Govt. Technical High School Krishnapuram

Govt. Technical High School Krishnapuram

Share

THS Krishnapuram

This is the official page of Govt. Technical High School Krishnapuram The successful completion of Std. NSQF ICT AKTHS Kalolsavam 2018

THS Krishnapuram

Automobile, Fitting, Welding, Turning, Refrigeration & Air codition, Electrical are the additional subjects along with the syllabus followed by the board of Public Examinations. Students who secure minimum marks prescribed for each subject in the terminal examination of VIII and IX Standards are promoted to the next higher class. Those who fail in tho consecutive chances in a s

20/10/2025

അഖില കേരളാ ടെക്നിക്കൽ ഹൈസ്ക്കൂൾ ശാസ്ത്ര സാങ്കേതിക മേളയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഗവ: ടെക്നിക്കൽ ഹൈസ്ക്കൂൾ മഞ്ചേരി
Team Krishnapuram ത്തിൻ്റെ അഭിനന്ദനങ്ങൾ

20/10/2025

അഖില കേരളാ ടെക്നിക്കൽ ഹൈസ്കൂൾ ശാസ്ത്ര സാങ്കേതിക മേളയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ഗവ: ടെക്നിക്കൽ ഹൈസ്കൂൾ കുറ്റിപ്പുറം
Team Krishnapuram ത്തിൻ്റെ അഭിനന്ദനങ്ങൾ

20/10/2025

അഖില കേരളാ ടെക്നിക്കൽ ഹൈസ്കൂൾ ശാസ്ത്ര സാങ്കേതികമേളയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ- കൊടുങ്ങല്ലൂർ ടെക്നിക്കൽ ഹൈസ്കൂളിന്
Team Krishnapuram ത്തിൻ്റെ അഭിനന്ദനങ്ങൾ

Photos from Govt. Technical High School Krishnapuram's post 20/10/2025

അഖിലകേരള ശാസ്ത്രസാങ്കേതിക മേള
സമാപന സമ്മേളനം.
സമാപന സമ്മേളനത്തിൽ കായംകുളം എം.എൽ.എ. അഡ്വക്കേറ്റ് യു. പ്രതിഭ അധ്യക്ഷത വഹിച്ചു. മാവേലിക്കര എം.പി. കൊടിക്കുന്നിൽ സുരേഷ് ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും നിർവ്വഹിച്ചു.
സിറ്റർ സീനിയർ ജോയിന്റ് ഡയറക്ടർ ശ്രീമതി ആനി എബ്രഹാം സ്വാഗതം ആശംസിച്ചു. സിറ്റർ ജോയിന്റ് ഡയറക്ടർ ശ്രീമതി സിനിമോൾ കെ.ജി., വാർഡ് കൗൺസിലർ ബിനു അശോക്, മുൻസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കൗൺസിൽ ചെയർപേഴ്സൺ ഷാമില, വൈസ് പ്രസിഡന്റ് റിജു അപ്പുക്കുട്ടൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.
സ്കൂൾ സൂപ്രണ്ടും ജനറൽ കൺവീനറുമായ ഷിജു ജി.ആർ. കൃതജ്ഞത രേഖപ്പെടുത്തി. സാങ്കേതിക വിദ്യയിലൂന്നിയുള്ള പഠനത്തിന്റെ പ്രാധാന്യം വിളിച്ചോതിയ മേള വിദ്യാർത്ഥികൾക്ക് മികച്ച അനുഭവമായി.

Photos from Govt. Technical High School Krishnapuram's post 20/10/2025

അഖില കേരള ശാസ്ത്ര സാങ്കേതിക മേള 2025-26

20/10/2025

അഖില കേരള ശാസ്ത്ര സാങ്കേതിക മേള ലോഗോ ഡിസൈൻ ചെയ്ത കൊക്കൂർ ടെക്നിക്കൽ സ്കൂളിലെ കുമാരി അഭിരാമി രാജേഷിന് ആദരവ്

Photos from Govt. Technical High School Krishnapuram's post 19/10/2025

അഖില കേരള ടെക്നിക്കൽ ഹൈ സകൂൾ ശാസ്ത്ര സങ്കേതിക മേള ഉദ്ഘാടന ചടങ്ങ്

19/10/2025

അഖില കേരളാ ശാസ്ത്ര സാങ്കേതികമേള 2025-26

14/10/2025

ഒക്ടോബർ 17,18,19 തിയതികളിൽ കൃഷ്ണപുരം ടെക്നിക്കൽ ഹൈസ്കൂളിൽ അരങ്ങേറുന്ന ഏഴാമത് അഖില കേരള ശാസ്ത്രസാങ്കേതിക മേളയുടെ ഭാഗമായി കൃഷ്ണപുരം ഗവ: ടെക്നിക്കൽ ഹൈസ്കൂളിലെ വിദ്യാർത്ഥികൾ കായംകുളം നഗരസഭയുടെ മുൻവശത്തും കെഎസ്ആർടിസി ബസ് സ്റ്റാൻഡിലും അവതരിപ്പിച്ച ഫ്ലാഷ് മോബ്

Want your school to be the top-listed School/college in Kayamkulam?

Click here to claim your Sponsored Listing.

Location

Telephone

Address


THS Krishnapuram
Kayamkulam
690533

Opening Hours

Monday 9am - 4:30pm
Tuesday 9am - 4:30pm
Wednesday 9am - 4:30pm
Thursday 9am - 4:30pm
Friday 9am - 4:30pm
Saturday 9am - 4:30pm