Government Higher Secondary School Udinur

Government Higher Secondary School Udinur Official page

17/02/2023
INTACH ന്റെയും ഫോക്‌ലാൻഡിന്റെയും ആഭിമുഖ്യത്തിൽ ദേശീയതല പോസ്റ്റർ രചനാമത്സരം സംഘടിപ്പിച്ചു
15/02/2023

INTACH ന്റെയും ഫോക്‌ലാൻഡിന്റെയും ആഭിമുഖ്യത്തിൽ ദേശീയതല പോസ്റ്റർ രചനാമത്സരം സംഘടിപ്പിച്ചു

നേവൽ ഭക്ഷികപ്പ് ഫുട്ബോൾ ടൂർണ്ണമെന്റിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി മികച്ചഫുട്ബോൾ ടീമുള്ള വിദ്യാലയം എന്ന നിലയിൽ ഉദിനൂർ ഗ...
15/02/2023

നേവൽ ഭക്ഷികപ്പ് ഫുട്ബോൾ ടൂർണ്ണമെന്റിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി മികച്ചഫുട്ബോൾ ടീമുള്ള വിദ്യാലയം എന്ന നിലയിൽ ഉദിനൂർ ഗവ.ഹയർസെക്കന്ററി സ്ക്കൂൾ ടീമുമായി ഏഴിമല നേവൽ അക്കാദമി ഫുട്ബോൾടീം സൌഹൃദ മത്സരം കളിച്ചു.INA ടീമിന്റെ ചാർജ്ജ് ഓഫീസർ സുഗീത് ,പ്രജിത്ത്,സുനിൽ നായക് എന്നിവർ ടീമിന് നേതൃത്വം നൽകി.നിഷാന്ത്,ഗണേശൻ,സന്തോഷ്,ദയാനന്ദ് എന്നിവർ ടീമിന്റെപരിശീലകരായും ടീമിനെ അനുഗമിച്ചു.സ്ക്കൂൾ പ്രിൻസിപ്പാൾ പി.വി.ലീന,ഹെഡ്മിസ്ട്രസ് പി.വി.ജയപ്രഭ എന്നിവർ കളിക്കാരെ പരിചയപ്പെട്ടു.കായികാധ്യാപകൻ മോഹനൻ നേതൃത്വം നൽകി.

February 02,World wetland day
02/02/2023

February 02,World wetland day

01/02/2023

ജി എച്ച് എസ് എസ് ഉദിനൂർ
വിജയോത്സവം 2023 ന്റെ ഭാഗമായി.
അക്കാദമിക വർഷം ജില്ലാ,
ഉപജില്ല, സംസ്ഥാനതലങ്ങളിൽ
കലോത്സവം ശാസ്ത്രമേള കായികമേള തുടങ്ങി*വിവിധ മേഖലകളിൽ വിജയിച്ച 212 കുട്ടികളെ ഉപഹാരം നൽകി അനുമോദിച്ചു

കലോത്സവം , ശാസ്ത്രമേള ,കായികമേള എന്നിവയിൽ ഉപജില്ലാ ജില്ലാ സംസ്ഥാന ദേശീയതലങ്ങളിൽ വിജയികളായവർ ,വിവിധ മത്സരപരീക്ഷകളിലെ  വിജ...
30/01/2023

കലോത്സവം , ശാസ്ത്രമേള ,കായികമേള എന്നിവയിൽ ഉപജില്ലാ ജില്ലാ സംസ്ഥാന ദേശീയതലങ്ങളിൽ വിജയികളായവർ ,വിവിധ
മത്സരപരീക്ഷകളിലെ വിജയികൾ എന്നിവരെ അനുമോദിക്കുന്നു .

republic day celebration....
30/01/2023

republic day celebration....

ഫാസ്റ്റ് അക്കാദമി സെവൻസ് ഫുട്ബോൾ                   ഉദിനൂർ എച്ച് എസ് എസ് ജേതാക്കൾ  കാങ്കോൽ: കാങ്കോൽ ഫാസ്റ്റ് അക്കാദമി സംഘ...
10/01/2023

ഫാസ്റ്റ് അക്കാദമി സെവൻസ് ഫുട്ബോൾ ഉദിനൂർ എച്ച് എസ് എസ് ജേതാക്കൾ കാങ്കോൽ: കാങ്കോൽ ഫാസ്റ്റ് അക്കാദമി സംഘടിപ്പിച്ച അണ്ടർ 19 സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ എതിരില്ലാതെ നാലു ഗോളുകൾക്ക് പടന്നകടപ്പുറം ജി എച്ച് എസ് എസിനെ പരാജയപ്പെടുത്തി ഉദിനൂർ ജി എച്ച് എസ് എസ് ജേതാക്കളായി. കണ്ണൂർ യൂനിവേഴ്സിറ്റി ഫിസിക്കൽ എഡുക്കേഷൻ അസിസ്റ്റന്റ് ഡയരക്ടർ ഡോ: കെ.വി. അനൂപ് വിജയി കൾക്കുള്ള ട്രോഫിയും കാഷ് അവാർഡും വിതരണം ചെയ്തു. ചടങ്ങിൽ ഫാസ്റ്റ് അക്കാദമി വൈസ് പ്രസിഡണ്ട് വി.കെ.വിജയകുമാർ അധ്യക്ഷത വഹിച്ചു. ഡോ: ടി.വി.കുഞ്ഞിക്കണ്ണൻ, ഡോ: പി ശ്രുതി എ.കരുണാകരൻ മാസ്റ്റർ, എൻ. അബ്ദുൾ ഗഫൂർ എന്നിവർ സംസാരിച്ചു. കെ.വി. പവിത്രൻ സ്വാഗതവും പി വി. ഗോപി നന്ദിയും പറഞ്ഞു.

ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി നടന്ന ലൈവ് ക്രിബിൽ നിന്നുള്ള ഒരു ദൃശ്യം
25/12/2022

ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി നടന്ന ലൈവ് ക്രിബിൽ നിന്നുള്ള ഒരു ദൃശ്യം

Address

Udinur(po), Kasargod
Kasargod

Telephone

+914672215660

Website

Alerts

Be the first to know and let us send you an email when Government Higher Secondary School Udinur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Government Higher Secondary School Udinur:

Shortcuts

Share

Category