29/08/2026
മീലാദ് അനുഭവത്തിൻ്റെ വേറിട്ട കാഴ്ചയാണ് ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ...
ബീഹാറിലെ മലിക്പൂരിൽ *Zenith foundation ന് കീഴിൽ നടന്ന മീലാദ് റാലിയിൽ മനോഹരമായ ദൃശ്യങ്ങൾ
Alhamdulillah....🩷
Zenith foundation ന് കീഴിൽ നിങ്ങളുടെയൊക്കെ സഹകരണം കൊണ്ട് നൂറു കണക്കിന് ആളുകൾക്ക് സുഭിക്ഷമായ ഭക്ഷണം നൽകാൻ സാധിച്ചു .
അല്ലാഹു നമ്മുടെ എല്ലാ പ്രവർത്തനങ്ങളും സ്വീകരിക്കട്ടെ
امىن يارب العالمين 🤲🏻
————————————
`ZENITH FOUNDATION`
MEHAR ALI SHAH EDU CENTRE
Malikpur Katihar Bihar
> Run by Darul Ma'arif Valiyora