Panchayath High School Pathiyoor

Panchayath High School Pathiyoor

Share

knowledge is the best weapon to attain our dreams

Photos from Panchayath High School Pathiyoor's post 31/05/2026

26 വർഷത്തെ സ്തുത്യർഹ സേവനത്തിന് ശേഷം സർവ്വീസിൽ നിന്ന് വിരമിച്ച ബീന ടീച്ചർക്ക് സ്നേഹാശംസകൾ ....
2000 - ൽ സർവീസ് ജീവിതമാരംഭിച്ച് മലപ്പുറം ജില്ലയിലെ കുങ്ങപുരം സ്ക്കൂളിൽ നിന്ന് 2016-ൽ ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി സ്ക്കൂളിലെത്തുകയും തുടർന്ന് പത്തിയൂർ ഗവ: പഞ്ചായത്ത് സ്ക്കൂളിലെത്തുകയും ചെയ്തു. ഹ്രസ്വകാലം സ്കൂളിലെ പ്രഥമാദ്ധ്യാപികയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മികച്ച ഹിന്ദി അദ്ധ്യാപികയായിരുന്ന
ശ്രീമതി. ബീന ടീച്ചർക്ക്
പത്തിയൂർ ഗവ: പഞ്ചായത്ത് സ്കൂളിൻ്റെ
സ്‌നേഹാശംസകൾ....

25/05/2026

പ്രഥമ സി.എം ക്വിസ് മത്സരത്തിൽ യു.എസ്. എസ് സ്കോളർഷിപ്പ് നേട്ടം കൈവരിച്ച വിഷ്ണു നമ്പൂതിരിക്ക് ആശംസകൾ

15/05/2026

പത്തിയൂരിന്റെ അഭിമാനം # # #
100% # #
13 വർഷം തുടർച്ചയായി...

15/05/2026

തുടർച്ചയായി 13 വർഷം
100% വിജയം
പത്തിയൂർ പഞ്ചായത്ത്‌
ഹൈ സ്കൂൾ

25/04/2026

ക്രിക്കറ്റ്‌ # #
Panchayath High School Pathiyoor
Girls only

25/04/2026

അഭിമാനം 🙏🏻
ആലപ്പുഴ ജില്ലാ ക്രിക്കറ്റ്‌ ടീമിലേക്ക് പത്തിയൂരിന്റെ കൊച്ചു മിടുക്കി.

കോട്ടയത്ത്‌ നടക്കുന്ന കേരള ക്രിക്കറ്റ്‌ അസോസിയേഷൻ സംസ്ഥാന U15 പെൺകുട്ടികളുടെ മത്സരത്തിൽ ആലപ്പുഴക്ക് വേണ്ടി മത്സരിക്കും.

അനാമിക മോൾക്ക് ആശംസകൾ # #

22/04/2026

Summer Sports Coaching Camp
2k26 #
Panchayath High school Stadium,Pathiyoor # #

19/04/2026

സ്കൂളിലെ കായിക താരങ്ങൾക്ക് Mandhahas Transformation Gym ആയി സംയോജിച്ച് Resistance Training പരിശീലനം നൽകുന്നു.
Dr.Manu സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്.

19/04/2026

പത്തിയൂർ പഞ്ചായത്തിലെ കായിക സംസ്‍കാരത്തിന് പുത്തൻ ഉണർവുമായി
പഞ്ചായത്ത്‌ ഹൈസ്കൂൾ,പത്തിയൂർ.
# #

30/03/2026

അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു # #

ആലപ്പുഴ ജില്ലയിൽ വളരെ ചുരുക്കം സ്കൂളുകളിൽ മാത്രം പ്രവർത്തിക്കുന്ന സ്കൂൾ സോഷ്യൽ സർവീസ് സ്കീമിൽ പ്രവർത്തിക്കുവാൻ അവസരം.

വിവിധ സാമൂഹിക പ്രവർത്തനങ്ങളിലൂടെ സാമൂഹിക ബോധം, സഹജീവി സ്നേഹം എന്നിവ കുട്ടികൾ ആർജിക്കുന്നതിനൊപ്പം SSLC പരീക്ഷയിൽ 25 മാർക്ക്‌ ഗ്രേസ് മാർക്ക്‌ ലഭിക്കുന്ന ഏക സ്കൂൾ ക്ലബ്‌ നമ്മുടെ സ്കൂളിന്റെ പ്രത്യേകതയാണ്.

"പൊതുവിദ്യാലയം ജ്ഞാന നിർമ്മിതി മാത്രമല്ല...നാളയുടെ പൊതുസമൂഹത്തെയും വാർത്തെടുക്കുന്നു"

Want your school to be the top-listed School/college in Kayamkulam?

Click here to claim your Sponsored Listing.

Location

Category

Website

Address


Pathiyoor
Kayamkulam
690508