GLPS UDMA

GLPS UDMA Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from GLPS UDMA, Elementary School, Kasaragod.

25/11/2024
ഊണിൻ്റെ മേളം✨
23/11/2024

ഊണിൻ്റെ മേളം✨

സദ്യോത്സവം കാസറഗോഡ് ജി എൽ പി എസ്‌ ഉദുമ സ്കൂളിൽ 10 മണിക്ക് നാലാം ക്ലാസ് കൊച്ചു വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ക...
23/11/2024

സദ്യോത്സവം
കാസറഗോഡ് ജി എൽ പി എസ്‌ ഉദുമ സ്കൂളിൽ
10 മണിക്ക് നാലാം ക്ലാസ് കൊച്ചു വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും കൂടിയൊരു സംഘമായി ഊണിന്റെ മേളം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടൊ രു സദ്യ തയ്യാറാക്കി. ഒത്തൊരുമയോടെ അവർ ഗംഭീരമായ സദ്യയോടൊപ്പം" നാടൻ മത്തിക്കറി ഫെസ്റ്റ്"കൂടി നടത്തി.5 തരത്തിലുള്ള അടിപൊളി മത്തിക്കറി ആണ് രക്ഷിതാക്കളും അധ്യാപകരും ചേർന്ന് തയ്യാറാക്കിയത്. വിദ്യാർത്ഥികളുടെ സ്വാഗതം, അധ്യക്ഷത വഹിക്കൽ എല്ലാം കൂടി നല്ല ഗംഭീര പരിപാടിയായിരുന്നു.സദ്യയിൽ തന്നെ പലതരം രുചികരമായ ഭക്ഷണ വിഭവങ്ങളും ആയിരുന്നു. മത്തികറിയും പൊളി,ഇതിന്റെ പിന്നിലായി പ്രവർത്തിച്ച എച്ച് എം ആനന്ദ് മാഷ്, ഹരി മാഷ്,മലയാളം അധ്യാപകനായ അഭിരാജ് മാഷ്,തുടങ്ങിയവരെ കുട്ടികളുടെ പേരിൽ നന്ദിയും അഭിനന്ദനങ്ങളും അറിയിച്ചു. കൂടാതെ കറി വിഭവങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു.
റിപ്പോർട്ട്: ഇഷാന എസ് പാൽ 4A

Address

Kasaragod
671319

Website

Alerts

Be the first to know and let us send you an email when GLPS UDMA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share