MSM College Alumni Association
Welcome to the official page of MSM College Alumni Association, Kayamkulam.
കോളേജിന്റെ ഓരോ മണല്‍ തരിക്കും പറയുവാന്‍ ഉണ്ട് ഒട്ടേറെ അനുഭവങ്ങള്‍, കഥകള്‍ , ഓര്‍മ്മകള്‍ ......
നമുക്ക് പങ്കു വെക്കാം ഗഥകാല സ്മരണകള്‍ ഉണര്‍ത്തുന്ന നമ്മുടെ ഓര്‍മ്മകള്‍ ......
ഹ്രദയസ്പര്‍ശിയായ അനുഭവങ്ങള്‍ ..............
പ്രണയം സമ്മാനിച്ച നിമിഷങ്ങള്‍ .........
ക്ലാസ്സ് മുറിയുടെ ഇരുണ്ട വെളിച്ചത്തില്‍ നാം എഴുതിയ പ്രണയലേഖനത്തിന്റെ ആ വരികള്‍ ...........
നമ്മുടെ പ്രീയപെട്ട അധ്യാപകര്‍ ...........
എല്ലാം
Click here to claim your Sponsored Listing.
Location
Contact the school
Telephone
Address
Kayamkulam