Unique psc kerala

Unique psc kerala

Share

UNiQUE PSC Academy വഴി
Kerala PSC യുടെ പുതിയ രീതിക്കനുസരിച്ചു പഠിക്കാം

28/04/2026

കണ്ടലൂർ സ്വദേശി പി.പാർവതി കോപ്പറേറ്റിവ് സർവ്വീസ് സഹകരണ ബാങ്ക് പരീക്ഷയിൽ (CSEB) 3 -ാം റാങ്ക് നേടി വർക്കല ചെറുന്നിയൂർ സർവീസ് സഹകരണ ബാങ്കിൽ ജോലിക്ക് പ്രവേശിച്ചു.
കായംകുളം Unique psc kerala കോച്ചിംഗ് സെൻ്ററിൽ നിന്നും മറ്റൊരു Rank കൂടി.
അഭിനന്ദനങ്ങൾ


29/01/2026

✊👍👍👍👍🤝🤝

04/11/2025

SOCIAL SCIENCE
എല്ലാ ഉദ്യോഗാർത്ഥികൾക്കും വിജയാശംസകൾ

04/11/2025

വിജയാശംസകൾ എല്ലാ ഉദ്യോഗാർത്ഥികൾക്കും നേരുന്നു
SOCIAL SCIENCE

31/10/2025

അപേക്ഷ കൊടുക്കാൻ ഇനി 18 ദിവസം കൂടി മാത്രം

28/10/2025

ഏറ്റവും പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ തുടരുന്നു

28/10/2025

ഏറ്റവും പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ തുടരുന്നു... 094477 07679

07/10/2025

UNIQUE PSC അവതരിപ്പിക്കുന്നു, HSA Social Science പരീക്ഷയിൽ തിളങ്ങാൻ നിങ്ങൾക്കുവേണ്ടിയുള്ള MODEL QUESTIONS & ANSWERS!

📚 Module V & VI-ൽ നിന്നും മാത്രം, 205 ചോദ്യങ്ങളും ഉത്തരങ്ങളും! 💯

✍️ Subject Expert ആയ സ്പെഷ്യൽ എസ് ചെമ്പകപ്പള്ളി തയ്യാറാക്കിയ ചോദ്യങ്ങൾ ഇനി നിങ്ങളുടെ വിരൽത്തുമ്പിൽ. ഏറ്റവും പുതിയ PSC Syllabus അനുസരിച്ചുള്ള ചോദ്യങ്ങളും കൃത്യമായ ഉത്തരങ്ങളും പഠിച്ച് നിങ്ങളുടെ റാങ്ക് ഉറപ്പിക്കാം!

പരീക്ഷാ ഹാളിൽ ചോദ്യം കാണുമ്പോൾ ഇനി ഞെട്ടേണ്ട, തയ്യാറെടുപ്പ് തുടങ്ങാം, വിജയിക്കാം!

📞 വിളിക്കൂ: +91 9447 707 679 / +91 9544 990 545
📲 അല്ലെങ്കിൽ ഇപ്പോൾ തന്നെ WhatsApp ചെയ്യൂ.

Don't just study, study smart! 🧠✨

04/10/2025

HSA SOCIAL SCIENCE
ഉദ്യോഗാർത്ഥികൾക്ക് വേണ്ടി

Model Questions & Answers

Module V & VI ൽ നിന്നും Subject Expert നൗഫൽ എസ് ചെമ്പകപ്പള്ളി തയ്യാറാക്കിയ 180 ചോദ്യങ്ങളും ഉത്തരങ്ങളും നിങ്ങൾക്ക് പഠിക്കാം.

Want your school to be the top-listed School/college in Kayamkulam?

Click here to claim your Sponsored Listing.

Location

Telephone

Address


690502, Kayamkulan
Kayamkulam