Jamia husainiyya onnamkutty

Jamia husainiyya onnamkutty

Share

നന്മയുടെ പ്രവർത്തനത്തിലും പ്രചരണത്തിലും നിങ്ങളും പങ്കാളിയാവുക.
8943311856

05/11/2025

Hussainiyya student Muhammad bin Anas Karunagappally won the first place with A grade in the Quran recitation competition of the Kayamkulam Sub-District School Kalolsavam High School category.

Congratulations.
Jamia Husainiyya Onnamkutty Kayamkulam

Photos from Jamia husainiyya onnamkutty's post 03/08/2025

❤️ ഹംദാൻ ഫൗണ്ടേഷന്റെ സനദ് ദാന മഹാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന

എഡ്മയർ
(ഹിഫ്ള് ഉസ്താദ് & മാനേജ് മെന്റ് കോൺഫറൻസ് )

സെക്ഷനിൽ പങ്കെടുത്തു സ്ഥാപനത്തിന്റെ പേരിലുള്ള സർട്ടിഫിക്കറ്റ്
അൽ അമീൻ മൗലവി അമാനി ബാഖവി
ഹംദാനിലെ സീനിയർ പ്രൊഫസർ ഉസ്താദ് പാനിപ്ര ടി. കെ ഇബ്രാഹിം ബാഖവിയുടെ അടുക്കൽ നിന്നും ഏറ്റുവാങ്ങുന്നു.👇

06/06/2025

عيد مبارك

Photos from Jamia husainiyya onnamkutty's post 31/03/2025

സൗഹൃദ സദസ്സും ഇഫ്താർ സംഗമവും 👇

30/03/2025

മദ്റസ ജാമിഅഃ ഹുസൈനിയ്യ യുടെ ഈദുൽഫിത്വർ ആശംസകൾ.

06/03/2025

അൽഹംദുലില്ലാഹ്,

നമ്മുടെ മദ്റസയിൽ എല്ലാ വർഷവും നടന്നു വരാറുള്ള സൗഹൃദ സദസ്സും ഇഫ്താർ സംഗമവും ഈ മാസം 2025 മാർച്ച്‌ 28 വെള്ളിയാഴ്ച വൈകുന്നേരം ഹുസൈനിയ്യ ക്യാമ്പസിൽ വെച്ച് നടക്കുകയാണ്.

ഇന്ഷാ അല്ലാഹ് നിങ്ങളെല്ലാവരും പങ്കെടുക്കണമെന്ന് ഓർമപ്പെടുത്തുന്നു.

Jamia Husainiyya Onnamkutty Kayamkulam

26/02/2025

എല്ലാരും കഴിയുന്നപോലെ ഏറ്റെടുക്കുക...

ഗൂഗിൾ പേ :- 79940 52097

Photos from Jamia husainiyya onnamkutty's post 17/02/2025

12 ആം വാർഷികം, ഖത് മുൽ ഖുർആൻ ദുആ മജ്‌ലിസ്, ഏകദിന പ്രഭാഷണം

2025 ഫെബ്രുവരി 16 ഞായറാഴ്ച.

15/02/2025

അൽഹംദുലില്ലാഹ്
❤️❤️❤️

Jamia Husainiyya Onnamkutty Kayamkulam

11/02/2025

മാഷാ അല്ലാഹ്

അൽഹംദുലില്ലാഹ് ❤️

Jamia Husainiyya Onnamkutty Kayamkulam

Want your school to be the top-listed School/college in Kayamkulam?

Click here to claim your Sponsored Listing.

Location

Telephone

Website

Address


Kayamkulam
690502