10/09/2026
Licence കിട്ടി… പക്ഷേ വണ്ടി ഓടിക്കാൻ ഇപ്പോഴും പേടിയാണോ?
Traffic, parking, turning, reverse… ഓരോന്നിലും confidence വേണമെങ്കിൽ regular practice തന്നെയാണ് വഴി.
LALS One Day Driving School-നൊപ്പം practice ചെയ്ത് നിങ്ങളുടെ driving confidence ഉയർത്തൂ!