സിലെ Shambhavi. S Krishna

വായിക്കാം വളരാം.....കാരുണ്യ സാംസ്ക്കാരിക സമിതി നമ്മുടെ സ്ക്കൂളിന് ഇന്ന് മുതൽ പത്രം നൽകി തുടങ്ങി. കുട്ടികളിൽ വായനാശീലവും ...
10/09/2026

വായിക്കാം വളരാം.....
കാരുണ്യ സാംസ്ക്കാരിക സമിതി നമ്മുടെ സ്ക്കൂളിന് ഇന്ന് മുതൽ പത്രം നൽകി തുടങ്ങി. കുട്ടികളിൽ വായനാശീലവും അറിവും ഉയർത്തുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഈ സംരഭത്തിനും, ഇതിന് മുൻകൈ എടുത്ത എല്ലാവർക്കും നന്ദി🙏🏻❤️

Congratulations
10/09/2026

Congratulations

03/09/2026
15/08/2026

സ്വാതന്ത്ര്യ ദിന പതാക ഉയർത്തലും റാലിയും...

80 മത് സ്വാതന്ത്ര്യദിനാഘോഷം...🇮🇳
15/08/2026

80 മത് സ്വാതന്ത്ര്യദിനാഘോഷം...🇮🇳

അറിവുല്‍സവം സ്കൂൾതല വിജയികൾSRKV GLPS EVOOR SOUTH ന്റെ അഭിനന്ദനങ്ങൾ 💫💫💫
29/07/2026

അറിവുല്‍സവം സ്കൂൾതല വിജയികൾ
SRKV GLPS EVOOR SOUTH ന്റെ അഭിനന്ദനങ്ങൾ 💫💫💫

മിൽമ- കേരളം കണികണ്ടുണരുന്ന നന്മ….എല്ലാവർഷത്തേയും പോലെ എത്രയും പ്രീയപ്പെട്ട മണിച്ചേച്ചി (മണി വിശ്വനാഥ്) എസ്. ആർ.കെ.വി.ജി....
14/07/2026

മിൽമ- കേരളം കണികണ്ടുണരുന്ന നന്മ….

എല്ലാവർഷത്തേയും പോലെ എത്രയും പ്രീയപ്പെട്ട മണിച്ചേച്ചി (മണി വിശ്വനാഥ്) എസ്. ആർ.കെ.വി.ജി.എൽ.പി സ്കൂളിലെ നവാഗതർക്ക് പഠനോപകരണങ്ങളുമായി എത്തി…ബാഗും,കോട്ടും,ബുക്കും,പൗച്ചും,പേടയും സമ്മാനിച്ചു…മിൽമയുടെ മേഖല ചെയർപേഴ്സണായ മണി വിശ്വനാഥിനെ കുട്ടികൾനിറഞ്ഞ കൈയ്യടികളോടെ സ്വീകരിച്ചു…ആശംസകളുമായി ജില്ലാപഞ്ചായത്ത് മെമ്പർ ലിഷ അനുപ്രസാദ്,വാർഡ് മെമ്പർമാരായ ദീപ, ശകുന്തള എന്നവരും ചടങ്ങിൽ സന്നിധരായിരുന്നു..അധ്യക്ഷനായി എസ്. എം. സി ചെയർമാൻ രംജിത്ത് ഗോപാലും സ്വാഗതം ആശംസിച്ച് അൻസി ടീച്ചറും കൃതഞ്ജത അർപ്പിച്ച് സൂര്യടീച്ചറും സംസാരിച്ചു…

ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന LKG യിലെ  Twin stars ആയ നവദേവ് നും നവനീത് നും SRKVGLPS ന്റെ ഒരായിരം പിറന്നാൾ ആശംസകൾ😘🫂🎂🎂🎉🎉🎊🎊🥳...
03/07/2026

ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന LKG യിലെ Twin stars ആയ നവദേവ് നും നവനീത് നും SRKVGLPS ന്റെ ഒരായിരം പിറന്നാൾ ആശംസകൾ😘🫂🎂🎂🎉🎉🎊🎊🥳🥳💙

Address

Evoor South
Kayamkulam
690508

Opening Hours

Saturday 9:45am - 4pm
Sunday 9am - 5pm

Website

Alerts

Be the first to know and let us send you an email when S R K V GLPS Evoor South posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category