Al FOUZ Academy

Al FOUZ Academy Educate those who are at the bottom of today's society and bring them to the leadership position of tomorrow's society. Non profit organization.

ഹൈറേഞ്ചിന്റെ മദ്ഹ് റസൂൽ മജ്‌ലിസ് നൂറുൽ ഹബീബ് മീലാദ് കോൺഫറൻസ് സമാപന പ്രാർത്ഥനക്ക് സയ്യിദ് സഹൽ അംജദി അൽ ഹൈദറൂസി തൊടുപുഴ,നേ...
11/10/2024

ഹൈറേഞ്ചിന്റെ മദ്ഹ് റസൂൽ മജ്‌ലിസ്
നൂറുൽ ഹബീബ് മീലാദ് കോൺഫറൻസ്
സമാപന പ്രാർത്ഥനക്ക് സയ്യിദ് സഹൽ അംജദി അൽ ഹൈദറൂസി തൊടുപുഴ,നേതൃത്വം കൊടുക്കുന്നു

ഹൈറേഞ്ചിന്റെ മദ്ഹ് റസൂൽ മജ്‌ലിസ് നൂറുൽ ഹബീബ് മീലാദ് കോൺഫറൻസ് സമാപന പ്രാർത്ഥനക്ക് സയ്യിദ് സഹൽ അംജദി അൽ ഹൈദറൂസി തൊടുപുഴ,നേ...
11/10/2024

ഹൈറേഞ്ചിന്റെ മദ്ഹ് റസൂൽ മജ്‌ലിസ്
നൂറുൽ ഹബീബ് മീലാദ് കോൺഫറൻസ്
സമാപന പ്രാർത്ഥനക്ക് സയ്യിദ് സഹൽ അംജദി അൽ ഹൈദറൂസി തൊടുപുഴ,നേതൃത്വം കൊടുക്കുന്നു

കട്ടപ്പന അൽ ഫൗസ് അക്കാദമിയുടെ നേതൃത്വത്തിൽ നടന്ന നൂറുൽ ഹബീബ് മീലാദ് കോൺഫറൻസിൽ,അൽ ഫൗസ് അക്കാഡമി ചെയർമാൻ ഉസ്താദ് കെ എം സുബ...
11/10/2024

കട്ടപ്പന അൽ ഫൗസ് അക്കാദമിയുടെ നേതൃത്വത്തിൽ നടന്ന നൂറുൽ ഹബീബ് മീലാദ് കോൺഫറൻസിൽ,
അൽ ഫൗസ് അക്കാഡമി ചെയർമാൻ ഉസ്താദ് കെ എം സുബൈർ അഹ്സനി മദ്ഹ് റസൂൽ പ്രഭാഷണം നടത്തുന്നു.

കട്ടപ്പന അൽ ഫൗസ് അക്കാഡമിയുട കീഴിൽ നടന്ന നൂറുൽ ഹബീബ് മീലാദ് കോൺഫറൻസിൽ മഗ്‌രിബിന് ശേഷം നടന്ന ബുർദ മജ്‌ലിസ്
11/10/2024

കട്ടപ്പന അൽ ഫൗസ് അക്കാഡമിയുട കീഴിൽ നടന്ന നൂറുൽ ഹബീബ് മീലാദ് കോൺഫറൻസിൽ
മഗ്‌രിബിന് ശേഷം നടന്ന ബുർദ മജ്‌ലിസ്

ഇന്നാണ്...!!!
10/10/2024

ഇന്നാണ്...!!!

25/09/2024

കട്ടപ്പന സ്വരാജ് അൽ ഫൗസ് അക്കാദമിയുടെ കീഴിൽ നടക്കുന്ന 'നൂറുൽ ഹബീബ്' മീലാദ് കോൺഫറൻസ്
ചെയർമാൻ കെ. എം സുബൈർ അഹസനി പ്രഖ്യാപിക്കുന്നു

23/07/2024
കട്ടപ്പന അൽ ഫൗസ് അക്കാദമിയുടെ കീഴിൽ നടക്കുന്ന ഭക്ഷണകിറ്റ് വിതരണത്തിന്റെ 5-)0 ഘട്ടം വിതരണം നടത്തി പടച്ചറബ്ബ് സഹായിച്ചവർക്...
17/07/2024

കട്ടപ്പന അൽ ഫൗസ് അക്കാദമിയുടെ കീഴിൽ നടക്കുന്ന ഭക്ഷണകിറ്റ് വിതരണത്തിന്റെ 5-)0 ഘട്ടം വിതരണം നടത്തി
പടച്ചറബ്ബ് സഹായിച്ചവർക് അർഹമായ പ്രതിഫലം നൽകുമാറാകട്ടെ

ആമീൻ

ബഹുമാനപെട്ട സയ്യിദ് ഫസൽ കോയമ്മ തങ്ങൾ ഖുറാ വഫാത്തായിപടച്ച റബ്ബ് അവരുടെ ദർജ വർധിപ്പിച്ച കൊടുക്കട്ടെ അവരുടെ കൂടെ സ്വർഗത്തിൽ...
08/07/2024

ബഹുമാനപെട്ട സയ്യിദ് ഫസൽ കോയമ്മ തങ്ങൾ ഖുറാ വഫാത്തായി

പടച്ച റബ്ബ് അവരുടെ ദർജ വർധിപ്പിച്ച കൊടുക്കട്ടെ

അവരുടെ കൂടെ സ്വർഗത്തിൽ അല്ലാഹു നമ്മളെ ഒരുമിച്ച് കൂട്ടുമാറാകട്ടെ.....

ആമീൻ 🤲

ഇന്നാ ലില്ലാഹ്....
12/04/2024

ഇന്നാ ലില്ലാഹ്....

അള്ളാഹു അക്ബർ..വലില്ലാഹിൽ ഹംദ്.                                                     .             عيد مبارك   ❤️
09/04/2024

അള്ളാഹു അക്ബർ..
വലില്ലാഹിൽ ഹംദ്.
. عيد مبارك ❤️

Address

Thaqwa Masjid, Thoppippala P. O, Swaraj, Idukki
Kattapana
685511

Telephone

+6238386273

Website

Alerts

Be the first to know and let us send you an email when Al FOUZ Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Al FOUZ Academy:

Shortcuts

Share