GUPS Kodiyamma

GUPS Kodiyamma GOVERNMENT EDUCATION

23/03/2022
23/03/2022
കൊടിയമ്മ ഗവ. യു.പി. സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ മാർച്ച് 18ന്.കൊടിയമ്മ: ഗവ. എൽ.പി. യുപി. സ്കൂളിലെ തുടക്കം മുതൽ 201...
15/03/2017

കൊടിയമ്മ ഗവ. യു.പി. സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ മാർച്ച് 18ന്.

കൊടിയമ്മ: ഗവ. എൽ.പി. യുപി. സ്കൂളിലെ തുടക്കം മുതൽ 2016 വർഷക്കാലം വരെ പഠിച്ചിറങ്ങിയ പൂർവ്വ വിദ്ധ്യാർത്ഥികളുടെ യോഗം മാർച്ച് 18 ശനി ഉച്ചയ്ക്ക് 3 മണിക്ക് യു.പി. സ്കൂളിൽ ചേരും. മുവ്വായിരത്തിലേറെ പേർ പഠിച്ചു പടിയിറങ്ങിയ വിദ്യാലയമാണ് ഇത്. മുഴുവൻ ആൾക്കാരും കൃത്യ സമയത്ത് എത്തിച്ചേരാൻ പൂർവ്വ വിദ്ധ്യാർത്ഥി പ്രസിഡൻറ് പി.കെ. അബ്ദുൽ ഖാദർ വിൽറോഡി അറിയിച്ചു.

11/04/2014

Kodiyamma GUP Schoolinte 40th anniversery programe committe meeting today12th April 2014 on 2.30PM all r plzattend sharp time.

Address

Kodiyamma
Kasargod
671321

Website

Alerts

Be the first to know and let us send you an email when GUPS Kodiyamma posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category