Ezhukumvayal Karate Team - EKT "

Ezhukumvayal Karate Team - EKT " Mathew Joseph Suresh Palliyadiyil Subhash S Joseph Pj Appus Akhil Vijayan
14/08/2026

Ezhukumvayal Karate Team - EKT "
Mathew Joseph
Suresh Palliyadiyil
Subhash S
Joseph Pj Appus
Akhil Vijayan

CongratulationsEzhukumvayal Karate Team - EKT "Mathew Joseph Suresh Palliyadiyil Joseph Pj Appus Subhash S Akhil Vijayan...
02/08/2026

Congratulations
Ezhukumvayal Karate Team - EKT "
Mathew Joseph
Suresh Palliyadiyil
Joseph Pj Appus
Subhash S
Akhil Vijayan
Sachin Tom
@

Happy Birthday Sensei Mathew Joseph Ezhukumvayal Karate Team - EKT "
10/06/2026

Happy Birthday Sensei Mathew Joseph
Ezhukumvayal Karate Team - EKT "

05/06/2026

Black Belt Test
Ezhukumvayal Karate Team - EKT " Mathew Joseph
Suresh Palliyadiyil Subhash S Joseph Pj Appus Akhil Vijayan

Send a message to learn more

ഡിപോൾ ഇൻറർനാഷണൽ സ്കൂൾ പുഷ്പഗിരിയിൽ വച്ച് ഷിറ്റോ സ്കൂൾ ഓഫ് കരാട്ടെ, എഴുകുംവയൽ കരാട്ടെ ടീമിന്റെ നേതൃത്വത്തിൽ 11 ദിവസം നീണ്...
31/05/2026

ഡിപോൾ ഇൻറർനാഷണൽ സ്കൂൾ പുഷ്പഗിരിയിൽ വച്ച് ഷിറ്റോ സ്കൂൾ ഓഫ് കരാട്ടെ, എഴുകുംവയൽ കരാട്ടെ ടീമിന്റെ നേതൃത്വത്തിൽ 11 ദിവസം നീണ്ടുനിന്ന ബ്ലാക്ക് ബെൽറ്റ് ക്യാമ്പ് അവസാനിച്ചു. ഷിട്ടോ സ്കൂൾ ഓഫ് കരാട്ടെ എഴുകുംവയൽ, രാമക്കൽമേട്, കുഴിത്തോളു, ഈട്ടിത്തോപ്പ് തുടങ്ങിയ ക്ലാസുകളിൽ നിന്നുള്ള കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. 80 കുട്ടികൾ പങ്കെടുത്ത ക്യാമ്പ് മികച്ച പരിശീലനം കൊണ്ടും സംഘാടനം കൊണ്ടും ഏറെ ശ്രദ്ധേയമായി. ഷിറ്റോ സ്കൂൾ ഓഫ് കരാട്ടെ ഫൗണ്ടർ ഹാൻഷി ജേക്കബ് ദേവകുമാർ മുപ്പതാം തീയതി മുതൽ ക്യാമ്പിൽ പങ്കെടുക്കുകയും സീനിയർ കുട്ടികൾക്ക് കത്താ പരിശീലനം നൽകുകയും ചെയ്തു. കൂടാതെ ഡെറാഡൂണിൽ വെച്ച് നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് പരിശീലനവും യാത്രയയപ്പും നൽകി.
ക്യോഷി മാത്യു ജോസഫിന്റെ നേതൃത്വത്തിൽ നടന്ന ബ്ലാക്ക് ബെൽറ്റ് ക്യാമ്പിൽ സെൻസായിമാരായ സുഭാഷ് എസ്., ജോസഫ് പി ജെ , സുരേഷ് പള്ളിയാടി, അഖിൽ വിജയൻ, വിപിൻ ജയ്മോൻ , സച്ചിൻ ടോം, ശ്രീഹരി എസ്, സാരംഗ് ഷാജി, അശ്വിൻ, അച്ചു , ബിബിൻ ജോഷി, വൈഷ്ണവ് ബിജു എന്നിവർ ക്ലാസ്സുകൾ നയിച്ചു. ദേശീയ അന്തർദേശിയ തലങ്ങളിൽ നിരവധി ചാമ്പ്യൻമാരെ വാർത്തെടുത്ത് ഇന്ത്യയ്ക്കും കേരളത്തിനും അഭിമാനമായി മാറുകയാണ് ഷിട്ടോ സ്കൂൾ ഓഫ് കരാട്ടേ, എഴുകുംവയൽ. 31-05-2026 ഞായറാഴ്ച നടന്ന ബ്ലാക്ക് ബെൽറ്റ് ടെസ്റ്റിൽ ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും വിജയിക്കുവാൻ സാധിച്ചത് എഴുകുംവയൽ കരാട്ടെ ടീമിൻ്റെ അഭിമാന നിമിഷമായി മാറി. തുടർന്ന് നടന്ന പൊതുസമ്മേളനവും സർട്ടിഫിക്കറ്റ് വിതരണവും ഹാൻഷി ജേക്കബ് ദേവകുമാർ ഉദ്ഘാടനം ചെയ്തു.
ബഹുമാന്യനായ കോവിൽമല രാജാവ് രാമൻ രാജമന്നാൻ മുഖ്യാതിഥിയായി എത്തുകയും കരാട്ടെ എന്ന കായികാഭ്യാസം കൊണ്ട് കുട്ടികൾക്കുണ്ടാകുന്ന ശാരീരികവും മാനസികവുമായ ഗുണങ്ങളെപ്പറ്റി സംസാരിക്കുകയും ചെയ്തു. പെൺകുട്ടികൾ പ്രതിരോധത്തിന് വേണ്ടിയും ഏകാഗ്രതയും ക്ഷമയും വർദ്ധിപ്പിക്കുന്നതിന് വേണ്ടിയും കരാട്ടെ പോലെയുള്ള കായികാഭ്യാസങ്ങൾ നിർബന്ധമായും പരിശീലിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് ഡി പോൾ ഇൻറർനാഷണൽ സ്കൂൾ ചെയർമാൻ ഫാദർ ജോസ് ഐക്കര മുഖ്യ പ്രഭാഷണം നടത്തി. സെൻസായി സുരേഷ് പള്ളിയാടി, ക്വീൻ മേരി പബ്ലിക് സ്കൂൾ പണിക്കൻകുടി വൈസ് പ്രിൻസിപ്പൽ സിസ്റ്റർ മരിയ എസ്.ഡി. എന്നിവർ ആശംസകൾ നേർന്നു. വിവിധ ക്ലാസുകളിൽ നിന്നും മികച്ച പരിശീലനം നൽകി ക്യാമ്പുകളിൽ കുട്ടികളെ എത്തിച്ച സെൻസായിമാരായ മാത്യു ജോസഫ്, സുഭാഷ് എസ്., ജിൻസമ്മ, സോജി ചാക്കോ എന്നിവർക്ക് നന്ദി അറിയിച്ചു.
Ezhukumvayal Karate Team - EKT "
Mathew Joseph
Suresh Palliyadiyil
Subhash S
Joseph Pj Appus

കേരളത്തിലേക്ക് സ്വാഗതംഎഴുകുംവയൽ കരാട്ടേ ടീമിൻ്റെ ബ്ലാക്ക് ബെൽറ്റ് ടെസ്റ്റും ഗ്രേഡിങ്ങുംവേണ്ടി ഇടുക്കിയിൽ എത്തിചേർന്ന Shi...
30/05/2026

കേരളത്തിലേക്ക് സ്വാഗതം

എഴുകുംവയൽ കരാട്ടേ ടീമിൻ്റെ ബ്ലാക്ക് ബെൽറ്റ് ടെസ്റ്റും ഗ്രേഡിങ്ങുംവേണ്ടി ഇടുക്കിയിൽ എത്തിചേർന്ന
Sh*to School Of Karate Do India യുടെ Founder and Chief Examiner and chief technical director,Joint Chairman Technical Commission(KIO) )
HANSHI:J S JACOB DHEVAKUMAR (9th Dan black belt) സെൻസയ്ക്ക് എഴുകുംവയൽ കരാട്ടേ ടീമിൻ്റെ സ്‌നേഹസ്വീകരണം
Ezhukumvayal Karate Team - EKT "
Mathew Joseph
Suresh Palliyadiyil
Joseph Pj Appus
Akhil Vijayan
Subhash S
P S Sreehari Kattappana
Sachin Tom
Bibin Joshy
Bipin Jaimon
Aswin Saji

EZHUKUMVAYAL KARTE TEAM BLACK BELT TEST AND GRADING-2026എഴുകുംവയൽ കരാട്ടേ ടീമിൻ്റെ ബ്ലാക്ക് ബെൽറ്റ് ടെസ്റ്റും ഗ്രേഡിങ്ങു...
30/05/2026

EZHUKUMVAYAL KARTE TEAM BLACK BELT TEST AND GRADING-2026
എഴുകുംവയൽ കരാട്ടേ ടീമിൻ്റെ ബ്ലാക്ക് ബെൽറ്റ് ടെസ്റ്റും ഗ്രേഡിങ്ങും മെയ് 31 ഞായറാഴ്ച De paul International Residential School ഉദയഗിരിയിൽ വെച്ച് നടക്കുകയാണ്.
Sh*to School Of Karate Do India founder and chief technical director sh*to school of karate do india,Joint Chairman Technical Commission(KIO) )Founder and Chief Examiner and
HANSHI:J S JACOB DHEVAKUMAR (9th Dan black belt) ഉദ്‌ഘാനം നിർവ്വഹിക്കും.വിശിഷ്‌ടാതിത്ഥിആയി കോവിൽമല രാജാവ് രാമൻ രാജമന്നാൻ പങ്കെടുക്കും

27/05/2026

Camp Day-4 Ezhukumvayal Karate Team - EKT "
Mathew Joseph
Suresh Palliyadiyil
Joseph Pj Appus
Akhil Vijayan

27/05/2026

Day-3

Ezhukumvayal Karate Team - EKT " Mathew Joseph
Suresh Palliyadiyil
Joseph Pj Appus
Akhil Vijayan

25/05/2026

Ezhukumvayal Karate Team - EKT "
Mathew Joseph
Suresh Palliyadiyil
Joseph Pj Appus
Subhash S
Akhil Vijayan
Bipin Jaimon
Sachin Tom
Aswin Saji
Bibin Joshy
Sarang Shaji
VaVa Unni

Send a message to learn more

Address

Ezhukumvayal P O Erattayar, Idukki Dist Pin:685553
Kattapana
685553

Website

Alerts

Be the first to know and let us send you an email when Ezhukumvayal Karate Team - EKT " posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share