Ghss,valiazheekal

Ghss,valiazheekal

Share

OFFICIAL PAGE OF GOVERNMENT HIGHER SECONDARY SCHOOL, VALIAZHEEKAL.

03/07/2019
02/07/2019

സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയുടെയും മറ്റു പൊതുവായ കാര്യങ്ങളും അറിയുവനായി ആലപ്പുഴ ജില്ലയുടെ തെക്കൻ തീരദേശ മേഖലയിലെ ഗവ.എച്.എസ്.എസ്.വലിയഴീക്കലിൽ..ബഹു.ജില്ലാ കലക്ടർ..ഡോക്ടർ.അദീല അബ്ദുള്ള IAS 2/07/19ണ് സന്ദര്ശനം നടത്തുകയുണ്ടായി.കുട്ടികളോട് വിശേഷങ്ങൾ തിരക്കിയ ശേഷം അവരുടെ കൂടെ ഭക്ഷണവും കഴിച്ചു.വളരെ നല്ലഭക്ഷണം എന്നു അഭിപ്രായം രേഖപ്പെടുതുകയും ചെയ്തു.വിദ്യാഭ്യാസ വകുപ്പിൽ നിന്നും ജില്ലാ നൂൻ ഫീഡിങ് സുപ്പർവൈസർ ശ്രീമതി.സന്ധ്യാറാണിയും സെക്ഷൻ ക്ലർക് സൂരജ് എന്നിവർ ഒപ്പമുണ്ടായിരുന്നു...

15/02/2019

SSLC - 2019 ബാച്ച്.
ഇന്ന് റഗുലർ ക്ലാസ് അവസാനിച്ചു.
വിജയാശംസകൾ

Photos from Ghss,valiazheekal's post 10/02/2019

ആദരാഞ്ജലികൾ
നമ്മുടെ പള്ളിക്കൂടത്തിലെ പ്രിയപ്പെട്ട നിരഞ്ജനും (നാലാം ക്ലാസ് )
ഒൻപതാം ക്ലാസിലെ കാർത്തിക്കും വീടിനു സമീപത്തെ കായലിൽ മുങ്ങി മരിച്ചു.
രാവിലെ 11 മണിയോടെയാണ് അന്ത്യം.
സംസ്കാരം ഇന്ന് (10-2-20l 9, ഞായറാഴ്ച്ച)8.30 ന് തറയിൽകടവിലെ വീട്ടുവളപ്പിൽ നടക്കും

Photos from Ghss,valiazheekal's post 26/01/2019

റിപ്പബ്ളിക് ദിനാഘോഷം .

നിങ്ങളുണർത്തിയൊരാവേശം ജനഗാഥകളായി ജയ ജയ ജയ ഹേ !.

16/01/2019

പുതിയPTA ഭരണ സമിതി.
ശ്രീ.സാബു പ്രസിഡന്റ്
ശ്രീ.സന്തോഷ് വൈസ് പ്രസിഡന്റ്.
ആശംസകൾ

27/11/2018

വന്ദനം വന്ദനം
മലയാള ഭാഷാസ്തുതി.
8B യിലെ കുട്ടികൾ

Photos from Ghss,valiazheekal's post 23/11/2018

മിമിക്രി .
ആദിഷ്.ഡി
ജില്ലാതലം - രണ്ടാം സ്ഥാനം - A ഗ്രേഡ്.
കൂടുതൽ വിജയം കൊണ്ട് മുന്നേറാൻ ആശംസകളോടെ,
അധ്യാപകരും വിദ്യാർഥികളും രക്ഷാകർത്താക്കളും.

18/11/2018

ശാസ്ത്ര - പ്രവർത്തി പരിചയമേളയിൽ ശ്രീനന്ദ് ബി.ജില്ലാ തലത്തിൽ ഒന്നാം സ്ഥാനത്ത്.
കാർഡ് ബോർഡ് - സ്ട്രോ ബോർഡ് ഉപകരണ നിർമാണ മത്സരത്തിലാണ് അഭിമാനനേട്ടം.സംസ്ഥാന മത്സരത്തിൽ മികച്ച വിജയം നേടാൻ ഈ മിടുക്കനെ നമുക്ക് അഭിനന്ദിക്കാം. നല്ല ഭാവിയും നന്മയും നേർന്ന്.
അധ്യാപകരും രക്ഷകർത്താക്കളും.

Photos from Ghss,valiazheekal's post 12/11/2018

ക്ഷേത്രപ്രവേശന വിളംബര ക്വിസ് .
ഒന്നാം സ്ഥാനം തീർഥ
രണ്ടാം സ്ഥാനം അഞ്ജലി
മൂന്നാം സ്ഥാനം അനന്തു കൃഷ്ണ.
പി.റ്റി.എ.പ്രസി.. എം രാധാകൃഷ്ണൻ അനുമോദിക്കുന്നു.

Photos from Ghss,valiazheekal's post 07/11/2018

അക്ഷരമുറ്റം ക്വിസ് .2018
സ്കൂൾ വിജയികൾ

28/10/2018

ഭൂമിയുടെ സ്വപ്നം.

ശ്രീ.ജോർജ് ഓണക്കൂർ എഴുതിയ പാഠം.
അമ്മ എന്ന വേര് പകരുന്ന നന്മ മഴയുടെ കൂട് തേടി ഒരു യാത്രയാണത്.
കഥാ വായന വേളയിൽ കുട്ടികളിൽ നിറയുന്ന പ്രതീക്ഷയും പ്രത്യാശയും നിഷ്ക്കളങ്കമായ മഴവിൽപ്പടികളും അവരുടെ പല പല ജീവിത യാഥാർഥ്യങ്ങളെ ബോധ്യപ്പെടുത്തുന്നതായിരുന്നു.
അമ്മവാക്കിനുള്ളിലെ വർണ വിസ്തൃതമായ ചിറകുകൾ കൊണ്ട് അവർ ഉറക്കെചിരിക്കട്ടെ.
കുഞ്ഞുമനസ്സുകൾ നൽക്കണിക്കുടന്നകളായി വഴികൾ നിറയ്ക്കട്ടെ.
പുന്നപ്ര ജ്യോതികുമാർ

Want your school to be the top-listed School/college in Kayamkulam?

Click here to claim your Sponsored Listing.

Location

Website

Address


VALIAZHEEKAL
Kayamkulam
690535