16/03/2025
SRKV Government LPS , Evoor South
The most beautiful LP school in Alappuzha district
16/03/2025
ഓണാഘോഷം 2024
06/09/2024
അധ്യാപക ദിനത്തിൽ SMC ചെയർമാൻ രംജിത്ത് ഗോപാലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽപൂർവ്വ അധ്യാപകരായ ചെല്ലമ്മ ടീച്ചർ, വിജയലക്ഷ്മി ടീച്ചർ, ലീല ടീച്ചർ എന്നിവരെ ആദരിച്ചു' വാർഡ് മെമ്പർ ശ്രീമതി ലീലാ ഗോകുൽചടങ്ങിൽ പങ്കെടുത്തു.
06/09/2024
ഒരു പിടി നന്മ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ഭക്ഷ്യകിറ്റുകൾ വാർഡ് മെമ്പർ ഏറ്റുവാങ്ങി വിതരണം ചെയ്തു🙏
04/09/2024
അക്ഷരമുറ്റം ക്വിസ് സ്കൂൾ തല വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം
വിജയികൾക്ക് അഭിനന്ദനങ്ങൾ
Click here to claim your Sponsored Listing.
Location
Category
Contact the school
Telephone
Website
Address
Evoor South
Kayamkulam
690508