17/06/2023
SSLC, Plus Two പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കാൻ SAGAR College സംഘടിപ്പിച്ച * STAR STUDENT AWARD 2023 * ഉദ്ഘാടനം ചെയ്തുകൊണ്ട് ബഹുമാനപ്പെട്ട കായംകുളം DYSP ശ്രി. അജയ്‌നാഥ് സാർ സംസാരിക്കുന്നു.
.
Bhaskara Babu Raghavan
13/06/2023
ഏവർക്കും സ്വാഗതം..
Bhaskara Babu Raghavan
30/05/2023
SAGAR College SSLC and Plus Two results.
വിജയികൾക്ക് സാഗർ കോളേജിന്റെ അഭിനന്ദനങ്ങൾ... 🥰❤️
അടുത്ത അദ്ധ്യായന വർഷത്തേക്കുള്ള admission തുടരുന്നു...
20/05/2023
പ്രിയപ്പെട്ടവർക്ക് സാഗർ കോളേജിന്റെ അഭിനന്ദനങ്ങൾ...🤝❤️
01/12/2021
ഞങ്ങളുടെ പ്രിയപ്പെട്ട രവിസാറിന്റെ ഓർമകൾക്ക് മുൻപിൽ സാഗർ കോളേജിന്റെ പ്രണാമം... 💐🌹
18/07/2021
പ്രതിസന്ധികളെ തരണം ചെയ്ത് തിളക്കമാർന്ന വിജയം നേടി സാഗർ കോളേജ്.. 🏆🥳
വിജയിച്ച മുഴുവൻ കുട്ടികൾക്കും അഭിനന്ദനങ്ങൾ.. 👏👍💐
പ്രതികൂല സാഹചര്യത്തിലും സാഗറിനൊപ്പം നിന്ന ഏവർക്കും നന്ദി..🙏
2021 - 2022 അദ്ധ്യായന വർഷത്തെ online admission തുടരുന്നു..
14/07/2021
SAGAR COLLEGE
17 FULL A+
🥳🥳
14/07/2021
സാഗർ കോളേജിന് ഇത് അഭിമാന നിമിഷം...
സാഗർ കോളേജിന്റെ '17 ' ചുണക്കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+... 😍
ഉയർന്ന വിജയം കരസ്ഥമാക്കിയ മുഴുവൻ കുട്ടികൾക്കും സാഗർ കോളേജിന്റെ അഭിനന്ദനങ്ങൾ... 💐
23/12/2020
കവയത്രി സുഗതകുമാരിക്ക് ആദരാഞ്ജലികൾ... 🌹💐
01/12/2020
ഞങ്ങളുടെ പ്രിയപ്പെട്ട രവി സാറിന്റെ ഓർമകൾക്ക് 13 വയസ്സ്...
പ്രിയ രവിസാറിന് സാഗർ കോളേജിന്റെ പ്രണാമം... 💐🌹
26/10/2020
അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന കുരുന്നുകൾക്ക് SAGAR COLLEGE ന്റെ ആശംസകൾ... 💐😍