KSU ITI kattappana

KSU ITI kattappana KSU_�

💙💙
30/10/2022

💙💙

കെ എസ് യു വിന്റെ പുതിയ അമരക്കാരൻ അലോഷ്യസ് സേവ്യറിന് ഹൃദയാഭിവാദ്യങ്ങൾ.
നിലവിൽ എറണാകുളം ജില്ലാ പ്രസിഡന്റ് ആയിരുന്നു.തേവര SH ലെ മുൻ കോളേജ് യൂണിയൻ ചെയർമാൻ ആയിരുന്ന അലോഷി
കോളേജ് യൂണിയൻ കൗൺസിലർ, എം ജി യൂണിവേഴ്‌സിറ്റി യൂണിയൻ ജോയിന്റ് സെക്രട്ടറി,ജില്ലാ സെക്രട്ടറി,NSUI ദേശീയ കോ ഓർഡിനേറ്റർ തുടങ്ങി നിരവധി പദവികളിൽ പ്രസ്ഥാനത്തിന് കരുത്ത് പകർന്ന പോരാളിയാണ്.
സമര പഥങ്ങളിലും സംഘടനാ പ്രവർത്തനത്തിലും കഴിവ് തെളിയിച്ച ഈ വിദ്യാർത്ഥി നേതാവ് അവകാശ പോരാട്ടങ്ങളിൽ കെ എസ് യുവിനും കോൺഗ്രസ്സിനും മുതൽകൂട്ടാവുമെന്ന് തീർച്ചയാണ്.
കേരളത്തിലെ ജനാധിപത്യ മതേതര ചിന്തകൾ ഉയർത്തി പിടിക്കുന്ന വിദ്യാർത്ഥി സമൂഹത്തിന് ക്രിയാത്മകമായി നേതൃത്വം നൽകാൻ അലോഷിക്ക് കഴിയും .

സമര പോരാട്ടങ്ങളുടെ കാലത്ത് പ്രസ്ഥാനത്തെ ഉജ്ജ്വലമായി നയിച്ച അഭിജിത്തിന് ഒരായിരം നീലിമാഭിവാദ്യങ്ങൾ. NSUI ദേശീയ ജനറൽ സെക്രട്ടറി ആയി നിയമിതനായി അഭിജിത്ത് ആ പദവിയിലും തിളങ്ങുമെന്നുറപ്പാണ്.

പെയിതത് അത്രെയും മഴയെന്ന് പ്രകൃതിഅവയത്രെയും പൂക്കളെന്ന് കൊണ്ഗ്രെസ്സ് 🧡🤍💙
01/12/2021

പെയിതത് അത്രെയും മഴയെന്ന് പ്രകൃതി
അവയത്രെയും പൂക്കളെന്ന് കൊണ്ഗ്രെസ്സ് 🧡🤍💙

കോളേജ് 💙
19/07/2021

കോളേജ് 💙

Stay with True💙
10/04/2021

Stay with True💙

💙
28/12/2020

💙

KSU💙
22/08/2020

KSU💙

KARGIL VIJAY DIWAS ❤️🥀
26/07/2020

KARGIL VIJAY DIWAS ❤️🥀

Nomination....Tym💙
23/11/2019

Nomination....Tym💙

STRIKE_ON💙KTPNA....⚡
20/11/2019

STRIKE_ON💙

KTPNA....⚡

Address

Kattapana

Website

Alerts

Be the first to know and let us send you an email when KSU ITI kattappana posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category