Safa Public English Medium School

Safa Public English Medium School The Safa Public English Medium School is located at Kuttikol Po, Kasaragod Dist ,Kerala. The school

The school was established in year 2003 and recognised by govt.of kerala. The school has made tremendous changes in the way people think about education and better social life. The school is run by Jamia Sa-Adiya Arabiya, one of the most influential minority educational and cultural organisation in India and is managed by highly efficient management team who not only belongs to better educational background but is very dynamic about educational reforms and progressive renaissance.

25/05/2021
തുടർച്ചയായ ഏഴാം വർഷവും100% വിജയത്തോടെ ഉയർന്ന മാർക്കോട് കൂടി സഫ സ്കൂൾ എസ്എസ്എൽസി വിദ്യാർത്ഥികൾ ചരിത്രവിജയം നേടിമറിയമത്ത് ...
01/07/2020

തുടർച്ചയായ ഏഴാം വർഷവും100% വിജയത്തോടെ ഉയർന്ന മാർക്കോട് കൂടി സഫ സ്കൂൾ എസ്എസ്എൽസി വിദ്യാർത്ഥികൾ ചരിത്രവിജയം നേടി

മറിയമത്ത് ജസീറ
റാനിയ റസ്സാഖ്
മുഹമ്മദ് ഇര്‍ഫാന്‍ എന്നിവര്‍ മുഴുവൻ വിഷയത്തിനും A plus കരസ്ഥമാക്കി

സ്കൂളില്‍ അതികൃതര്‍ വിദ്യാത്ഥികള്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചു..

https://paduppuvartha.com/safa-public-school-noorushadamanam-vijayam.html

💯💯💯💯💯💯💯💯തുടർച്ചയായി 5ാം തവണയും നൂറുമേനിയുടെ വിജയത്തിളക്കവുമായി സഫ പബ്ലിക് ഇംഗ്ലീഷ് മീഡിയം സ്കൂൾ കുറ്റിക്കോൽ=============...
07/05/2019

💯💯💯💯💯💯💯💯

തുടർച്ചയായി 5ാം തവണയും നൂറുമേനിയുടെ വിജയത്തിളക്കവുമായി സഫ പബ്ലിക് ഇംഗ്ലീഷ് മീഡിയം സ്കൂൾ കുറ്റിക്കോൽ
================
ഇക്കഴിഞ്ഞ SSLC പരീക്ഷയിൽ ഇന്ന് ഫല പ്രഖ്യാപനം വന്നപ്പോൾ സഫ സ്കൂളിൽ നിന്നും പരീക്ഷയെഴുതിയ മുഴുവൻ കുട്ടികളും ഉയർന്ന മാർക്കോടെ നൂറു ശതമാനം വിജയം കരസ്ഥമാക്കിയിരിക്കുന്ന വിവരം എല്ലാ രക്ഷിതാക്കളെയും സന്തോഷപൂർവ്വം അഭിമാനത്തോടെ അറിയിക്കുകയാണ്

പരീക്ഷയെഴുതിയ മുഴുവൻ കുട്ടികൾക്കും ഒപ്പം അവരെ പഠിപ്പിച്ച ടീച്ചേഴ്സിനും അവരുടെ പഠനത്തിൽ കൂടെ നിന്ന് സഹായിച്ച രക്ഷിതാക്കൾക്കും ഒരായിരം അഭിനന്ദനങ്ങൾ.

തുടർച്ചയായി ആറാം തവണയും നൂറു ശതമാനത്തിന്റെ വിജയത്തിളക്കത്തിൽ സഫ സ്കൂളിന്റെ ജൈത്രയാത്ര അനസ്യൂതം മുന്നോട്ടു കുതിക്കുമ്പോൾ അതോടൊപ്പം സഹകരിച്ച , സഹകരിച്ചുകൊണ്ടിരുക്കുന്ന എല്ലാ മാന്യ രക്ഷിതാക്കൾക്കും എന്റെയും കുറ്റിക്കോൽ സഫ സ്കൂളിന്റെയും ഊഷ്മളമായ ശതകോടി അഭിനന്ദനങ്ങൾ
💯💯💯💯💯💯💯💯

 ATTRACTIVE PARENTING TRAINING & EXAM ORIENTED TRAINING 24-02-2018 Saturday 10AM Onwards
22/02/2018



ATTRACTIVE PARENTING TRAINING & EXAM ORIENTED TRAINING

24-02-2018 Saturday 10AM Onwards

28/11/2017
Independnce day celeration
16/08/2017

Independnce day celeration

01/06/2017

Address

Safa Nagar, Kuttikol P. O, Chengala (Via)
Kasaragod
671541

Alerts

Be the first to know and let us send you an email when Safa Public English Medium School posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Safa Public English Medium School:

Shortcuts

Share

Category