Competitor

Call Directions Contact the school

Competitor leading institute in Competitive exams.

26/09/2026

സ്വപ്നം വെറുമൊരു സർക്കാർ ജോലിയാണെങ്കിൽ, പഠനം ജയിച്ചു കയറിയവരിൽ നിന്ന് തന്നെയാവാം!

വെറുതെ മനഃപാഠം പഠിക്കലല്ല, കൃത്യമായ follow-up ഉം daily evaluations ഉം ഉള്ള പഠനരീതിയാണ് Competetor-ൽ.

* റാങ്ക് ലിസ്റ്റിലുള്ള അധ്യാപകരുടെ ക്ലാസുകൾ .
* ദിവസവും ചോദ്യങ്ങൾ ചോദിച്ചുള്ള പഠനം.
* തുടർച്ചയായ എക്സാമുകൾ & റിവിഷൻ .
* Personal guidance & proper follow-up .

📍 Competitor PSC Coaching Centre, idukki
9142285820 | 9207139250 | 9656781648

19/09/2026

കേരള PSC പരീക്ഷകളിൽ വൻ വിജയം നേടാൻ കേവലം പഠനം മാത്രം പോരാ, കൃത്യമായ സ്ട്രാറ്റജി കൂടി വേണം! 🧠📚

🔹 പ്രധാന വിഷയങ്ങൾക്ക് മുൻഗണന: ഭരണഘടന ഉൾപ്പെടെ സാധാരണയായി കൂടുതൽ ചോദ്യങ്ങൾ ചോദിക്കുന്ന പ്രധാന വിഷയങ്ങൾ കൃത്യമായി പഠിക്കുക.

🔹 മുൻകാല ചോദ്യ പേപ്പറുകൾ: മുൻപ് ചോദിച്ച ചോദ്യങ്ങൾ, അവയുമായി ബന്ധപ്പെട്ട അനുബന്ധ ചോദ്യങ്ങൾ, ഇതുവരെ ചോദിച്ചിട്ടില്ലാത്ത പുതിയ പോയിന്റുകൾ എന്നിവ കണ്ടെത്തുക.

🔹 NCERT അടിസ്ഥാനമാക്കിയുള്ള ക്ലാസുകൾ: സമീപകാല പരീക്ഷകളിൽ NCERT സിലബസിൽ നിന്നുള്ള ചോദ്യങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, NCERT പാഠഭാഗങ്ങൾ കൂടി ഉൾപ്പെടുത്തിയുള്ള പ്രത്യേക പരിശീലനം!

നിങ്ങളുടെ സ്വപ്ന ജോലി സ്വന്തമാക്കാൻ പരിചയസമ്പന്നരായ അധ്യാപകരുടെ കീഴിൽ ഇന്നുതന്നെ പഠനം ആരംഭിക്കൂ!

📍 കട്ടപ്പന | നെടുങ്കണ്ടം | രാജക്കാട്
📞 : 9142285820 | 9207139250 | 9656781648

15/09/2026

🚨 വെറും ₹999 രൂപയ്ക്ക് Kerala PSC SI ആകാൻ ഒരു സുവർണ്ണാവസരം!
Competitor PSC Coaching Centre അവതരിപ്പിക്കുന്നു Special Online Batch for Kerala Police SI Test!

മുൻ റാങ്ക് ഹോൾഡർമാരുടെ അനുഭവസമ്പത്തും കൃത്യമായ ഗൈഡൻസും ഉപയോഗിച്ച് നിങ്ങളുടെ പരീക്ഷാ തയ്യാറെടുപ്പ് ഇന്നുതന്നെ ആരംഭിക്കൂ.

📍 Competitor PSC Coaching Centre, idukki
9142285820 | 9207139250 | 9656781648

05/09/2026

ഇടുക്കി ജില്ലയിൽ ഏറ്റവും കൂടുതൽ സർക്കാർ ഉദ്യോഗസ്ഥരെ സൃഷ്ടിച്ച Competitor-ൽ പുതിയ ബാച്ചുകൾ സെപ്റ്റംബർ 14 മുതൽ ആരംഭിക്കുന്നു! 📚✨

നിങ്ങളുടെ PSC / SSC / RRB പരീക്ഷാ തയ്യാറെടുപ്പുകൾക്ക് ഏറ്റവും മികച്ച മാർഗ്ഗനിർദ്ദേശം നൽകാൻ Competitor സജ്ജമാണ്.

കട്ടപ്പന, നെടുങ്കണ്ടം, രാജാക്കാട് സെന്ററുകളിൽ സെപ്റ്റംബർ 14 മുതൽ ആരംഭിക്കുന്ന പുതിയ ബാച്ചുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

👉 അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കും ഉടൻ തന്നെ വിളിക്കൂ: 9142285820 / 9207139250 / 9656781648

29/08/2026

🎯 ഒരു സർക്കാർ ജോലി ആണോ നിങ്ങളുടെ സ്വപ്നം?
Regular Batch-ൽ ചേരാതെ തന്നെ Online General Batch-ൽ പഠിക്കാം! 📚

🔥 LDC Focus ചെയ്ത് പ്രത്യേക Online PSC Batch ഇപ്പോൾ ആരംഭിക്കുന്നു.

✅ കൂടുതലും Recorded Classes
→ നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് എപ്പോൾ വേണമെങ്കിലും പഠിക്കാം.

📝 Daily Topic-wise Exams
📖 Daily PYQ Exams
🏆 Every Sunday Mock Exam
👨‍🏫 Personal Mentor Support

നിങ്ങളുടെ PSC preparation ഇനി കൂടുതൽ systematic ആക്കാം. 🚀

📲 Join Online Now!

📍 Competitor PSC Coaching Centre, idukki
9142285820 | 9207139250 | 9656781648

22/08/2026

ആഘോഷവും ആവേശവും നിറച്ച് കോംപറ്റീറ്റർ ഓണം!

സന്തോഷവും ചിരിയും മത്സരങ്ങളും നിറഞ്ഞ കോംപറ്റീറ്റർ കുടുംബത്തിന്റെ ഓണാഘോഷ നിമിഷങ്ങൾ 🌺

18/08/2026

ചേച്ചിമാർക്ക് പിന്നാലെ അനുജത്തിയും സർക്കാർ ജോലി എന്ന സ്വപ്നം സ്വന്തമാക്കാൻ കോംപറ്റീറ്ററിൽ ഒന്നിച്ചെത്തിയ ഒരു കുടുംബം!

ശരിയായ ഗൈഡൻസും മികച്ച പഠനരീതിയും കൈമുതലാക്കൂ. കോംപറ്റീറ്ററിലൂടെ നിങ്ങൾ ആഗ്രഹിച്ച സർക്കാർ സർവീസ് സ്വന്തമാക്കൂ! 💪🔥

📍 Competitor PSC Coaching Centre, Nedumkandam
9142285820 | 9207139250 | 9656781648

08/08/2026

ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ തളരാതെ പോരാടിയ വിജയം! 👮‍♀️🔥
Women Civil Police Officer (WCPO) റാങ്ക് ലിസ്റ്റിൽ 76-ാം റാങ്ക് നേടി നേട്ടം കൈവരിച്ച പ്രചോദനാത്മകമായ വിജയഗാഥ!

കോംപറ്റീറ്റർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പിന്തുണയും, കൃത്യമായ പരിശ്രമവുമുണ്ടെങ്കിൽ നിങ്ങൾക്കും ഒരു സർക്കാർ ജോലി സ്വന്തമാക്കാം! 💪🔥

📍 Competitor PSC Coaching Centre, Nedumkandam
9142285820 | 9207139250 | 9656781648

01/08/2026

1-2 മാർക്കിന് റാങ്ക് ലിസ്റ്റിൽ നിന്ന് പുറത്തായതിൽ നിന്ന് 2024 LGS Rank 334 വരെ എത്തിയ ഷീനയുടെ പ്രചോദനാത്മകമായ വിജയകഥ! 💯

PYQ ചോദ്യങ്ങൾ പരിശീലിച്ചു
തെറ്റുകൾ കുറിച്ചുവെച്ച് ആവർത്തിച്ചു പഠിച്ചു
കൃത്യമായ ഗൈഡൻസ് നേടി

നന്നായി പഠിച്ചാൽ ആർക്കും വിജയിക്കാം!

📍 Competitor PSC Coaching Centre, Nedumkandam
9142285820 | 9207139250 | 9656781648

Congratulations 👏
29/07/2026

Congratulations 👏

Address

Idukki District
Kattapana
685508

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Sunday 9am - 3pm

Telephone

9142285820

Website

Alerts

Be the first to know and let us send you an email when Competitor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Competitor:

Shortcuts

Share

Category