Kottackakath Kalari

Kottackakath Kalari

Share

Experience the beauty of Kalarippayattu, a mix of graceful moves, self-defense, and overall well-being.

Join us at Kottackakath Kalari – where tradition meets a whole new you! 💪🏽🔥 #Kalarippayattu #MartialArts #Training #MindBodySpirit"

03/03/2025
28/09/2017

ആയുധ പൂജയുടെ പ്രാധാന്യം.
ഈ പ്രപഞ്ചത്തിൽ, ഒന്നും പ്രധാനമല്ല അല്ലെങ്കിൽ എല്ലാം പ്രധാനമാണ്. ഒരു സൂചി പോലെ ചെറിയവയ്ക്കും ഓരോ ഉദ്ദേശ്യമുണ്ട്. ഒരു സൂചി ഇല്ലാതെ നിങ്ങൾക്ക് തുന്നിക്കെട്ടിയ വസ്ത്രങ്ങൾ ധരിക്കാൻ കഴിയില്ല. ചെറിയ കാര്യങ്ങളും നമ്മുടെ ജീവിതത്തിന് അർത്ഥം കൂട്ടിച്ചേർക്കുന്നു എന്ന് സാരം. നമ്മുടെ ജീവിതത്തിലേക്ക്‌ അർത്ഥം കൂട്ടിച്ചേർക്കുന്ന എല്ലാ ഉപകരണങ്ങൾക്കും നന്ദി പ്രകടിപ്പിക്കുന്ന ദിവസമാണ് ആയുധ പൂജ ദിവസം. ആയുധങ്ങൾ,ചെറിയ മെഷീനുകൾ, കത്തികൾ, കത്രികകൾ, വലിയ യന്ത്രങ്ങൾ മുതൽ എല്ലാം ദിവ്യത്വത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുന്നു. ഇൗ വർഷത്തെ ആയുധ പൂജ 2017 സെപ്റ്റംബര്‍ 29 (1193 കന്നി 13) വെള്ളിയാഴ്ച: മഹാനവമി ദിവസം വൈകിട്ട്. ഏവർക്കും നവരാത്രി ആശംസകൾ.

Photos 06/07/2016
Photos 31/12/2013

ESSENCE OF SEVEN ENERGY CHAKRAS ( shared by Sri Sri Ravi Shankar)

It is only one energy in the body, but it manifests in different forms, in different chakras. Sexual energy, love energy, intellectual energy, sharpness, awareness, anger; all these are related.
In the first chakra (Muladhara), at the base of the spine, the energy manifests as enthusiasm or inertia.
When the same life force energy comes to the second chakra (Swadhisthana), it manifests as sexual energy or creative or procreative energy.
The same energy goes up to the navel region, the third chakra (Manipura), and manifests in four different forms, which relate to four different emotions - greed, jealousy, generosity and joy. That is why all these four emotions are depicted through the tummy.
Jealousy is an emotion that one feels in the stomach. Generosity is depicted with a large tummy, e.g., Santa Claus. Joy is also depicted with a big tummy, e.g., Lord Ganesha and the Laughing Buddha.
The same emotion comes to the fourth chakra (Anahata), the heart chakra; manifests as three different emotions which are love, hatred and fear.
When this energy rises to the fifth chakra (Vishuddha), at the level of the throat, it symbolizes grief and gratefulness. When you feel grief, the throat chokes, and when you feel grateful also, the throat chokes.
The same energy then goes in between the eyebrows to the sixth chakra (Ajna), and manifests as anger and alertness. Anger, alertness, knowledge, and wisdom are all related to the third eye centre.
The same energy goes to the seventh chakra (Sahasrara), at the top of the head and manifests as sheer bliss. That is why in any sanctuary experiences, when you feel total bliss, the mind immediately goes to the top of the head. Something shoots up to the top of the head and you feel blissful.

So, the upward movement and downward movements of energy are all the emotions in life.

29/10/2013

എന്താണ് "യോഗ"

“യുജ്” എന്നാ വാക്കിൽ നിന്നാണ് യോഗ എന്ന വാക്ക് ഉണ്ടായത് . യുജ് എന്നാൽ കൂടി ചേരുക (യജ്യുതെ അനേന ഇതി യോഗഃ ). ചുരുക്കി പറഞ്ഞാൽ ജീവാത്മാവിനെ പരമാത്മാവുമായി കൂട്ടി ചേര്ക്കുന്നത് എന്തോ അതിനെ യോഗ എന്ന് പറയാം. പതഞ്‌ജലി പറയുന്നു “യോഗഃ ചിത്തവൃത്തി നിരോധഃ” . അതായത് മനസ്സിന്റെ പ്രവര്ത്തികളെ നിയന്ത്രിക്കുന്നത്‌ എന്തിനെയോ അതിനെ യോഗ എന്ന് പറയാം .

നാല് കൈവഴികളാണ് യോഗയിലുള്ളത് :

1) കര്മ യോഗ : ചെയ്യുന്ന കര്മ ത്തിന്റെ (പ്രവര്ത്തിയുടെ ) ഫലത്തിൽ ആഗ്രഹം ഇല്ലാതെ സ്വന്തം കര്മം നി ർവഹിക്കുന്നു. സ്വന്തം കര്മിങ്ങൾ ചെയ്യുന്നു എങ്കിൽ കൂടെ ഒരു വ്യക്തി സ്വയം ഒരു കാഴ്ച കാരൻ എന്ന നിലയിൽ നിലകൊള്ളുന്നു. ഒരു പ്രവര്ത്തി സ്വയം ചെയ്യുന്നു എന്ന ബോധം ഇല്ലാതെ ആകുമ്പോൾ , ആ വ്യക്തിക്ക് ഇളകാത്ത മനസ്ഥിതി കൈവരുന്നു, ഇതൊരു സാഹചര്യത്തിൽ മനസ്സിനെ ജയിക്കാൻ സാധിക്കുന്നു.വികാരങ്ങളിൽ നിന്നും മുക്തി ലഭിക്കുന്നു .

2) ഭക്തി യോഗ: സ്വയം ഇശ്വരന് മുന്പിൽ അര്പ്പിക്കുന്നു. എല്ലായിടത്തും എല്ലാ കര്മങ്ങളിലും ഈശ്വരനെ കാണുന്നു , ആ ഈശ്വരനെ പൂജിക്കുന്നു , അതിലൂടെ വികാരങ്ങളെ അതിജീവിക്കുന്നു , എല്ലാത്തിലും സമത്വം കാണുവാൻ സാധിക്കുന്നു .

3) ജ്ഞാന യോഗ : യുക്തിക്കും ബുദ്ധിക്കും പ്രാധാന്യം നല്കു ന്നു. തത്വചിന്തയിൽ അധിഷ്ഠിതമാണ് ജ്ഞാന യോഗ. എന്താണ് യഥാര്ത്ഥ സന്തോഷം,ജീവിതം, അതിന്റെ ലക്ഷ്യം എന്ന ചോദ്യം അനന്തമായ വിജ്ഞാനം ഒരുവനിൽ എത്തിക്കുന്നു, തന്നിൽ എത്തി ചേരുന്ന എല്ലാത്തിനെയും യുക്തി കൊണ്ട് വിലയിരുത്തുന്നു, സ്വന്തം യുക്തി ബോധത്തെ തന്നെ ആഴത്തിൽ വിലയിരുത്തുന്നു.

4) രാജ യോഗ : സംസ്കാരപൂര്ണമായ ബോധത്തെ പ്രാപിക്കുക എന്നതാണ് ഇവിടെ പ്രാധാന്യം. ഇത് പ്രധാനം ആയും psychic നിയന്ത്രണത്തി ൽ അധിഷ്ഠിതമാണ്. യമ നിയമാദികളിലൂടെ ഒരുവൻ ആദ്ധ്യാത്മീക തലത്തിലേക്ക് ഉയരുന്നു (രാജ യോഗത്തെ കുറിച്ച് കൂടുതൽ അറിയുവാൻ (search “ashtanga yoga “ here in this group . (Without quote) ) .

ഈ നാല് പാതകളും ഒരുവനെ എത്തിക്കുന്നത് ഒരേ ഇടത്ത് തന്നെ. “യജ്യുതെ അനേന ഇതി യോഗഃ”. തനിക്കു അര്ഹമായ അനുയോജ്യമായ പാത തെരഞ്ഞെടുക്കാൻ ഏവര്ക്കും സ്വതന്ത്ര്യം നല്കുന്നു എന്നതാണ് ഇവിടെ ശ്രദ്ധെക്കേണ്ട പ്രധാന വസ്തുത

Want your school to be the top-listed School/college in Kayamkulam?

Click here to claim your Sponsored Listing.

Location

Category

Telephone

Website

Address


Velanchira
Kayamkulam